Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ മഞ്ജുസും കവിനും 28

“ന്നാലും …”
ഞാൻ ഒന്നുടെ ട്യൂൺ ചെയ്തു നോക്കി .

“വേണ്ടെന്നേ..”
മഞ്ജുസ് തീർത്തു പറഞ്ഞു .

“അതെന്താടി അങ്ങനെ ? നിന്നെ കണ്ടാ അങ്ങനെ പറയില്ലല്ലോ ?”
ഞാൻ കാര്യമായി തന്നെ പറഞ്ഞു അവളുടെ നൈറ്റിയിൽ പിടിച്ചു വലിച്ചു .

“അയ്യോ..കവി നൈറ്റി കീറും …”
മഞ്ജുസ് എന്റെ പിടിവലി കണ്ടു വ്യാകുലപ്പെട്ടു !

“കീറട്ടെ …”
ഞാൻ കാര്യമായി തന്നെ പറഞ്ഞു .

“കവി ..കളിക്കല്ലേ ..”
മഞ്ജുസ് എന്റെ കുറുമ്പ് കണ്ടു കണ്ണുരുട്ടി .

“ഞാനല്ലാതെ പിന്നെ നിന്നെ ആര് കളിക്കാൻ ”
ഞാൻ അർഥം വെച്ച് തന്നെ പറഞ്ഞപ്പോൾ മഞ്ജുസിനും ചിരിയും നാണവുമൊക്കെ വന്നു .

“കവി…വാതില് അടച്ചിട്ടില്ലെടാ ..”
ഒടുക്കം അവള് അയഞ്ഞുകൊണ്ട് പയ്യെ പറഞ്ഞു .

“അടച്ചോ…”
ഞാൻ കണ്ണിറുക്കി പയ്യെ പറഞ്ഞു .

“അയ്യേ..ഇപ്പോഴോ ? നേരം സന്ധ്യ ആകാറായി ”
മഞ്ജുസ് ആരോടെന്നില്ലാതെ പറഞ്ഞു .

“അതുകൊണ്ട് ?”
ഞാൻ ഗൗരവത്തിൽ തന്നെ ചോദിച്ചു .

“പറ്റില്ല …അത് തന്നെ ”
മഞ്ജുസ് തീർത്തു പറഞ്ഞു എന്റെ ഇടം കൈവിടുവിക്കാൻ നോക്കി . പക്ഷെ ഞാൻ അതിൽ ഒന്നുടെ ബലം കൊടുത്തു ചുരുട്ടി പിടിച്ചു .

“പ്ലീസ് മിസ്സെ…”
ഞാൻ ഒന്നുടെ കൊഞ്ചി .

“രാത്രി ആവട്ടെടാ കവി…ഞാൻ ഇന്ന് കുളിക്കുമ്പോ എല്ലാം കളഞ്ഞിട്ട് വരാം ”
മഞ്ജുസ് കാര്യമായി തന്നെ പറഞ്ഞു .

“സത്യം ?”
ഞാനവളെ സംശയത്തോടെ നോക്കി .

“ആഹ്..സത്യം …”
മഞ്ജുസ് കൈനീട്ടി എന്റെ തലയിൽ വെച്ചുകൊണ്ട് ചിരിച്ചു .

“ഓക്കേ…എന്ന പോയി ചായ കൊണ്ട് വാ …”
ഞാൻ ചെറിയൊരു ആശ്വാസത്തോടെ പറഞ്ഞു ചിരിച്ചു .

അതോടെ എന്റെ കവിളിലൊരുമ്മയും തന്നുകൊണ്ട് മഞ്ജുസ് എഴുന്നേറ്റു

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025