Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ മഞ്ജുസും കവിനും 5

“നീ ഒന്നും ചെയ്യണ്ട..ഒക്കെ ഞാൻ ചെയ്തോളാം ”
ഞാൻ പുഞ്ചിരിയോടെ പറഞ്ഞു അവളുടെ ചുണ്ടിൽ ഒന്നുടെ ചുംബിച്ചു.

“പിന്നെ ഈ മണ്ടന്മാരുടെ കാര്യം പറഞ്ഞപ്പോഴാ ഓർത്തെ..മഞ്ജുസെ നിന്റെ അച്ഛൻ വിളിച്ചാരുന്നോ ?”
ഞാൻ പെട്ടെന്ന് ചുംബനം നിർത്തി  ചോദിച്ചപ്പോൾ അതിന്റെ അർഥം അവൾക്ക് മനസിലായില്ല.

“ഇല്ലെടാ..ഇന്നലെ അമ്മ വിളിച്ചു…അച്ഛൻ ചിലപ്പോ തിരക്കിലാവും ”
അവള് പെട്ടെന്ന് പറഞ്ഞു എന്നെ നോക്കി . പക്ഷെ ഞാൻ തലയാട്ടി ചിരിക്കുന്നത് കണ്ടപ്പോഴാണ് അതിലെ അബദ്ധം  അവൾക്ക് കത്തിയത് !!!

“എടാ….തെണ്ടി …നീ എന്നെ ”
എന്തോ ഓർത്തെന്ന പോലെ അവള് ഒരീണത്തിൽ വിളിച്ചു എന്നെ നോക്കി കണ്ണുരുട്ടിയതും ഞാൻ അവളുടെ ദേഹത്ത് നിന്നും എഴുനേറ്റു മാറിയതും ഒപ്പം ആയിരുന്നു.

“ഡാ…എന്റെ അച്ഛനെ പറഞ്ഞ ഉണ്ടല്ലോ ”
ഒഴിഞ്ഞു  മാറിയ എന്നെ നോക്കി കണ്ണുരുട്ടി മഞ്ജുസ് ചിരിച്ചു .

“ഇപ്പൊ ആർക്കാ ബുദ്ധി ?”
ഞാൻ ചിരിയോടെ അവളെ നോക്കി.

“സമ്മതിച്ചു നിനക്ക് തന്നെ ..ഇനി ഇങ്ങു വാ കവി  …”
മഞ്ജു ചിണുങ്ങിക്കൊണ്ട് കൈ വിടർത്തി.

അതോടെ സ്വല്പം ഗ്യാപ് ഇട്ടു നിന്ന ഞാൻ അവളുടെ അടുത്തേക്ക് മാറി ആ കരവലയത്തിലേക്ക് കയറി. മഞ്ജുസ് എന്നെ കെട്ടിപിടിച്ചുകൊണ്ട് കഴുത്തിൽ ചുംബിച്ചു…

“സത്യം പറായാലോ കണ്ണാ …ഇപ്പോഴാ എന്റെ ലൈഫ് ഒകെ ഒരു ലൈഫ് ആയത് ..നിന്നെ കണ്ടില്ലായിരുന്നെങ്കി ഏതേലും കോന്തനെ കെട്ടി അയാളുടെ ഇഷ്ടവും  നോക്കി ജീവിക്കേണ്ടി വന്നേനെ ”
മഞ്ജു സ്നേഹപൂർവ്വം എന്റെ പുറത്തു തഴുകി..

“അപ്പൊ എന്റെ കാര്യമോ നിന്നെ കണ്ടില്ലായിരുന്നേൽ ഞാൻ വെടിവെച്ചു വെടിവെച്ചു നല്ലൊരു വെടികെട്ടുകാരൻ ആയേനെ.. സരിത മിസ് ഒക്കെ ജസ്റ്റ് മിസ് ആയതല്ലേ ”
ഞാൻ തമാശ പോലെ പറഞ്ഞപ്പോൾ മഞ്ജുസും കുലുങ്ങി ചിരിച്ചു.

“പോടാ ..ഞാൻ സീരിയസ് ആയിട്ട് പറഞ്ഞതാ ”
മഞ്ജു ചിരിയോടെ പറഞ്ഞു .

“ഞാനും ..പിന്നെ നിന്നെ കെട്ടിയത് കൊണ്ട് ആകെ  ഒരു ഗുണം ഉണ്ടായത് പൈസക്കു പഞ്ഞം ഇല്ല എന്നതാ , അല്ലാണ്ടെ വേറെന്തു മൈരാ നിനക്ക്  ഉള്ളത്   ..”
ഞാൻ തമാശ  അത് പറഞ്ഞപ്പോൾ എന്റെ പുറത്തെ തഴുകൽ പെട്ടെന്ന് അവളുടെ പിച്ചലായി രൂപാന്തരപ്പെട്ടു…മഞ്ജുസിന്റെ കൈനഖങ്ങൾ എന്റെ പുറത്തു അമർന്നു …

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025