Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ മഞ്ജുസും കവിനും 5

“ആഹ്..മഞ്ജുസേ…പിച്ചല്ലെടി”
ഞാൻ ചിണുങ്ങിക്കൊണ്ട് അവളുടെ കഴുത്തിലേക്ക് മുഖം പൂഴ്ത്തി…

“ഇനി മേലാൽ പറയോ ?”
മഞ്ജുസ് ദേഷ്യപ്പെട്ടു..

“ഇല്ല …ഇല്ല…വിട് ആഹ്….എനിക്ക് വേദനിക്കുന്നുണ്ട് ”
ഞാൻ എരിവ് വലിക്കുന്ന പോലെ അഭിനയിച്ചുകൊണ്ട് പറഞ്ഞതോടെ മഞ്ജുസിന്റെ കൈകൾ അയഞ്ഞു. എന്റെ പുറത്തെ നഗ്നമായ ശരീരത്തിൽ അവളുടെ നഖങ്ങൾ അമർന്നു താഴ്ന്ന പാടുകൾ അപ്പോഴക്കും രൂപപ്പെട്ടിരുന്നു .

ഞാനവളെ തറപ്പിച്ചൊന്നു നോക്കി . ഇത്രേം പ്രായം ആയിട്ടും പിച്ചലും മാന്തലും ഒന്നും നിർത്തിയിട്ടില്ല .

“എന്ന പണിയാ പെണ്ണുമ്പിള്ളേ ..നീ മാന്തിയിട്ടും  പിച്ചിയിട്ടും ഒക്കെ  ഇപ്പൊ കുളിക്കുമ്പോ നല്ല  നീറ്റലാ ..”
ഞാൻ അവളെ നോക്കി പുറം കയ്യെത്തിച്ചു തടവിക്കൊണ്ട് പറഞ്ഞു .

“നീ വേണ്ടാതീനം പറഞ്ഞിട്ടല്ലേ ”
മഞ്ജുസ് ശുണ്ഠി എടുത്തുകൊണ്ട് പറഞ്ഞു .

“സത്യം പറയുമ്പോ നിനക്ക് അങ്ങനെ ഒക്കെ തോന്നും..”
ഞാൻ അവളെ മൂപ്പിക്കാനായി ഒന്നുടെ പറഞ്ഞു .

“കവി..എനിക്ക് ഇഷ്ടവുന്നില്ല ട്ടോ ”
മഞ്ജു ഒരു വാണിങ് പോലെ പറഞ്ഞു എന്നെ നോക്കി മുഖം വീർപ്പിച്ചു .

അതോടെ കളി മതിയാക്കി ഒറിജിനൽ കളിയിലേക്ക് പോകാമെന്നു ഞാനും വിചാരിച്ചു . അല്ലെങ്കിൽ ടീച്ചർ ഷട്ടർ ഇട്ടു കിടക്കും !

ഞാൻ പതിയെ അവളോട് അടുത്തിരുന്നു കഴുത്തിലൂടെ കൈചുറ്റി എന്നിലേക്ക് ചേർത്തു. പിന്നെ അവളുടെ  ഷാംപൂ ഗന്ധമുള്ള മുടിയിലേക്ക് പയ്യെ മുഖം പൂഴ്ത്തി ..

“എന്റെ മഞ്ജുസെ..ഇതൊന്നും ഇല്ലെങ്കി ഇംഗ്ലീഷ് പോൺ ആയി പോകില്ലേ നമ്മുടെ ഹണിമൂൺ ..നീ വരുന്നു , അഴിക്കുന്നു , കിടക്കുന്നു ഞാൻ പൂശുന്നു…ശുഭം…പിന്നെ വീണ്ടും റിപ്പീറ്റ് ”
ഞാൻ ചിരിയോടെ പറഞ്ഞപ്പോൾ അവളും പുഞ്ചിരിച്ചു .

“നമുക്കിങ്ങനെ തല്ലുകൂടി ടോം ആൻഡ് ജെറി ആയിട്ട് കഴിഞ്ഞ മതി..അപ്പഴേ ഒരു രസം ഉള്ളു ”
ഞാൻ പറഞ്ഞു അവളുടെ കഴുത്തിൽ ചുംബിച്ചതും മഞ്ജുസ് അറിയാതെ മൂളിപ്പോയി..

“മ്മ്മ്..”

“പിന്നെ ഇനി കോളേജ് ലു പോകുമ്പോ ഉള്ള അവസ്ഥ ഒന്നാലോചിച്ചു നോക്കിയേ ..പഴയ സാറുമാരെ ഒക്കെ ഫേസ് ചെയ്യണ്ടേ ?”
ഞാൻ സീരിയസ് ആയിട്ടൊരു കാര്യം പറഞ്ഞപ്പോ മഞ്ജുസ് ഒന്ന് പരിഭ്രമിച്ചു .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025