Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ മഞ്ജുസും കവിനും 5

അയഞ്ഞു കിടക്കുന്ന എന്നാൽ സെക്സി ഫീൽ സമ്മാനിക്കുന്ന ടൈപ്പ് ഒരു ഡ്രസ്സ്. അതിൽ കൂടുതൽ വശ്യ മനോഹരി ആയി എന്റെ മഞ്ജുസും !

എന്നെയും പ്രതീക്ഷിച്ചെന്നോണം സോഫയിൽ ചാരി , കാലിന്മേൽ കാല് ചേർത്ത് ഇരിപ്പാണ് . എന്നെ കണ്ടതും അവൾ പുഞ്ചിരിയോടെ എഴുന്നേറ്റു .

“കാലൊക്കെ ഓക്കേ ആണല്ലോ അല്ലെ ?”
ഞാൻ തല ചിക്കി വെള്ളം കുടഞ്ഞുകൊണ്ട് അവൾക്കരികിലേക്കെത്തി.

“ആണെങ്കി”
മഞ്ജു എന്നെ നോക്കി ചിരിച്ചു .

“ഞാൻ പറഞ്ഞ ഫാന്റസി ..”
ഞാൻ ഒന്ന് പറഞ്ഞുനിർത്തി അവളെ  നോക്കി .

“പോടാ ..അതൊക്കെ പിന്നെ ”
മഞ്ജു ചിരിയോടെ  എന്റെ അടുത്തേക്ക് വന്നു എന്റെ കഴുത്തിൽ കൈചുറ്റി നിന്നു . സ്ലീവ്‌ലെസ് നൈറ്റി ആയതുകൊണ്ട് മഞ്ജുസിനെ നഗ്നമായ കക്ഷം എന്റെ മുൻപിൽ ചെറുതായി തെളിഞ്ഞു . അടിയിൽ ബ്രായും പാന്റീസും ഒന്നും ഇടാൻ കക്ഷി മെനക്കെട്ടിട്ടില്ല .

“എന്ത് പിന്നെ..ദേ എന്നെ പറ്റിച്ചാൽ ഉണ്ടല്ലോ ..ഒന്ന് സഹകരിക്ക് മഞ്ജു കുട്ടി  ”
ഞാൻ ചിണുങ്ങിക്കൊണ്ട് പറഞ്ഞു .

“ഇല്ലെന്നു ആര് പറഞ്ഞു ….”
മഞ്ജുസ് എന്നെ ഞെട്ടിച്ചു കൊണ്ട് പയ്യെ പറഞ്ഞു..പിന്നെ കഴുത്തിലൂടെ ചുറ്റിയ കൈത്തലം കൊണ്ട് എന്റെ പിന്കഴുത്തിൽ തഴുകി .

ഞാനവളെ വിശ്വാസം വരാതെ നോക്കി .

“സത്യാണോ?”
ഞാൻ പയ്യെ ചോദിച്ചു .

“മ്മ്…ഇവിടന്നു പോകുന്നെന് മുൻപ് ..ഞാൻ ചെയ്തു തരാം ..പോരെ ..”
മഞ്ജുസ് എന്നെ അവളിലേക്ക് വലിച്ചടുപ്പിച്ചു എന്റെ മുടിയിൽ തഴുകി ചുണ്ടത്തു ചുംബിച്ചു .

“മ്മ്…”
ഞാൻ അവളുടെ ചുംബനം ആസ്വദിച്ചുകൊണ്ട് തലയാട്ടി .

“അത് മാത്രമേ ഉള്ളു ..വേറൊന്നും പ്രതീക്ഷിക്കണ്ട ട്ടോ  ”
മഞ്ജു എന്റെ ചുണ്ടിൽ നിന്നും പിൻവാങ്ങി ചിരിയോടെ പറഞ്ഞു .

“ആ പയ്യെ പയ്യെ ഇങ്ങനെ എല്ലാം സമ്മതിച്ച മതി ”
ഞാൻ പ്രതീക്ഷയോടെ അവളെ നക്കി .

“അയ്യടാ ..ആ വെള്ളം വാങ്ങി വെച്ച മതി…”
മഞ്ജു ചിരിച്ചുകൊണ്ട് എന്റെ കവിളിൽ അമർത്തി ചുംബിച്ചു..

“ആഹ്….”
അവളുടെ ചുംബനത്തിന്റെ ആഴം കാരണം ഞാനറിയാതെ പുളഞ്ഞു പോയി .

പിന്നെ ഒറ്റ കെട്ടിപ്പിടുത്തം .അവളെ അരകെട്ടിലൂടെ ചുറ്റികെട്ടി ഞാൻ ചുണ്ടുകളെ തമ്മിൽ പിണച്ചു . അവളുടെ കീഴ്ചുണ്ടും മേൽചുണ്ടും ഞാൻ എന്റെ ചുണ്ടുകൾക്കിടയിലാക്കി നുണഞ്ഞു തേൻ കുടിച്ചു .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025