Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ മഞ്ജുസും കവിനും 5

“ആഹ് അതെ ..സ്നേഹം ഇല്ലാത്തോണ്ടാ  ഞാൻ ചാവാൻ നോക്കിയത് ”
ഞാൻ ഗൗരവത്തിൽ പറഞ്ഞപ്പോൾ  മഞ്ജു ഒന്നും മിണ്ടിയില്ല .

“നീ ഇതും പറഞ്ഞു എന്നെ കുറെ ആയി  ബ്ലാക് മെയിൽ ചെയ്യുന്നുണ്ടോ ഡാ ..എനിക്കൊരു ഡൗട്ട് ഇല്ലാതില്ല ട്ടോ  ?”
സ്വല്പം കഴിഞ്ഞു മഞ്ജു എന്റെ ഉള്ളിലിരുപ്പ് വായിച്ച പോലെ ചോദിച്ചപ്പോൾ ഞാൻ ഒന്ന് ചിരിച്ചു .

“കാര്യസാധ്യത്തിനു വേണ്ടിയാ ..എന്റെ മിസ് അങ്ങ് സഹിച്ചോന്നെ ”
ഞാൻ അവളെ ബെഡിലേക്ക് കിടത്തി ആ ഉയര്ന്നു പന്തുകണക്കെ നിൽക്കുന്ന ഇടതുമുലയിൽ എന്റെ വലം കൈകൊണ്ട് പയ്യെ തഴുകി..ആ വയലറ്റ് നൈറ്റിക്ക് മീതെ ,ആ മിനുസവും ആസ്വദിച്ച് ഞാൻ പയ്യെ തഴുകി മഞ്ജുസിനെ നോക്കി .

“നിനക്കു വന്നു വന്നു ഇപ്പോ ഈ ഒറ്റ വിചാരമേ ഉള്ളു ..”
മഞ്ജുസ് ആരോടെന്നില്ലാതെ പറഞ്ഞു എന്നെ നോക്കി .

“വേറെന്തു വിചാരിക്കാനാ..ഇപ്പൊ നമ്മള് രണ്ടും അല്ലെ ഉള്ളു ”
ഞാൻ കണ്ണിറുക്കി അവളെ നോക്കി .

“ഇപ്പോഴത്തെ കാര്യം മാത്രമല്ല ..എപ്പോഴാണ് സാർ അങ്ങനെ അല്ലാത്തത് ?”
മഞ്ജുസ് എന്നെ ഒന്ന് ആക്കി !

“ഓഹ് പറയുന്ന ടീം പിന്നെ ബെസ്റ്റാ ..അയാം വെറ്റ് ഡാ …ഫാസ്റ്റ് …അആഹ്…ഹോ ..”
ഞാൻ മഞ്ജുസിനും ശരിക്കൊന്നു താങ്ങി കൊടുത്തു  . എന്റെ ആക്കിയുള്ള ടോക്ക് കേട്ട് അവൾക്കും ചിരി വരുന്നുണ്ട് എന്നെനിക്ക് തോന്നി .

പിന്നെ ഒരു നിമിഷം പോലും കളയാതെ അവളെന്നെ പുണർന്നു പിടിച്ചു .

“ഇതൊക്കെ എന്നും കാണുമോ മോനെ  ?”
മഞ്ജുസ് എന്നെ സ്നേഹത്തോടെ നോക്കി കണ്ണ് മിഴിച്ചു .

“അതാണ് എനിക്കും ചോദിക്കാൻ ഉള്ളത്….എന്നെ വഴക്ക് പറയാതെ ഇങ്ങനെ എന്നും കിടന്നു തന്നുടെ മോളൂസേ?”
ഞാൻ അവളെ നോക്കി പുരികം ഉയർത്തി .

“വഴക്ക് കേൾക്കാനായി നീ ഓരോന്ന് ചെയ്തു വെച്ചിട്ടല്ലേ ”
മഞ്ജുസ് അവളുടെ ഭാഗം ന്യായീകരിച്ചു തുടങ്ങി .

“അയ്യാ ..എനിക്ക് തിരിച്ചു പറയാൻ അറിയാഞ്ഞിട്ടൊന്നും അല്ല ..ഇങ്ങനെ ആണേൽ നമ്മള് മൊത്തം പൊട്ടലും ചീറ്റലും ആവും ട്ടോ  ”
ഞാൻ ഒരു അപായ സൂചന പോലെ പറഞ്ഞു .

“അല്ലേൽ പിന്നെ അടയും ചക്കരയും അല്ലെ …ഈ നേരത്തും ഉറങ്ങുമ്പോഴും മാത്രം നീ  പഞ്ച പാവം ആണ് ..അല്ലെങ്കിൽ ..”
മഞ്ജു ഒന്ന് പറഞ്ഞു നിർത്തി..

“പറയെടി ..അല്ലെങ്കി..”
ഞാൻ ചിരിയോടെ അവളെ നോക്കി .

“തനി വെടക്കാ ..”

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025