ഞാൻ പെട്ടെന്ന് കൈ അവളുടെ അരക്കെട്ടിന്റെ ഭാഗത്തേക്ക് ചിരിയോടെ നീക്കി അവിടെ പരതി..
“ശേ ഇവനിത്…ഡാ..”
എന്റെ കൈ അവിടേക്കു നീങ്ങിയതും മഞ്ജു ചിരിയോടെ അകന്നു മാറി .
“നിന്നെ എത്ര ഇറുക്കിയിട്ടും എനിക്ക് തൃപ്തി ആവുന്നില്ല മഞ്ജുസേ..”
ഞാൻ കള്ളച്ചിരിയോടെ പറഞ്ഞു അവളെ ചേർത്ത് പിടിച്ചു ബെഡിലേക്ക് നടന്നു .
“അയ്യടാ..ഇപ്പഴേ മേലൊക്കെ വേദനിച്ചു തുടങ്ങി മതി നിന്റെ ഇറുക്കൽ ഒക്കെ .”
അവൾ പുഞ്ചിരിയോടെ പറഞ്ഞു .
ഞാൻ അവളുമായി ബെഡിലേക്ക് കയറി . പിന്നെ സാവധാനം മഞ്ജു കുട്ടിയെ ബെഡിലേക്ക് മലർത്തി കിടത്തി . റൂമിലെ തെളിഞ്ഞ ബൾബിന്റെ പ്രകാശത്തിൽ അവളുടെ ഇളം വയലറ്റ് നിറമുള്ള നൈറ്റി കൂടുതൽ തിളങ്ങാൻ തുടങ്ങി ..
അതിന്റെ തിളക്കം നോക്കി ഞാൻ അവളിലേക്ക് പടർന്നു കയറി..മഞ്ജുസ് കൈകൾ രണ്ടും വിടർത്തി എന്നെ കെട്ടിപിടിക്കാനായി തുനിഞ്ഞെങ്കിലും ഞാൻ അവളുടെ കൈകളെ തടുത്തു ..
പിന്നെ പയ്യെ ബെഡിലേക്ക് തന്നെ ചേർത്ത് പിടിച്ചു . കാര്യം മനസിലായ മഞ്ജുസ് എന്നെ കള്ളലക്ഷണത്തോടെ നോക്കി .
ഞാൻ കണ്ണിറുക്കികൊണ്ട് അവളുടെ കൈകൾ മുകളിലേക്ക് പിടിച്ചു . അതോടെ ആ കക്ഷങ്ങള് രണ്ടും എനിക്ക് മുൻപിൽ തെളിഞ്ഞു ..വാക്സ് ചെയ്തു ഒരു തരി രോമം ഇല്ലാത്ത നല്ല വെളുത്തു വെണ്ണപോലുള്ള ആംപിറ്റ് .
“ആഹാ..ഐശ്വര്യ റായിക്കു ഉണ്ടോ മോളെ ഇത്ര ബ്യൂട്ടിഫുളായ ആംപിറ്റ് ”
ഞാൻ മഞ്ജുസിന്റെ കക്ഷത്തു എന്റെ കുറ്റിത്താടി ഉരുമ്മി മഞ്ജുസിനെ ഇക്കിളിപെടുത്തികൊണ്ട് പറഞ്ഞു..
“ആഹ്..ഹഹ ഹാ..ആഹ്….കവി..വേണ്ടാ….”
മഞ്ജുസ് എന്റെ കുറുമ്പ് കണ്ടു കിടന്നു ഇക്കിളിയെടുത്തു ചിണുങ്ങിക്കൊണ്ട് പറഞ്ഞു .
“വേണം മോളെ ..”
ഞാൻ ചിരിയോടെ പറഞ്ഞു അവിടെ ചുംബിച്ചു ..അവളുടെ വലതു കക്ഷത്തു എന്റെ ചുണ്ടുകൾ അമർന്നു..
“സ്സ്….”
എന്റെ ചുണ്ടുകൾ പതിഞ്ഞതും മഞ്ജുസ് ഒരു കണ്ണിറുക്കി എന്നെ നോക്കി സീല്ക്കരിച്ചു .
അതുകണ്ട ഞാൻ അവളുടെ ചുണ്ടിൽ പയ്യെ മുത്തി.
“ച്ചും…”
ചുണ്ടിൽ മുത്തി ഞാൻ ഉയര്ന്നു വീണ്ടും പഴയ സ്ഥാനത്തേക്ക് തന്നെ മാറി .
