Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ മഞ്ജുസും കവിനും 7

എന്നേക്കാൾ തീറ്റയുടെ കാര്യത്തിൽ ഫാസ്റ്റ് ആണ് മഞ്ജുസ് അതുകൊണ്ട് അവളുടെ ആദ്യമേ കഴിഞ്ഞു . എന്റെ അടുത്തിരുന്നു എന്റെ കഴിയാനായി കാത്തിരിക്കുകയാണ് കക്ഷി . കഴിച്ചു കഴിഞ്ഞു കൈ വിരലുകൾ എന്നെ കാണിച്ചു തന്നെ വലിച്ചീമ്പുന്നുണ്ട് ..

“ച്ചും..ഛീ..” എന്നൊക്കെ ശബ്ദത്തോടെ അവൾ ഒന്ന് രണ്ടു വിരലുകൾ നക്കിയും ഊമ്പിയും എന്നെ ഒന്ന് ഇളക്കാൻ നോക്കി .. അത് വേണ്ടെന്ന ഭാവത്തിൽ ഞാൻ ഒന്ന് തറപ്പിച്ചു നോക്കിയതും അവൾ ചിരിയോടെ ഭക്ഷണം കഴിച്ച എച്ചി കൈ എന്റെ നേരെ നീട്ടി..

ഇനി ആകെ നക്കാൻ അവളുടെ ചൂണ്ടു വിരലും നടുവിരലും മാത്രമേ ബാക്കിയുള്ളു .

“വേണോ ?”
അവൾ കള്ളച്ചിരിയോടെ ആ വിരലുകൾ എന്റെ നേരെ നീട്ടി ചിണുങ്ങി .അപ്പത്തിന്റെയും മുട്ടകറിയുടെയും അവശിഷ്ടം ആ വിരലുകളിൽ ഉണ്ട് .

“നിന്റെ അച്ഛന് കൊണ്ട് കൊടുക്ക് ”
ഞാൻ പയ്യെ പറഞ്ഞു മുഖം തിരിച്ചു .

അതവൾ കേട്ടെന്നെനിക് ഉറപ്പായിരുന്നു .

“ഡാ….”
അവൾ ചിരിയോടെ എന്നെ ഒന്ന് നീട്ടിവിളിച്ചു .

“പ്ലീസ് …”
അവൾ വീണ്ടും ആ കൈ എന്റെ നേരെ നീട്ടി.

“ഓ ഇത് വല്യ ശല്യം ആയല്ലോ …”
ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു , പിന്നെ അവളുടെ കൈത്തലം ഇടം കൈകൊണ്ട് പിടിച്ചു അവളുടെ ചൂണ്ടുവിരൽ വായിലേക്കിട്ടു ഒറ്റ നക്കൽ ! ഊമ്പി വലിച്ച കുൽഫി പോലെ അവളുടെ വിരൽ ക്ളീനായികൊണ്ട് പുറത്തേക്ക് വന്നു…ഞാൻ നക്കിയ സമയം മഞ്ജുസ് ഒന്ന് ഇക്കിളിയെടുത്ത പോലെ ചിണുങ്ങി..

അവളുടെ കൈവിരൽ ഞാൻ ഒന്ന് കൂടി ഊമ്പി നുണഞ്ഞു . പിന്നെ വീണ്ടും കഴിച്ചു തുടങ്ങി .

“താങ്ക്സ് …”
മഞ്ജു പെട്ടെന്ന് ചിരിയോടെ പറഞ്ഞു എന്റെ കവിളിൽ ഉമ്മവെച്ചു . വാ പോലും കഴുകാതെ ഉമ്മവെച്ചതുകൊണ്ട് കഴിച്ച ഫുഡിന്റെ ഒട്ടൽ അവളുടെ ചുണ്ടിനു ഉണ്ടായിരുന്നു.

“സ്സ്….ഞാനൊന്നങ്ങു തരും കേട്ടോ..”
അവളുടെ കൊഞ്ചൽ കണ്ടു ഞാൻ ദേഷ്യത്തോടെ കവിൾ തുടച്ചു .

“സോറി…”

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025