Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ മഞ്ജുസും കവിനും 7

“ഹോ…അളിയാ..കവിനെ നിന്റെ ഒക്കെ യോഗം..ഹോ…”
ഓരോരുത്തന്മാർ വെള്ളപുറത്തു കമന്റടി കൂടി തുടങ്ങിയതോടെ ഞാനും ഉഷാറിലായി .
സമയം പോയതും അറിഞ്ഞില്ല . വെള്ളമടിയും കളിചിരിയും പാട്ടും കൂത്തുമൊക്കെ ആയി ഞങ്ങൾ അന്നത്തെ ദിവസം ആഘോഷമാക്കി, അവര് വല്ലാതെ നിര്ബന്ധിച്ചപ്പോ ഒരു പെഗ്ഗും കാച്ചി . അതിനിടെ മഞ്ജുസ് പറഞ്ഞ സമയവും അടുത്ത് തുടങ്ങി . അവൾ നാലര മണി ആയിട്ടും എന്റെ അനക്കം ഇല്ലാത്തതു കണ്ടു വിളി തുടങ്ങി .

അങ്ങനെ ഒരു ബഹളത്തിനിടക്ക് ഫോൺ എടുത്താൽ കുഴപ്പം ആകുമെന്ന് ഭയന്ന് ഞാൻ ഫോൺ ഒന്ന് രണ്ടു വട്ടം എടുത്തില്ല. തുടരെ തുടരെ പക്ഷെ മഞ്ജുസിന്റെ വിളി എത്തിയതോടെ ഞാൻ ത്രിശങ്കുവിലായി . അതിന്റെ ഒക്കെ കലിപ്പ് വീട്ടിൽച്ചെന്നാണ് അറിയുന്നത് !

“ശ്യാമേ ഞാനിപ്പോ വരാം..മഞ്ജുസ് വിളിക്കുന്നുണ്ട്..”
ഞാൻ അവന്മാരോടായി പയ്യെ പറഞ്ഞു റൂമിനു വെളിയിലിറങ്ങി കൊണ്ട് ഫോൺ എടുത്തു .

മറുവശത്തു നല്ല ദേഷ്യത്തിൽ ആയിരുന്നു മഞ്ജു .

“നീ എന്താ ഫോൺ എടുക്കാത്തത്..ഞാൻ എത്ര നേരം ആയി വിളിക്കുന്നു ..”
ഫോൺ എടുത്തയുടനെ അവളുടെ കടുപ്പിച്ചുള്ള സ്വരം ആണ് കാതിലെത്തിയത്‌ .

“ഞാനിവിടെ ഫ്രെണ്ട്സിനെ കൂടെയായിരുന്നു അതാ ..”
ഞാൻ പയ്യെ പറഞ്ഞു നാവു കടിച്ചു .

“ആരുടെ കൂടെ ആയാൽ എന്താ നിന്റെ നാവു ഇറങ്ങിപോയിട്ടൊന്നും ഇല്ലല്ലോ..ഫോൺ എടുത്തൂടെ ? സമയം എത്ര ആയെന്ന വിചാരം, നീ വരുന്നില്ലേ? ഞാൻ നിന്നോട് പറഞ്ഞതല്ലേ അഞ്ചു മണിക്ക് പോണം എന്ന് ..”
മഞ്ജുസ് പല്ലിറുമ്മി ദേഷ്യത്തോടെ പറഞ്ഞു .

ഞാൻ ഒന്നും മിണ്ടാതെ എല്ലാം മൂളി കേട്ടു.

“എന്തേലും ഒന്ന് പറ..ഞാൻ ഒരുങ്ങിക്കെട്ടി നിക്കാൻ തുടങ്ങീട്ട് നേരം കുറെ ആയി ..നീ വരുന്നുണ്ടോ കവി ..?”
മഞ്ജുസ് സ്വല്പം നിരാശയോടെ ചോദിച്ചു .

“ആ വരാം ..കുറച്ചു വൈകിപോയാലും കുഴപ്പം ഒന്നും ഇല്ലല്ലോ..അവിടെ എത്തിയാൽ പോരെ ”
അവളുടെ ഈ ആവശ്യമില്ലാതെ തിടുക്കം കണ്ടു സ്വല്പം ചൊറിച്ചിൽ വന്നപ്പോ ഞാൻ ഒഴുക്കൻ മട്ടിൽ പറഞ്ഞു . അതാണ് കൂടുതൽ കുഴപ്പം ആയത് ..അതോടെ അവൾക്കും ദേഷ്യം പിടിച്ചു .

“ആഹാ…അങ്ങനെ നിന്റെ സൗകര്യം മാത്രം നോക്കിയാൽ പോരല്ലോ ..”
മഞ്ജുസ് ആരോടെന്നില്ലാതെ പറഞ്ഞു .

“ആ തല്ക്കാലം അങ്ങനെയൊക്കെ മതി..അല്ലെങ്കി നീ ഒറ്റയ്ക്ക് പൊക്കോ ..”
ഞാനും അപ്പോഴത്തെ മൂഡിൽ പയ്യെ അങ്ങ് പറഞ്ഞു .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025