Kambikuttan Malayalam

Sex stories Kambikuttan kambikathakal

രാവണ ഉദയം 10

സുഭദ്ര… എന്താ രണ്ടാളും ഗേറ്റ്ന്റെ അടുത്തേക് നോക്കി നികുന്നത്

മാളു… മക്കൾ ഓക്കേ വരേണ്ട സമയം കഴിഞ്ഞു ഇത് വരെ ആയിട്ടും എത്തില്ല

സാവിത്രി… അഖിൽ ഇല്ലേ കുടെ അവർ ജോളി ആക്കി അടിച്ചുപൊളി ആയി വരുക ആയിരിക്കും

മാലതി…ചേച്ചി രാത്രി ഇത്ര വൈകിലെ ഞാൻ അവരുടെ  ഫോണിലേക്കു വിളിച്ചിരുന്നു വൈകിട്ട് 4 മണി ഓക്കേ ആയപ്പോൾ അവർ എവിടെ എത്തി എന്ന് അറിയാൻ പക്ഷേ ആരു എടുത്തില്ല

സുഭദ്ര… പാട്ട് ഓക്കേ വെച്ച് വരുന്നത് കൊണ്ട് ആയിരിക്കും നിങ്ങൾ ഇങ്ങനെ പേടിക്കാതെ

അപ്പോൾ ആണ് ഗേറ്റിന്റെ അടുത്ത് നിന്ന് ഒരു വണ്ടിയുടെ ലൈറ്റ് കണ്ടത്

സാവിത്രി… താ അവർ എത്തി എന്ന് തോന്നുന്നു

ആ വണ്ടി പുമുഖത് എത്തിയതും അവരുടെ പ്രതിക്ഷ തെറ്റി ഭാർഗവാനും ഭദ്രനും ആയിരുന്നു അവർ കാറിൽ നിന്ന് ഇറങ്ങി അവരുടെ അടുത്തേക് എത്തി

ഭാർഗവാൻ… ഇത് എന്താ നിങ്ങൾ ഓക്കേ പൂമുഖത്തു വന്നു നിന്ന് ഞങ്ങളെ സ്വാകാരിക്കാൻ ആണോ

സുഭദ്ര… അതെ  വലിയ പൂത്തുരം ചേകവർ അല്ലെ വന്നു നിന്ന് സ്വാകാരിക്കാൻ.. അതു കേട്ട് അവർ എല്ലാവരും ചിരിച്ചു

ഭദ്രൻ… ഇവിടുത്തെ നടുവഴികൾ ആടി ഞങ്ങൾ അപ്പൊ ചേകവന്മാരെ വിലയിക് എടുത്തു അവരെ കൊണ്ടു അങ്കം കുറിപിക്കാൻ പ്രാപ്തരായവർ  അപ്പൊ ഞങ്ങൾക് വേണ്ടി നിങ്ങൾ സ്വാകാരണം ഒരുകിയൽ തെറ്റ് ഒന്നും ഇല്ല

സാവിത്രി…. എന്നാ നാടുവാഴി അറിയാൻ നമ്മുടെ മക്കൾ ഇത് വരെ ആയിട്ടും എത്തി ഇല്ല അവർക്ക് വേണ്ടി ഉള്ള കാത്തിരിപ്പ് ആണ് തമ്പുരാനെ

ഭദ്രൻ… അവർ എത്തിലെ സമയം 9.30  കഴിഞ്ഞില്ലേ.. ഭാർഗവാ നീ ഒന്നും അഖിലിനെ വിളിച്ചേ

ഭാർഗവാൻ… ഞാൻ അവനെ ഉച്ചയ്ക് വിളിച്ചപ്പോൾ അവൻ ബാംഗ്ലൂർ റോഡിൽ കയറി എന്നാ പറഞ്ഞത് ഇന്നലെ തിരുപ്പതി പോയി തിരിച്ചു വന്നു നമ്മുടെ അവിടെ ഉള്ള വില്ലയിൽ ഓക്കേ കേറി റസ്റ്റ്‌ എടുത്ത് ഒരു  11.30 യിക്ക് അവിടുന്നു ഇറങ്ങി ഉച്ചയ്ക് വിളിച്ചപ്പോൾ ഫുഡ്‌ കയിച് എന്നു നമ്മുടെ NH ലേക്ക് കയറാൻ പോകുകയാണ് എന്നൊക്കെ അവൻ പറഞ്ഞിരുന്നു…. പിന്നെ അവർ എങ്ങനെ പോയാലും 8 മണി ആകുബോൾ എത്തേണ്ടത് അല്ലെ

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025