മൈക്കിൾ തന്റെ കണ്ണുകൾ ഒന്നും ചലിപ്പിക്കുക പോലും ചെയ്യാതെ ടേബിളിന്റെ മേലെ ഇരിക്കുന്ന തന്റെ മകന്റെ ഛേദനയറ്റ തലയും നോക്കി ഇരികുകയാണ് മുന്നിൽ ആയി അവിടെ ഉള്ള കസേരയിൽ വജ്രാ ഇരിക്കുന്നു ഉണ്ട്
വജ്രാ…. ഗുണ അവിടെ എല്ലാം ഓക്കേ അല്ലെ
ഗുണ… ഓൾ ഡൺ… കോളേജിൽ എല്ലാം സൈഫ് ആണ് അവിടെ ഇനി ഒരു പ്രോബ്ലവും ഇല്ല
വജ്രാ പെട്ടെന്ന് മൈക്കിളിന്റെ നേരെ തിരിഞ്ഞു ഒന്നും പരിചയപെടുത്തി എന്റെ പേര് വജ്രാ ഞാൻ അന്വേഷിച്ചപോ ജോൺ മൈക്കിൾ ഇവിടുത്തെ വലിയ പുള്ളി ആണ് എന്ന് അറിഞ്ഞു അതാണ് കാണാൻ വരുബോൾ എന്തെങ്കിലും കൊണ്ടു വരേണ്ടേ അതാണ് കൈയിൽ കിട്ടിയതും വെട്ടി എടുത്തു കൊണ്ടു വന്നത്
അത് കേട്ടതും സൈമന്റെ അമ്മച്ചിയും പെങ്ങന്മാരും ഓക്കേ ഉറക്കെ കരഞ്ഞു അത് കേട്ട് വജ്രാ ഒന്നും നോക്കി അവരെ അപ്പോൾ ഗുണ അവർക്ക് നേരെ നടന്നു അടുത്ത് അത് കണ്ടു മൈക്കിൾ ഒന്നും പേടിച്ചു ഇരുന്നിടത് നിന്ന് എഴുന്നേൽകാൻ അയാൾ ഒന്നും ശ്രെമം നടത്താൻ മുതിർന്നു തന്റെ കൈ എടുത്ത് കസേരയുടെ ഹാൻഡിൽ വെച്ച് ഒന്നും ഉയരാൻ ശ്രെമിച്ചു ഒരു സപ്പോർട്ടിന് ആയി പക്ഷേ വജ്രായുടെ മുഖത്തേക് നോക്കിയപ്പോൾ അത് വേണ്ടാ എന്നാ തീരുമാനം മൈക്കിൾ എടുത്തു….
ഗുണ അവരുടെ അടുത്ത് എത്തി അമ്മച്ചിയുടെ മുഖത്തേക് നോക്കി എന്നിട്ട് കൈ എടുത്ത് ഒരു വിരൽ ചുണ്ടിലേക് അടുപ്പിച്ചു കാണിച്ചു
ഗുണ… ഇനി ഒരു ശബ്ദം കേട്ടാൽ… എന്ന് പറഞ്ഞു ഒരു പെണ്ണിന്റെ മുടിക്ക് പിടിച്ചു പിറകേക് ആക്കി എന്നിട്ട് അവളുടെ കഴുത്തിലേക് തന്റെ knif കുത്തി വെച്ചു ആ knif ന്റെ കുർത്ത മുന അവളുടെ തൊണ്ട കുഴിയിലേക്ക് കുറച്ചു ഇറക്കി അവിടുന്ന് ചോര പൊടിഞ്ഞു …… അത് കണ്ടതോടെ ആ അമ്മ പേടിച്ചു മകളെ പിടിക്കുകയും ഗുണയുടെ കാലു പിടിക്കാൻ ശ്രെമിക്കുകയും ചെയ്തു അവർ ശബ്ദം ഉണ്ടാക്കിയതേ ഇല്ല ഗുണ തന്റെ knife എടുത്തു തന്റെ കാലിലേക്ക് നീണ്ട കൈ എടുക്കാൻ ആക്ഷൻ കാണിച്ചു അവൻ ആ പെണ്ണിനെ വിട്ടു ആ അമ്മ ആ കുട്ടിയെ കുടി മുറുകി പിടിച്ചു കൈക്കുള്ളിൽ ആക്കി കെട്ടിപിടിച്ചു…..
