Kambikuttan Malayalam

Sex stories Kambikuttan kambikathakal

രാവണ ഉദയം 10

അത്‌ എല്ലാം കേട്ടത്തോടെ അവിടെ ഉള്ളവരുടെ എല്ലാം നെഞ്ച് പിടയൻ തുടങ്ങി

ഭദ്രൻ…. നിങ്ങൾ എല്ലാവരും മക്കളുടെ എല്ലാവരുടെയും ഫോണിലേക്ക് വിളിക്… അതു കേട്ടതും എല്ലാവരും മക്കളുടെ എല്ലാം ഫോണിലേക്കു വിളിച്ചു എല്ലാം നമ്പറും അടിയുന്നുണ്ട് എടുക്കുന്നില്ല

മാളു… ആരും ഫോൺ എടുക്കുന്നില്ല ചേട്ടാ

എല്ലാവരും പേടിച്ചു തുടങ്ങി കുടുബത്തിലെ മൊത്തം യുവതലമുറയും ആണ് ഇപ്പോൾ കാണാതെ ആയത് മാലതി കരയാൻ തുടങ്ങി

ഭാർഗവാൻ… നിങ്ങൾ ഓക്കേ ഒന്നും സമാധാനപെട് ഒന്നും സംഭവിച്ചിട്ടുണ്ടാകില്ല അവർ ഇപ്പോ എത്തും അപ്പോയെക്ക് ഭദ്രൻ ശേഖരനെ വിളിച്ചു…

ഭദ്രൻ… ശേഖര നീ എവിടെയാ

ശേഖരൻ… വീട്ടിലേക് പോയികൊണ്ടിരിക്കുകയാ എന്താടാ

ഭദ്രൻ… മക്കളെ ഒന്നും വിളിച്ചിട്ട് കിട്ടുന്നില്ല ബാംഗ്ലൂരിൽ നിന്ന് ഇവിടെ എത്തേണ്ട സമയവുമായി  ഇവിടെ എല്ലാവരും കുറച്ചു പേടിയില്ല

ശേഖരൻ… ഒന്നും ഇല്ലടാ ഞാൻ ഇപ്പോ അങ്ങോട്ടേക് വരാം പിന്നെ ഞാൻ നമ്മുടെ ടീമിനെ വിളിച്ചു ഒന്ന് നോക്കാൻ പറയാം കുടെ എല്ലാം മെയിൻ ടോൾ  ബൂത്തിലേക് ഒന്നും വിളിച്ചു  നമ്മുടെ വണ്ടി പാസ്സ് ചെയ്തിട്ട് ഉണ്ടോ എന്ന് ഒന്നും നോക്കിക്കം നീ അവരുടെ വണ്ടി നമ്പർ ഡീറ്റെയിൽസ് ഒന്നും വാട്സാപ്പ് ചെയ്  കുടെ നമ്മുടെ കുരിയനെ വിളിച്ചു ഒന്നും നോകാം പറയാം നീ ഒന്നുകൊണ്ടു വിഷമിക്കാതെ കേട്ടോ ഞാൻ ഇപ്പോ വരാം.. അയാൾ ഫോൺ വെച്ച്… എടോ കാർ മംഗലത്തേക് പോകട്ടെ

അപ്പോയെക്കും മംഗലത് തറവാട്ടിൽ കുട്ടകരച്ചിൽ തുടങ്ങിയിരുന്നു റുക്‌മണിയും റൂമിൽ നിന്ന് പൂമുഖത്തു എത്തിയപ്പോൾ അവിടെ ഉള്ള സ്ത്രീകൾ എല്ലാവരും കരയുന്നു…

റുക്മണി… എന്താ എന്ത്പറ്റി

സുഭദ്ര…. മക്കളെ വിളിച്ചിട്ട് കിട്ടുന്നില്ല വരേണ്ട സമയവും കഴിഞ്ഞു

അപ്പോയെക്കും ഗേറ്റ് കടന്നു ശേഖരന്റെ കാറും വന്നു ഭദ്രൻ കാറിന്റെ അടുത്തേക് ചെന്ന് ശേഖരാൻ കാറിൽ നിന്ന് ഇറങ്ങി

ഭദ്രൻ… എന്ത് ആയാടാ

ശേഖരൻ.. നമ്മുടെ അടുത്ത് ഉള്ള ടോൾ ഭൂത്തിൽ  കാർ എൻട്രി ആയിട്ട് ഇല്ല.. പിന്നെ പേടിക്കുകയൊന്നും വേണ്ടാ വേറെ ആക്‌സിഡന്റസ് ഒന്നും റിപ്പോർട്ട്‌ ചെയ്തിട്ട് ഇല്ല ഭദ്രൻ ആകെ വല്ലാതെ ആയി

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025