റെഡ്‌ഡി… ആദ്യ പ്രൊജക്റ്റിന്റെ വേണ്ടി ഉള്ള പൈസ ഇറക്കും എന്നിട്ട് അല്ലെ ട്രാൻസ്‌പോർട്…..ഞങ്ങള്ക് തരുന്ന വിവസ്ഥ ഉണ്ടാകുന്നത്
സായി… നിങ്ങൾ ഒന്നും സഹായിച്ചാൽ എല്ലാം ഓക്കേ ആണ്
ഭദ്രൻ… അതെ mr റെഡ്‌ഡി ഒന്നും കോപ്പറേറ്റ് ചെയ്യു
റെഡ്‌ഡി… നിങ്ങൾ ഇരിക്കും എന്റെ ഒരു സ്റ്റാഫ് വരുന്നു ഉണ്ട് എന്നിട്ട് തീരുമാനം പറയാം
സായി… ഓക്കേ
കുറച്ചു കഴിഞ്ഞു ഒരു ചെറിയ ബോട്ട് കുടി അവിടേക്കു വന്നു അതിൽ നിന്ന് ഒരു പയ്യൻ കയറി വന്നു അവൻ ഒരു suit case എടുത്ത് മറ്റൊരു റൂമിലേക്കു പോയി കുറച്ച് കഴിഞ്ഞു റെഡ്‌ഡിയും ആ വന്ന പയ്യനും അങ്ങോട്ടേക് വന്നു
റെഡ്‌ഡി… ഞാൻ ഒന്നും സംസാരിച്ചു നോക്കി മംഗലത്ത് ഗ്രൂപ്പ് 2200 കൊടിയും റോയൽ അത് 1400 ലോൺ ഓക്കേ ആകാം അത് ആണ് ലാസ്റ്റ് ഡീൽ
സായി… സാർ ഞങ്ങൾക് 4000 കോടി വേണം ടോട്ടൽ
റെഡ്‌ഡി… അത് വിചാരിച് ഞങ്ങൾക് നിങ്ങളുടെ പ്രോപ്പർട്ടിക് അനുസരിച് അല്ലെ ലോൺ തരാൻ കഴിയും ബാക്കി നിങ്ങൾ വേറെ എവിടേലും നോക്കു.. റോയൽസ് മൊത്തത്തിൽ ആയത് കൊണ്ടു ആണ് 1400 കോടി തരുന്നത് കാരണം ഞങ്ങൾക് ഒരു ഉറപ്പ് തോനുന്നു
അത് കേട്ടതും ശേഖരൻ ഒന്നും നിവർന്നു ഇരുന്നു എന്നിട്ട് ഒരു 100 കോടി കുടെ ഒന്നും അഡിഷണൽ ലോൺ ആയി ഒപ്പികാം എന്നാ ഒരു ആശയത്തിൽ… ഭദ്രനും ഭാർഗവനും ഒന്നും വിഷമിച്ചു
സായി… ഞങ്ങൾക് ഇനി വേറെ ഒരു ഇടത്തു നിന്ന് കുടി ലോൺ എടുക്കുക അത് പ്രയാസം ആണ് സാർ ഒരു ഹെല്പ് ചെയ്യും ഇ പ്രൊജക്റ്റ് ഓൺ ആയാൽ ഈ പണം ഓക്കേ ഈസി ആയി ഞങ്ങൾ അടച്ചു തീർക്കും
റെഡ്‌ഡി… വല്ല രാജ്യദ്രോഹം വല്ലതും ആണോ ക്യാഷ് ഇറക്കിയ ഞങ്ങളും പെടുമോ.. അത് കൊണ്ടു ഇതേ പറ്റു നിങ്ങൾക് വല്ല പ്രോബ്ലം പറ്റിയാൽ കമ്പനി കൈവിട്ടു പോയാലും ബാക്കി വെച്ച് അഡ്ജസ്റ്റ് ചെയ്യാമാലോ കാരണം തറവാടും ബാക്കി ഭൂസ്വത്തുകൾ ഓക്കേ ഉണ്ടാലോ… എന്തെങ്കിലും പ്രശ്നം വന്നു നിങ്ങളുടെ കമ്പനിയും ബാക്കി കാര്യംങ്ങളും വല്ല കേസിൽ പെട്ടാൽ ഞങ്ങൾ കുടുങ് അതാണ്.. Mr ശേഖരൻ മൊത്തത്തിൽ ഫുൾ ട്രാൻസ്പറന്റ് ആയി ഫുൾ പ്രോപ്പർട്ടി വെച്ച് ലോൺ എടുക്കുമ്പോ ഞങ്ങൾക് ഒരു വിശ്വാസം ഉണ്ട് അദ്ദേഹം സ്വയം ഫുൾ ഓൺ ഫുൾ ഈ പ്രൊജക്റ്റ് വിജയിക്കാൻ അധ്വാനിക്കും… അത് വെച്ച് നോക്കുബോ മംഗലത്ത് ഞങ്ങൾക് അത്ര ഒരു വിശ്വാസം തോന്നുന്നില്ല
