Kambikuttan Malayalam

Sex stories Kambikuttan kambikathakal

രാവണ ഉദയം 10

സൈമന്……..ആരാ നിങ്ങൾ ഒക്കെ നിങ്ങൾക് അറിയില്ല ഞാൻ ആരാണ് എന്ന്  ധൈര്യം  ഉണ്ടെങ്കിൽ എന്റെ മുന്നിൽ വാ തീർക്കും ഞാൻ എല്ലാത്തിനെയും പെട്ടെന്ന് ഒരുത്തൻ വന്നിട്ട് അവന്റെ കോളറിൻ പിടിച്ചു പൊന്തിച്ചു അവനെ മുട്ടിൽ മണ്ണിൽ ഇരുത്തി സൈമന് പതുകെ അവിടെ ഉള്ളവരുടെ ഒക്കെ മുഖത്തേക് നോക്കി അവൻ പേടിച്ചു പോയി അവൻ ആകെ പേടിച്ചു അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ നോക്കി…

സൈമന്… നിങ്ങൾ ഒക്കെ ആരാ ആർമി ആണോ അല്ലെ പോലീസോ അവൻ പേടിച്ചു പോയി മുന്നിൽ നിൽക്കുന്നവരെ കണ്ടു…..  ഫുൾ ഓൺ ബ്ലാക്ക് യൂണിഫോം  അതിന്റെ മുകളിൽ ബ്ലാക്ക് ബുള്ളറ്റ് പ്രൂഫ് ജക്കറ്റ് കൂടാതെ കൈയുടെ യു കാലിന്റെ മുട്ടിന്റെ മുകളിൽ എല്ലാം പാഡ്കൾ..

പിന്നെ അവരുടെ കൈയിൽ ആണ് എങ്കിൽ M4a1 tactical assault rifle  കൂടാതെ 4 സെറ്റ് അഡിഷണൽ മാഗസിൻ ബുള്ളറ്റ് പ്രൂവ് ജാക്കറ്റിൽ ഉണ്ട് കുടെ മിലിറ്ററി കോമ്പാക്റ്റ് പോക്കറ്റ് knife..

പിന്നെ ഗ്ലോക്ക് 19 പിസ്റ്റോൾ അരയിൽ ബെൽറ്റിൽ രണ്ടു സൈഡിൽ ആയി തോളിൽ ഒരു wireless സെറ്റ് മുഖത് ആണ് എങ്കിൽ സ്‌കൾ മാസ്ക് വിത്ത്‌ ഹെൽമറ്റ് അവന്റെ മുന്നിൽ നിൽക്കുന്ന ആളിന്റെ രൂപം അതായിരുന്നു അവൻ ചുറ്റും നോക്കി ആ റൂമിൽ അവന്ന് ചുറ്റും 7 പേർ ഉണ്ടായിരുന്നു അവർ എല്ലാം ഒരേ പോലെ ഇരിക്കുന്നു അവന്ന് പേടിച് വിറയ്ക്കാൻ തുടങ്ങി…..

സൈമന്… നിങ്ങൾ ഒക്കെ ആരാ നിങ്ങൾ എന്താ ഒന്നും മിണ്ടാത്തത്  എന്താണ് നിങ്ങൾക്ക് വേണ്ടത് പറ

അവർ ഒന്നും മിണ്ടുന്നില്ല അവൻ നോക്കിയപ്പോൾ റോക്കി ഒരു മുലയിക് കിടക്കുന്നുണ്ട് വായയിൽ എന്തോ കെട്ടി വെച്ച് അവന്റെ പുറത്തു ഒരുത്താൻ കാൽ വെച്ച് ഇരിക്കുന്നു സൈമന് സീതയെ നോക്കി അവൾ അവർ കിടത്തിയ ഇടത്തു ഒന്നും അറിയാതെ അതെ പോലെ കിടക്കുന്നു അവളുടെ മേലെ അവർ ഒരു തുണി എടുത്തു ഇട്ടിട്ടുണ്ട് അവളുടെ പുറകിൽ രണ്ടു പേർ മുന്നിൽ രണ്ടു പേർ അവൾക് പ്രൊട്ടക്ഷൻ എന്നാ പോലെ സൈമന് പേടിയും ടെൻഷനും എല്ലാം കുടി വന്നു പക്ഷേ അവൻ മുഖത്തു ദേഷ്യം വരുത്തി അവരോട് കയർക്കാൻ തുടങ്ങി

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025