Kambikuttan Malayalam

Sex stories Kambikuttan kambikathakal

രാവണ ഉദയം 10

അത്‌ കേട്ടതും എല്ലാവരും ഞെട്ടി…

ശേഖരൻ… നീ എന്താണ് പറയുന്നത് എന്ന് വല്ല ബോധ്യവും ഉണ്ടോ

ഭാർഗവാൻ… ചേട്ടാ…. എന്താണ് ഇ പറയുന്നത്

സായി… സാർ പ്രൊജക്റ്റ്‌ പോയാൽ ഇഷ്യൂ ഇല്ല പക്ഷേ ഇ പറഞ്ഞത് അത്‌ 1000 വട്ടം ചിന്തിക്കണം

ഭദ്രൻ…. റെഡ്‌ഡി പറ നടക്കുമോ ഇല്ലയോ

റെഡ്‌ഡി…. സാർ ഉങ്കളളല്ല മുടിയുമ്ന്ന് സോല്ഗ്ഗെ അപ്ഡിന നാ ബോസ്സ് കിട്ടെ പേസ്സി പത്ത് ഫുൾ വാല്യൂയേഷൻ  എടുത്തു ഉങ്ക കിട്ടെ ലാസ്റ്റ് എമൗണ്ട് സോള്ളരെ

അതും പറഞ്ഞു റെഡ്‌ഡിയും അസിസ്റ്റന്റ് അകത്തേക്കു പോയി

സായി… സാർ പറഞ്ഞതിന്റെ  കാര്യം ഗൗരവം  ചിന്തിച്ചു കൊണ്ടു തന്നെ ആണോ ഇപ്പോ ഇ പറഞ്ഞത്

ശേഖരൻ…. ഭദ്ര ഇത് ചെറിയ കളി അല്ല

ഭാർഗവാൻ…. ചേട്ടാ ഇത് ഞാൻ എന്താണ് പറയേണ്ടത്

ഭദ്രൻ… ഇത് ഇപ്പോ ഇങ്ങനെ ഒരു വഴി അല്ലാതെ നമുക്ക് ഈ പ്രൊജക്റ്റ്‌ കിട്ടാൻ വേറെ എന്ത് എങ്കിലും വഴി നിങ്ങൾ ആരെങ്കിലും കാണുന്നുണ്ടോ… നീ എന്താണ് ശേഖരൻ നിന്റെ മൊത്തം സ്വത്ത് വെച്ച് ഈ പ്രൊജക്റ്റിന് ഇറങ്ങിയത് കൂടാതെ അത്‌ ചെയുന്നു ഉണ്ട് എങ്കിൽ അത്‌ മംഗലത്ത് കരോടാപ്പം എന്ന് പറഞ്ഞത് അപ്പൊ നീ നിന്റെ സർവ്വതും പണയപെടുത്തി നമുക്ക് ഓക്കേ വേണ്ടി പ്രയാത്ഥിനികുബോൾ ഞങ്ങൾ മാത്രം ഒരു സേഫ് സോൺ നോക്കി നിന്റെ ഈ ഒരു ത്യാഗം കണ്ടില്ലാ എന്ന് വെച്ച് ഞങ്ങൾക് ഇത്രയേ പറ്റു എന്ന് പറഞ്ഞു മാറി ഇരുന്നാൽ എങ്ങനെ ആണ് ഇത് നടക്കുക…. പിന്നെ ഭാർഗവാ ഞാൻ ഇതിന് വേണ്ടി ഇറങ്ങുകയാണ് നിനക്ക് എന്റെ കുടെ നിൽകാം അല്ലെങ്കിൽ…

ഭാർഗവാൻ…. ഏട്ടൻ പറയുന്നതിന് ഒരു എതിര് അഭിപ്രായം ഞാൻ എന്ന് എങ്കിലും പറഞ്ഞു കേട്ടിട്ട് ഉണ്ടോ… ഇനിയും അത്‌ അങ്ങനെ ആയിരിക്കും ചേട്ടന്റെ കുടെ ഞാൻ ഉണ്ട് അത്രയേ ഉള്ളു

സായി… സാർ എന്നാലും  ഇത് ആരെങ്കിലും സമ്മതിക്കുമോ

ഭദ്രൻ… സായി കമ്പനി വെച്ച് തന്നെ ലോൺ എടുക്കാൻ ആരും സമ്മതിക്കില്ല പിന്നെ ആണോ മൊത്തം സ്വത്ത് അതിനു ട്രൈ ചെയ്യാൻ തന്നെ 99% നടക്കില്ല എന്നൊരു ബോധി എനിക്കു ഉണ്ട് അപ്പോൾ മൊത്തം സ്വത്ത് വെച്ച് 100 % ആരും സമ്മതിക്കില്ല പക്ഷേ ഇപ്പോ ഞാൻ ഇത് തീരുമാനിച്ചു അത്‌ അങ്ങനെ ചെയ്യും എന്ന് ഉറപ്പിച്ചു അപ്പൊ അത്‌ ചെയ്തിരിക്കും

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025