Kambikuttan Malayalam

Sex stories Kambikuttan kambikathakal

രാവണ ഉദയം 10

ശേഖരൻ… ഓക്കേ

റെഡ്‌ഡിയും കുടെ ഉള്ള സ്റ്റാഫും പുറത്തേക് പോയി

ഭദ്രൻ അവിടെ ഇരുന്നു ശേഖരൻ സായി അവിടെ ഇരുന്നു

ഭാർഗവാൻ… നമുക്ക് പോകാം ചേട്ടാ അവന്റെ ഒരു അവസാന വാക് കോപ്പ്

സായി… അതെ സാർ ഭാർഗവാൻ സാർ പറഞ്ഞത് ആണ് ശെരി ആദ്യമേ ഒരു കല്ല് കടി അത്‌ ശെരി ആവില്ല

ഭദ്രൻ…. ഇവമ്മാര് ശെരി ആവില്ല ശേഖര നമുക്ക് പോയാലോ

ശേഖരൻ… ശെരി ആട ഈ ബിസിനസ്‌ നിങ്ങൾക് പറ്റില്ല നിങ്ങൾ വിട്ടോ

ഭദ്രൻ… എന്താ… അപ്പൊ നീ യോ

ശേഖരൻ… എനിക്കു ഈ ബിസിനസ്‌ ചെയ്യാൻ പറ്റും… എന്റെ മകൻ എന്നെ വിശ്വസിച്ചു ആണ് അവിടെ  യുഎഇ യിൽ 2മാസത്തോളമായി അവിടെ കിടന്നു ഈ പ്രൊജക്റ്റിന് വേണ്ടി കഷ്ടപെടുന്നത്

ഭാർഗവാൻ… അപ്പൊ ശേഖരട്ട നിങ്ങൾ

ശേഖരൻ…. ഇനി 5 ദിവസം കൂടിയേ ഈ പ്രൊജക്റ്റ്‌ നമ്മുടെ കൈയിൽ നില്ക്കു അത് കഴിഞ്ഞ നമ്മൾ അറിയാത്ത നമ്മളെ വേട്ടയാടുന്ന നമ്മുടെ ശത്രുകളുടെ കൈയിൽ എത്തും അത്‌ ഞാൻ അനുവദിക്കില്ല… പിന്നെ നിങ്ങളെ ഇവർ ഇൻസൾട്ട് ചെയ്താ സ്ഥിതിക് നിങ്ങൾ ഇനി ഇവരും ആയി ഒരു റിലേഷൻഷിപ്‌ ഉണ്ടാക്കാൻ സാധിതയും ഇല്ല അത്‌ കൊണ്ടു

ഭദ്രൻ… അത്‌ കൊണ്ട് നീ ഇവരും ആയി ചേർന്ന് പാർട്ണർഷിപ്പിൽ ആ ബിസിനസ്‌ ചെയ്യാൻ പോകുന്നു ROYAL R. B  GROUP എന്നാ പേരിൽ അല്ലെ

ശേഖരൻ… എനിക്കു വേറെ വഴി ഇല്ല

സായി…. എനിക്കു ഇവിടെ  നടക്കുന്നത് എന്ത് ആണ് എന്ന് പോലും മനസ്സിൽ ആവുന്നില്ല

ഭദ്രൻ…. കുടെ നിന്ന് നീ ഒരു ചാൻസ് കിട്ടിയപ്പോൾ നീ മറുകണ്ടം ചാടുന്നു

ശേഖരൻ… സായി നീ പറ ഞാൻ ഇപ്പോ അതാണോ ചെയുന്നത്

സായി… ഞാൻ ഇതിൽ എന്ത്  പറയണം  രണ്ടു പേരും രണ്ടിടത്തും സ്റ്റക്ക് ആയി  പിന്നെ ഭാർഗവാൻ സാർ എന്ത് പറയുന്നു

ഭാർഗവാൻ… എനിക്കു തോന്നുന്നത് ഇപ്പോ ഭദ്രട്ടനും ശേഖരേട്ടനും തമ്മിൽ അഭിപ്രായം  വ്യത്യാസം വന്നു

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025