സീത… എന്താ… എന്താ പറ്റിയത് നീ എന്തിനാ പേടിച്ചേ
നിമ്മി ഒന്നും പറയാൻ ആകാതെ നിന്ന് പോയ്
വീണ… എന്റെ പൊന്നു നീ ഇങ്ങനെ പെട്ടന്ന് വാതിൽ തുറന്നത് കേട്ട് അവൾ പേടിച്ചു പോയതാ
സീത… ഓഹ് ഞാൻ പേടിച്ചു പോയി അല്ല നിമ്മി നീ എന്താ പേടിച്ചു ആകെ വിയർത്തു എന്ത് പറ്റി
നിമ്മി… ഒന്നും ഇല്ല
സീത… അല്ല എന്തോ ഉണ്ട് അതാണ് നീ ഇങ്ങനെ ആകെ കോലം കേട്ട് നികുന്നത്
വീണ… എന്ത് പറ്റി നിമ്മി നീ വല്ലതും കണ്ടു പേടിച്ചോ അത് പറഞ്ഞു ഒന്നും ചിരിച്ചു
നിമ്മി പെട്ടന്ന് മുഖത്തു സന്തോഷം വരുത്തി എന്നിട്ട് ഒരു വളിച്ച ചിരി പാസ്സ് ആക്കി എന്നിട്ട് സീതയുടെ മുഖത്തു നോക്കി ചോദിച്ചു… ഞാൻ അന്ന് പിന്ന് വെച്ച് കുത്തിയത് നിനക്ക് വേദനിച്ചിരുന്നോ
അത് കേട്ട് വീണ ചിരിച്ചു പോയി എന്നിട്ട് നിമ്മിയെ പിടിച്ചു ഒരു ഉമ്മ അങ്ങ് കൊടുത്ത് ഉച്ചത്തിൽ ചിരിച്ചു… ഇതൊക്കെ കണ്ടു സീതയിക്ക് ഒന്നും മനസ്സിൽ ആയി ഇല്ല പക്ഷേ വീണയുടെ നിർത്താതെ ഉള്ള ചിരി സീതയും ചിരിച്ചു എന്നിട്ട് നിമ്മിയുടെ മുഖത്തേക് നോക്കി നിമ്മിയും പേടിയോടെ ഉള്ള ഒരു വളിച്ച ചിരി പാസ്സ് ആക്കി
സീത… നിനക്ക് എന്ത് പറ്റി നിമ്മി നീ എന്തൊക്കയാ ഇ ചോദിക്കുന്നത്
വീണ… ഞാൻ ഇപ്പോ ചിരിച്ചു ചാവുമെ വാ നമുക്ക് അകത്തേക്കു ഇരികം എന്ന് പറഞ്ഞു അവർ മൂന്നു പേരും അകത്തേക്കു കയറി
കാനഡ
റോഷൻ തന്റെ ഓഫീസിലേക്ക് പോകാൻ ഒരുങ്ങിയതും മായ അവന്റെ മുന്നിലേക് വന്നു നിന്നും…. എന്താ റോഷാ നിന്റെ തീരുമാനം നീ അല്ലെ സൗദിയിൽ വെച്ച് മീറ്റിംഗ് ഉണ്ട് എന്ന് പറഞ്ഞത് അപ്പോൾ നമ്മൾ പോകുന്നു എന്ന് പറഞ്ഞിട്ട്
റോഷൻ… എടി മോളെ സൗദിയിൽ വെച്ച് മീറ്റിംഗ് ആയിരുന്നു പക്ഷെ അത് പോസ്റ്റുപോണ്ട് ചെയ്തു അപ്പോ ഞാൻ എന്ത് ചെയ്യു
മായ… അപ്പോൾ നമ്മൾ ഒരുമിച്ചു പോകുക അല്ലെ നാട്ടിലേക്
