വീണ… ഞാൻ ഇല്ല കുഞ്ഞി അടുത്ത വട്ടം വരാം
സീതയുടെ മുഖത്തു സങ്കടം വന്നു അവൾ മുഖം തിരിച്ചു ഇരുന്നു.. ഇതൊക്കെ കണ്ടപ്പോൾ നിമ്മിക് മനസ്സിൽ ആയി വീണ എന്ത് കൊണ്ട് ആണ് ഇത്ര പ്രൊട്ടക്റ്റിവ് ആവുന്നത് എന്ന്
വീണ… കുഞ്ഞു നീ എന്റെ മുത്തുമണി അല്ലെ എനിക്കു ഒന്നും നാട് വരെ പോകണം മുത്തേ
കുഞ്ഞി… നാട്ടിൽ ആരു ഇല്ല എന്നാലേ പറഞ്ഞത് ഇപ്പോ… എനിക്കു അറിയാം പറ്റിക്കുകയാണ് എന്നെ.. എന്ന് പറഞ്ഞു തിരിഞ്ഞു ഇരുന്നു
വീണ… അത് നാട്ടിൽ ഒരു മാമൻ ഉണ്ട് അദ്ദേഹം വയ്യാതെ കിടക്കുകയാ അതാണ്
നിമ്മി… നിന്റെ നാട് എവിടാ വീണേ
അത് കേട്ടതും വീണ ഒന്നും നിമ്മിയെ നോക്കി ആ നോട്ടത്തിൽ നിമ്മിയുടെ ഉമിനിർ ഇറങ്ങി പോയി
നിമ്മി… ആാാ നീ പറഞ്ഞിരുന്നല്ലോ ഞാൻ മറന്നു സോറി വീണേ
വീണ സീതയുടെ അടുത്ത് പോയി അവളുടെ മുന്നിൽ പോയി മുട്ടിൽ ഇരുന്നു അവളുടെ തടിക്ക് പിടിച്ചു മുഖം ഉയർത്തി വീണ… ഞാൻ നോക്കട്ടെ കുഞ്ഞു
അത് കേട്ടതും അവൾ വീണയെ കവിളിൽ ഉമ്മ വെച്ചു അത് കണ്ടു നിമ്മി ഒന്നും ചിരിച്ചു പെട്ടന്ന് ഒരു കാൾ വന്നു നിമ്മിക്
നിമ്മി… ഇത് ആ റിച്ചു ആണ് ഇന്നലെ…
വീണ… ആാാ ഡോക്ടറുടെ അടുത്ത് പോകാൻ സഹായിച്ച ആൾ അല്ലെ
നിമ്മി പെട്ടെന്ന് അതെ അതെ എന്നിട്ട് അവൾ ഫോൺ കട്ട് ആക്കി
വീണ ഒന്നും ചിരിച്ചു എന്നിട്ട് നിമ്മിയുടെ അടുത്തേക് വന്നു എന്നിട്ട് തോളിൽ ഒന്നും കൈ വെച്ചു
സീത… എന്നെ ഹോസ്പിറ്റലിൽ കൊണ്ടുപോകാൻ സഹായിച്ചത് അല്ലെ ഒരു താങ്ക്സ് പറയേണ്ടേ
അത് കേട്ടതും വീണ പറഞ്ഞത് പോയത് ഒരു വലിയ അബദ്ധം ആയി എന്ന് തോന്നി പോയി എന്നിട്ട് നിമ്മിയുടെ മുഖത്തു നോക്കി പല്ലുരുമ്മി നിമ്മി വീണയുടെ മുഖത്തേക് ഒന്നും ചെയ്യാൻ ഇല്ലാത്ത പോലെ ഒരു നിസ്സഹായ ചിരി ചിരിച്ചു
വീണ… അതൊക്കെ പറയാം പിന്നെ.. നീ ഡ്രസ്സ് പാക്ക് ചെയ്തോ… നിമ്മി ഒന്നും വാ എനിക് ഒരു സാധനം വാങ്ങാൻ ഉണ്ട്… അതു പറഞ്ഞു നിമ്മിയുടെ കൈക് പിടിച്ചു പുറത്തോട്ട് നടന്നു വാതിൽ തുറന്നു പുറത്ത് ഇറങ്ങി വാതിൽ അടച്ചു കുറച്ചു മുന്നോട്ട് നടന്നു എന്നിട്ട്
