Kambikuttan Malayalam

Sex stories Kambikuttan kambikathakal

രാവണ ഉദയം 10

രോഹൻ…. എന്റെ ദേവതയെ വരും നിനക്ക് ആയി നിന്റെ ദാസൻ ഇവിടെ കുടികൊള്ളുന്നു

റിച്ചു…. ശ്രീഹള്ളിയിലെ മൊത്തം കറന്റ്‌ ഇവന്ന് വേണ്ടി ചിലവാക്കേണ്ടി വരുമല്ലോ ദൈവമെ…

ഹൌസ് ബോട്ട്

ശേഖരൻ… ഞങ്ങൾക് ഈ പ്രൊജക്റ്റ്‌ നടത്തണം അത്‌ ഞങ്ങളുടെ പ്രസ്റ്റീജിന്റെ ഭാഗം ആയി മാറി കഴിഞ്ഞു അത്‌ കൊണ്ടു ആണ് ഞാൻ എന്റെ സർവ്വതും പണയം വെച്ച് ഇതിന് ഇറങ്ങിയത്

റെഡ്‌ഡി… സാർ ഓക്കേ ഐ അണ്ടർസ്റ്റാൻഡ് പക്ഷേ ഞങ്ങൾക് ഇതിന് വേണ്ടി ക്യാഷ് ഇറക്കുബോൾ അതിനു അനുസരിച്ചു ഉള്ള മോർട്ഗേജ് പ്രോപ്പർട്ടിയു നിങ്ങളുടെ അടുത്ത് വേണ്ടേ ഇത് ഇപ്പോ… ഓക്കേ സാർ ഉങ്കളുക് 25 കോടി കുടെ etc പൊട്ട് താരേ അപ്പിടിനാ 1425 കോടി മംഗലത്ത്ക് 2250 കോടി ഓക്കേ  ലാസ്റ്റ് ഫൈനൽ ഇത്ക് മേലെ മൂടിയത് യെന്നോടാ വേലയിക് വെട്ട് വെച്ചിടാതുഗോ

സായി…. സാർ 4000 കോടി വേണം …. ബിസ്സിനെസ്സ് നടക്കാൻ ഒരു 10 കോടി etc വേണം ബാക്കി എന്ത് എങ്കിലും പുതിയ ഒരു ചിലവ് വന്നാൽ നടത്താൻ ആ ഒരു 10 കോടി തരുന്നതിനെ കുറിച്ച് ആണ് സാർ വെറിഡ് ആവേണ്ടത് അവിടെ ആണ് നമ്മൾ ഇതേ പോലെ ഓക്കേ സംസാരിച്ചാൽ ഒരു കാര്യം ഉള്ളു

റെഡ്‌ഡി… സായി സാർ നിഗ്ഗ ടൈം വേസ്റ്റ് പണ്ണാമം ഇങ്കെ  ഇരുന്ത് കളബ്ഗ്ഗോ അതാ നമ്മ രണ്ടു കുട്ടര്ക്കും നല്ലത് ശേഖരൻ സാറോടേ ഫുൾ പ്രോപ്പർട്ടി വെച്ചത്ക് കുടി അവർ നിന്നച്ച എമൗണ്ട് എന്നാലേ കൊടുക്ക മുടിയമാ നാൻ ഇരുകിറെ അപ്പൊ താ മംഗലത്ത് ഗ്രൂപ്പ്‌ നിഗ്ഗ കേട്ട ഫുൾ എമൗണ്ട് അതും വെച്ച പ്രോപ്പർട്ടിക്കും ജാസ്തിയ കേക്കേറെ പൊങ്ക സാർ

ഭദ്രൻ…. റെഡ്‌ഡി…. ശേഖരൻ പറഞ്ഞ പോലെ ഇത് ഇപ്പോ അഭിമാനം വിഷയം ആണ് ഞങ്ങൾ മൊത്തം പ്രോപ്പർട്ടി വെച്ചാൽ എത്ര കിട്ടും

റെഡ്‌ഡി.. അതാ ഞാൻ പറഞ്ഞത് 2250 ഉങ്കൾക് പുരിയാലയ

ഭദ്രൻ…. ഞങ്ങളുടെ മൊത്തം എന്ന് പറഞ്ഞാൽ തറവാട് കുടെ വിടുകൾ കാടമുറികൾ കാറുകൾ പാടങ്ങൾ നിലങ്ങൾ  ഞങ്ങളുടെ എല്ലാം ഭൂസ്വത്തുക്കൾ എല്ലാം വെച്ചാൽ ഞങ്ങൾക് ലോൺ എമൗണ്ട് തരാൻ കഴിയുമോ

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025