Kambikuttan Malayalam

Sex stories Kambikuttan kambikathakal

രാവണ ഉദയം 10

ഭാർഗവാൻ…. രാമാ നമ്മുടെ പല ബിസിനസ്സകളും ഇപ്പോൾ നഷ്ടത്തിൽ ആണ്… നീ നോക്ക് നമ്മുടെ പല ക്ലൈന്റ്സ് ഇപ്പോൾ നമ്മളും ആയിട്ട് കച്ചവടം ചെയുനില്ല

അത്‌ കേട്ടതും രാമൻ ഒന്നും ഓർത്തു അതെ പല പ്രൊജക്റ്റ്‌ കൈ വിട്ട് പോയി കുടെ തന്റെ അണ്ടറിൽ ഉള്ള കമ്പനിയിൽ വരെ സെയിൽ ഇടിഞ്ഞു വരുകയാണ്

രാമൻ… അതൊക്കെ പറഞ്ഞു ഇത് ശെരി ആവില്ല

സുഭദ്ര… ഞാൻ ഭദ്രട്ടന്റെ കുടെ ആണ് കാരണം ബാംഗ്ലൂർ ഉള്ള നമ്മുടെ ഐ.ടി കമ്പനിയിൽ തന്നെ നമ്മൾ ചെയ്തു കൊണ്ടിരുന്നാ പ്രൊജക്റ്റ്‌കൾ ലീക് ആവുന്നു കുടെ പുതിയ വർക്സ് കിട്ടുന്നില്ല

ഭദ്രൻ… എനിക്കു ഒന്നേ പറയാൻ ഉള്ളു ഇത് ഒരു പിടിവള്ളി ആയിട്ട് ആണ് ഇത് നമ്മുടെ മുന്നിൽ എത്തിയത്  കുടെ ഇതിന് പുറകെയും നമ്മുടെ ശത്രുകൾ ഉണ്ട് ഇത് നടക്കാതിരിക്കാൻ ആയി തന്നെ പല കളിയും കളിക്കുന്നുണ്ട് ഇനി ഇത് നടന്നില്ലെങ്കിൽ ഞാൻ ഈ പദവികൾ ഓക്കേ വെച്ച് ഒഴിയുക ആണ് ആർക്കും വേണം എങ്കിലും എനിക്കു പകരം കാര്യംങ്ങൾ ഓക്കേ നോക്കി നടത്തം രാമനോ, മാളുവിനോ സുഭദ്രയ്ക്കോ അല്ല ഭാർഗവാനോ ആരായാലും എനിക്കു സന്തോഷം മാത്രം

ഭാർഗവാൻ… ചേട്ടൻ ഇല്ലാതെ ഞാനും ഇല്ല… രാമാ നിനക്ക് ഏറ്റെടുത് നടത്തം

ശേഖരൻ… അങ്ങനെ ആണ് എങ്കിൽ നാളെ എനിക്കു നീലേശ്വരം വരെ പോകേണ്ടി വരും നിങ്ങൾക് പകരം R. B GROUPINE  ഈ പ്രൊജക്റ്റിലേക്  ഇറക്കി പാർട്ണർസ് ആകണം ടൈം ഇല്ല

രാമൻ ആകെ വല്ലാത്ത ഒരു അവസ്ഥയിൽ ആയി

മാളു… ഭദ്രേട്ടാ ഞാൻ ഒപ്പിട്ട് തരാം…  ഇനി നിങ്ങൾക് ഒന്നും നഷ്ടപ്പെട്ടു പോകേണ്ട

രാമൻ…. എനിക്കു ഇതിനെ കുറിച്ച് ഒന്നും അറിയണം അത്‌ കഴിഞ്ഞേ ഞാൻ ഒപ്പിടാണോ വേണ്ടയോ എന്ന് തീരുമാനിക്കു

ശേഖരൻ… നാളെ ഉച്ച വരെ മാത്രം ടൈം അത്‌ കഴിഞ്ഞ എനിക്കു ഇതിൽ ഒന്നും ചെയ്യാൻ പറ്റില്ല

രാമൻ… ശെരി അത്‌ പറഞ്ഞു രാമൻ അകത്തേക് പോയി

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025