അഖിൽ… എന്താ ആതു
ആരതി… എടാ മാമന് വന്നത് ആണ്
അപ്പോയെക്കും അവിടെ ഭദ്രനും ശേഖരനും ഭാർഗവാനും ഉണ്ട് അവൾ അത് അവിടെ കൊണ്ടു പോയി ടേബിളിൽ വെച്ചു
ശേഖരൻ… മോളെ ചെവിക്കു ഇപ്പോ വേദന ഒന്നും ഇല്ലാലോ അല്ലെ
ആരതി… ഇല്ല മാമാ ഇപ്പോ കുറവ് ഉണ്ട് ഇത് മാമന് വന്നതാ എന്താ മാമാ ഇത് ഈ ബോക്സിൽ വല്ല ബോംബ് മറ്റോ ആണോ ഈ ബോക്സിൽ ഒരു വിവരവും കൊടുത്തില്ല
ഭാർഗവാൻ… എന്നാ നിനക്ക് ഇത് പുറത്തു നിന്ന് പൊളിച്ചു നോക്കാമായിരുന്നിലെ
ആരതി… അയ്യടാ ആ ബോംബ് വലതും ആണ് എങ്കിൽ ഞാൻ പൊട്ടി തെറിചോട്ടെ എന്ന് ചെറിയച്ഛ എന്തായാലും നിങ്ങൾക് ഓക്കേ കുടി വന്നത് അല്ലെ ഇവിടുന്ന് പൊളിച്ച മതി
ശേഖരൻ… എന്നാ നീ പൊളിക് എന്താ എന്ന് നോക്കാലോ
ആരതി അത് പൊളിച്ചു അവൾ അത് കൈയിൽ എടുത്തു
ഭദ്രൻ… എന്താ മോളെ അത്
ആരതി… അല്ല മാമാ ഇത് ഇപ്പോ എന്തിനാ നിങ്ങൾക് ഓക്കേ
ഭാർഗവാൻ… എന്താ അത്
ശേഖരൻ…. ആവശ്യം ഉണ്ട് മോളെ അതാണ് ഇപ്പോ വരുത്തിയത്
അഖിൽ… ഇത്… അവൻ അവളുടെ കൈയിൽ നിന്ന് വാങ്ങി സാറ്റലൈറ്റ് ഫോൺ അല്ലെ
ഭദ്രൻ… എന്തിനാടാ ഇത് ഓക്കേ
ശേഖരൻ… എടാ നമ്മുടെ ശത്രുകൾ നമ്മുടെ വിവരങ്ങൾ ചോർത്തുന്ന്
ആരതി… ശത്രുകളോ
ശേഖരൻ… അതെ മോളെ നിങ്ങൾക് നേരെ നടന്നത് ഓക്കേ നമ്മുടെ ശത്രുകൾ ഞങ്ങളെ തളർത്താൻ വേണ്ടി ചെയ്തത് ആണ്… അപ്പൊ ഇനി ഒരു വിവരങ്ങൾ പുറത്തു പോകാതെ ഇരിക്കാൻ മനു പറഞ്ഞു അവൻ അവിടെ നിന്ന് ഇവിടെ ഉള്ള ഒരു ടീമിന്റെ അടുത്ത് പറഞ്ഞു എനിക്കു വേണ്ടി അവർ ഇത് ഇവിടെ കൊണ്ടു തന്നത് ആണ്….
ആരതി… ആാാ എന്നാ ഞാൻ പോട്ടെ
ഭദ്രന്… മോളെ ഫുഡ് ഓക്കേ കഴിച്ചു പോയി കിടക്കു കേട്ടോ അധികം ഫോണിൽ കളിക്കണ്ട പോകോ
ആരതി… അപ്പൊ ഗുഡ് നൈറ്റ് എല്ലാവർക്കും
