Kambikuttan Malayalam

Sex stories Kambikuttan kambikathakal

രാവണ ഉദയം 10

അഖിൽ… ഗുഡ് നൈറ്റ്‌

അവൾ പുറത്തേക് പോയി അവൻ വാതിൽ അടച്ചു

ഭദ്രൻ… എന്താടാ ഇപ്പോ ഇങ്ങനെ ഓക്കേ രഹസ്യം

ശേഖരൻ… അഖിലേ അത് ഓൺ ആക് നീ നെറ്റിൽ നോക്കി അത്‌ സെറ്റ് ചെയ്…. എടാ ഭദ്ര മനു എന്തോ രഹസ്യം പറയാം എന്ന് പറഞ്ഞില്ലെ അതാണ് ഇതിലിൽ ആയാൽ ആരും അറിയില്ല

ഭാർഗവാൻ… അപ്പൊ ചേട്ടൻ പറയുന്നത് നമ്മുടെ ഓക്കേ ഫോൺ ട്രപ്പ് ചെയുന്നു എന്നാണോ

ശേഖരൻ… ഉണ്ടാവു  അല്ലെങ്കിൽ ആരോ കുടെ ഉള്ള ആൾ നമുക്ക് എതിരെ പ്രവർത്തിക്കുന്നുണ്ടാവു

അഖിൽ… ഞാൻ നേരത്തെ ഇങ്ങോട് വരാൻ നേരം  രാമൻ ചെറിയച്ഛൻ ആ വിശ്വനോട് സംസാരിക്കുനത് കേട്ടു

ശേഖരൻ…. അതെ ഒറ്റുകാരൻ ആ വിശ്വന് ആണോ എന്നൊരു ഡൌട്ട് എനിക്കു ഇല്ലാതെ ഇല്ല

ഭദ്രൻ… ഇതൊക്കെ ഒന്ന്  ഒതുങ്ങട്ടെ എനിക്കു കുറച്ചു കണക്കു തീർക്കാൻ ഉണ്ട്

അഖിൽ… അങ്കിൾ ഓൺ ആയി

ശേഖരൻ ഞാൻ എന്നാ അവനോടു ഒന്നും വിളിക്കാൻ മെസ്സേജ് അയാകാം

കുറച്ചു കഴിഞ്ഞു ആ സാറ്റലൈറ്റ് ഫോണിലേക്കു കാൾ വന്നു അവർ അത്‌ ഓൺ ആക്കി

മനു… എന്തായി ഡീൽ ഓക്കേ

ഭദ്രൻ… മോനെ അങ്കിൾ ആണ് എടാ രാമൻ കുടി ഒപ്പ് ഇടണം ഇല്ലെങ്കിൽ

മനു… എന്റെ അങ്കിളെ… അവിടെ ഉള്ളത് പൊന്മുട്ട ഇടുന്ന താറാവ് ആണ് അതിനെ ഒരു ഒപ്പിന്റെ പേരിൽ കൊല്ലരുത് അച്ഛാ എന്ത് ചെയ്ടിട്ട് ആണ് എങ്കിലും ഈ ഡീൽ നമുക്ക് പിടിക്കണം

ശേഖരൻ… മോനെ നീ എന്താ രഹസ്യം പറയാൻ ഉണ്ട് എന്ന് പറഞ്ഞത്

മനു… അത്‌ വെറും ഗ്രാനൈറ്റ് മാത്രമല്ല അവിടെ ഉള്ളത് മരതകം മാണ് മരതകകല്ലുകൾ ആണ് അവിടെ ഉള്ളത് അതാണ് ഇവർ ഇത് ഇത്രയിക്കും രഹസ്യം ആക്കി വെക്കുന്നത്

അത്‌ കേട്ടതും എല്ലാവരും ഞെട്ടി

അഖിൽ… മനു നിനക്ക് ഇതു എങ്ങനെ മനസ്സിൽ ആയി

മനു… ഖാൻ സാബിന്റെ അസിസ്റ്റന്റിനെ  കുടുപ്പിച്ചു കിടത്തിയപ്പോൾ കിട്ടിയ ഡീറ്റയിൽസ് ആണ്  അയാളുടെ ലാപ്പിൽ തപ്പിയപ്പോൾ ഇതിന്റെ കുറച്ചു ഫോട്ടോസും ഓക്കേ ഉണ്ട്

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025