Kambikuttan Malayalam

Sex stories Kambikuttan kambikathakal

രാവണ ഉദയം 10

സീത…. വരുമോ

വീണ… ഞാൻ ഉറപ്പ് പറയുന്നില്ല ട്രൈ ചെയാം ഓക്കേ എന്റെ മുത്തുമണി…

അപ്പോയെക്കും 6മണി ആയിരുന്നു സീതയുടെ വണ്ടി വന്നു അവർ ബാഗ്കൾ ഓക്കേ എടുത്തു പോയി സീതയെ വണ്ടിയിൽ കയറ്റി അവളെ വീരപൂരത്തേക് പറഞ്ഞു വിട്ടു അവൾ പോയതും പെട്ടെന്ന് തന്നെ വീണ നിന്നിടത്തേക് ഒരു ബ്ലാക്ക് സ്കോർപിയോ അവളുടെ മുന്നിൽ വന്നു നിന്നും അവൾ അതിൽ കയറി സീത പോയാ വണ്ടിയുടെ പിറകെ അത് എസ്കോട്ട് ആയിട്ട് പോകാൻ തുടങ്ങി…..

മംഗലത്ത് തറവാട്

ഭദ്രനും ഭാർഗവാനും ആകെ സങ്കടത്തിൽ ആണ് രാമൻ ഇത് വരെ ആയിട്ട് ഒരു അഭിപ്രായവും പറഞ്ഞില്ല അപ്പോയെക്കും ശേഖരൻ അവിടേക്കു എത്തി

ശേഖരൻ… രാമൻ എന്ത് പറഞ്ഞു

ഭാർഗവാൻ… നിങ്ങൾ നേരെ നീലേശ്വരത്തേക് പോകോ ഒന്നും നടക്കില്ല

ഭദ്രൻ… അവൻ ഇതുവരെ ഒന്നും പറഞ്ഞില്ല

ശേഖരൻ…. വാ നമുക്ക് അവനെ കണ്ടു ഒന്നും കുടി സംസാരികാം…. അവർ മൂന്നു പേരും കുടി രാമന്റെ റൂമിലേക്കു നടന്നു…… രാമൻ അവിടെ ഉള്ള കസേരയിൽ ഇരികുകയാണ്

ശേഖരൻ… രാമാ അകത്തേക്കു വരട്ടെ

അത്‌ കേട്ടതും രാമൻ എഴുനേറ്റു… വരും

രാമൻ… ശേഖരേട്ടാ എനിക്കു ഇത് എന്തോ നല്ല തീരുമാനം ആയിട്ട് തോന്നുന്നില്ല…

ശേഖരൻ…. ശെരി ഞാൻ നിർബന്ധിക്കുന്നില്ല… അപ്പൊ ഭദ്ര ഞാൻ ഇനി ഇവിടെ അധികം നിന്ന് സമയം കളയുന്നില്ല

രാമൻ… ശേഖരേട്ടാ… ഇതിനെ കുറിച്ച് ഒരു ഡീറ്റെയിൽസ് നിങ്ങൾക്കും അറിയില്ലലോ പിന്നെ എന്തിനാ ഇങ്ങനെ  കളിക് ഇറങ്ങുന്നത്

പെട്ടന്ന് ആണ് രാമന്റെ ഫോൺ അടിയുന്നത്  രാമൻ അത്‌ നോക്കിയപ്പോൾ അരുൺ എന്ന് കണ്ടു…. രാമന്ന് അതിശയം ആണ് വന്നത് കാരണം തന്റെ മക്കൾ തന്നെ വിളിക്കാറില്ല കാരണം തന്റെ മക്കളോട് ഉള്ള സമീപനം അത്‌ ആണ് തന്റെ രീതികൾക് യോജിക്കാതെ ഉള്ള മകളുടെ സ്വാഭാവം ആണ് അതിനു ഒരു കാരണം പെട്ടന്ന് അതേലാം ആണ് രാമന്റെ മനസ്സിൽ കൂടെ പോയത് പെട്ടന്ന് മുഖത്തു ഒരു സന്തോഷം വന്നു…. ശേഖരട്ട ഒറ്റ മിനിറ്റെ… രാമൻ കാൾ എടുത്തു

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025