Kambikuttan Malayalam

Sex stories Kambikuttan kambikathakal

രാവണ ഉദയം 5

സുഭദ്ര… അയ്യോ അമ്മയിക്ക് എന്ത് പറ്റി നീ വാതിൽ തുറക്കൂ

മാളു.. ചേച്ചിക്ക് പറ്റുമെങ്കിൽ ചേച്ചി തുറക്കും നിങ്ങളൊക്കെ ചെയ്യുന്ന തെറ്റിന് നമ്മുടെ അമ്മയ്ക്ക് ആണ് ശാപമായി മാറിയത് ആ തീയിൽ അവർ അത് സ്വയം എരിഞ്ഞു തീരുകയാണ് അനുഭവിക്കട്ടെ നമ്മളെയൊക്കെ പെറ്റ് പോറ്റിയതിന് ഉള്ള ശിക്ഷ അനുഭവിക്കട്ടെ

സുഭദ്ര… എന്റെ പൊന്നു മാളു അമ്മയെ ഇപ്പൊ ഒന്നും പറഞ്ഞു മനസ്സിൽ ആകാൻ പറ്റിയാ ടൈം ഇല്ല നീയും രാമനും കൂടെ അമ്മയെ ഒന്നും സമാധാനപെടുത്തു ഭദ്രട്ടാൻ ഏട്ടൻ ഹോസ്പിറ്റലിൽ ആണ്

മാളു… അവൻ ചത്തോ

സുഭദ്ര.. മാളു നീ എന്തൊക്കയാ ഇ പറയുന്നേ

മാളു… എനിക്കു കേക്കാൻ കൊതിക്കുന്നാ വാർത്ത എന്താ തെറ്റുണ്ടോ… ചേച്ചി ഇതുവരെ എനിക് സംശയം ഇല്ലായിരുന്നു പക്ഷേ ആ പാവം പയ്യനെ ഇവിടെ ഇട്ട് അടിച്ചു പിന്നെ പുറത്ത് കൊണ്ടു പോയി കൊന്നു കഴുവേറ്റി ഇല്ലേ അപ്പൊ മനസ്സിൽ ആയി നമ്മുടെ അച്ഛനെയും കൊന്നു കളഞ്ഞത് അവൻ തന്നെ ആണ് എന്ന് ആ രാക്ഷസൻ

സുഭദ്ര… മാളു………. തെ ഏട്ടനെ പറ്റി വേണ്ടാത്തത് പറഞ്ഞാൽ ഞാൻ കേട്ട് നിൽക്കില്ല നീ എന്റെ കൈയിൽ നിന്ന് മേടിക്കും

മാളു… അച്ഛനെ കൊന്നത് അവൻ അല്ല എന്ന് ഉറപ്പു നിനക്കു ഉണ്ടേ അടിയാടി എന്നെ….. അടിക്കടി

മാളുവിന്റെ കോപത്തിന്ന് മുന്നിൽ സുഭദ്ര വിറച്ചു പോയി അവർക്ക് കൈ കാലുകൾ പെട്ടന്ന് തളരും പോലെ തോന്നി പെട്ടന്ന് ഒരു വിളർച്ച പോലെ അവർ അവിടെ ഉള്ള മേശയിൽ താങ്ങി പിടിച്ചു നിന്നു അവർക്ക് പെട്ടന്ന് ദാഹം വന്നു പോയി അവർ മാളവികയേ നോക്കി വെള്ളം എന്ന് കാണിച്ചു മാളവിക അവിടെ ഉള്ള ഒരു ജെഗിൽ നിന്ന് ഗ്ലാസിൽ വെള്ളം അവർക്ക് കൊടുത്തു

മാളവിക.. എന്താ ചേച്ചി നിങ്ങളുടെ കൈ പൊന്തിയിലെ എന്നെ തലാൻ അതിന് പകരം കുഴഞ് പോയാലോ നിങ്ങൾ ആകെ

സുഭദ്ര… മോളെ നീ ചേച്ചിയെ തെറ്റിദ്ധരിക്കല്ലേ നമ്മുടെ അച്ഛനെയും അമ്മയെയും നിന്നെ പോലെ തന്നെ ചേച്ചിക്കും ഇഷ്ടം അല്ലെ ഇത് വരെ അവരോട് ചേച്ചി എന്തെകിലും അപമര്യാദയായി പെരുമാറിയിട്ടുണ്ടോ നീ പറ ഇപ്പോ ഇവിടെ എന്തൊക്കെയോ നടക്കുന്നുണ്ട് ചേച്ചി അതിലൊന്നും ഭാഗമല്ല നിനക്ക് രാമനെ എങ്ങനെയാണോ അതുപോലെ ചേച്ചിക്ക് ഭദ്ര ഏട്ടനോട് കുറച്ച് ഇഷ്ടം കൂടുതലാണ് പക്ഷേ അച്ഛനും അമ്മയ്ക്കും ദോഷവരുന്നത് ചേട്ടൻ ചെയ്തെന്ന് അറിഞ്ഞൽ ചേച്ചി ഒരിക്കലും ചേട്ടന്റെ കൂടെ നിൽകില്ല മോളെ ഇത് വീര പുരത്ത് അമ്മയാണെ സത്യം ഇപ്പോൾ ചേട്ടൻ ഹോസ്പിറ്റലിൽ ആണെന്ന് പറഞ്ഞു അഖിൽ വിളിച്ചിരുന്നു അപ്പോൾ എങ്ങനെ അങ്ങോട്ട് പോകാതെ ഇരിക്കുക പിന്നെ ഇന്നലെ നടന്നത് എന്താണെന്ന് നമുക്ക് സത്യമായിട്ടും ഒന്നും അറിയില്ലല്ലോ എല്ലാം എല്ലാരും കൂടി ചേർന്ന് സംസാരിച്ചു അതൊക്കെ തീർപ്പാക്കണം നമ്മുടെ വീട്ടിൽ ആരു അന്യോന്യം കലഹിച്ച ജീവിക്കാൻ പാടില്ല മോക്ക് ചേച്ചി പറയുന്നത് മനസ്സിലായോ കുറച്ച് ടൈം താ നമുക്കൊക്കെ ഒരുമിച്ചിരുന്ന് സംസാരിച്ച് തീർക്കം എല്ലാം എന്റെ പൊന്നു മോളല്ലേ ഇപ്പൊ അമ്മയുടെ കാര്യം നീ ഒന്ന് ശ്രദ്ധിക്കുക നി രാമനയും കൂടി വിളിച്ച് അവരോട് പറ എന്തെങ്കിലും ചെയ്യാൻ ഒരു കാര്യം കൂടി പറയനാ ചേച്ചി വന്നത് മോളെ കുഞ്ഞിയെ ഒന്നും നോക്കണം ഇവിടെ നടന്നത് ഒന്നും അവൾക്കറിയില്ല അത് നിനക്കറിയാലോ പിന്നെ ഇവിടെ ഒരു ചതിയും കൂടി നടന്നിട്ടുണ്ട് അതൊക്കെ ഇപ്പോ നിനക്ക് പറഞ്ഞു മനസ്സിലാക്കി തരാൻ എനിക്കു സമയം ഇല്ല ചിലപ്പം പോലീസ് വരാൻ സാധ്യത ഉണ്ട് നീ കുഞ്ഞിയെ അവരുടെ മുമ്പിൽ വരാത്ത രീതിയിൽ ഒന്നു മാറ്റേണ്ടിവരും അവൾ ഒന്നും അറിയാൻ പാടില്ല അവൾ പോലീസുകാരുടെ മുമ്പിലും വരാൻ പാടില്ല. മാളു ചേച്ചി പറയുന്നത് ഈ വട്ടം മോൾ ഒന്നും കെക്ക് നിനക്ക് കുഞ്ഞിയേപ്പറ്റി അറിയാലോ അവൾക്ക് ഇതൊന്നും താങ്ങാനുള്ള ശക്തി ഉണ്ടാവില്ല എന്റെ പൊന്നുമോള്അല്ലെ നീ ഒന്നും അവളെ ശ്രദ്ധിക്കണേ

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025