Kambikuttan Malayalam

Sex stories Kambikuttan kambikathakal

രാവണ ഉദയം 5

അത് കേട്ടു നിമി ഒന്നു ഞെട്ടി

നിമ്മി.. സാർ ഞാൻ പോട്ടെ

ഭദ്രൻ… നിക്ക് മോളെ ഞാൻ പറയാം

അഖിൽ… ഞാൻ ആ മാർട്ടിയെ വിളിച്ചു സെറ്റ് ആക്കി നിർത്തി ഇരുന്നു പെട്ടന്ന് പോലീസ് സ്റ്റേഷനിലേക് എന്ന് പറഞ്ഞപ്പോ അവന് ചെറിയ ഒരു പേടി പിന്നെ അവനെ അവിടെ പോയി കണ്ടു എല്ലാം സെറ്റ് ആക്കി വരുക ആയിരുന്നു ഞാൻ. അതാ ഞാൻ ലേറ്റ് ആയതു സോറി വലിയച്ഛ ഞാൻ അവിടെ നേരത്തെ എത്തിയിരുന്നേ ഇതൊന്നു നടക്കിലായിരുന്നു

ഭദ്രൻ ഒന്നും ചിരിച്ചു

ഭദ്രൻ… എടാ മോനെ നീ ഇപ്പോഴും എന്റെ ഒരു ഉത്തരവിന്ന് വേണ്ടി കാത്തിരുകുവാലെ അവർക്ക് ഇട്ട് പണിയാൻ… ആ ഉത്തരവ് തരേണ്ട ഞാൻ 4 മണിക്കൂർ അവിടെ അവരുടെ കാൽ ചുവട്ടിൽ പട്ടിയെ പോലെ ഇരിക്കേണ്ടി വന്നു അങ്ങനെ ഉള്ളപ്പോൾ നീ അവിടെ വന്നിരുലേൽ നീ എന്നെ കാൾ കൂടുതൽ അനുഭവിക്കേണ്ടി വന്നേനെ എനിക്കു ഒരു സമാധാനമേ ഉള്ളു നീ ഒന്നും വലിയച്ഛൻ നാണം കേട്ടതും കാണാൻ ഇട വന്നില്ലാലോ

അയാൾ കരഞ്ഞു പോയി അഖിൽ ആദിമായി ആണ് ഭദ്രൻ കരഞ്ഞു കാണുന്നത് അവൻ ആകെ തകർന്നു പോയി

അഖിൽ.. എന്റെ വല്യച്ഛന്റെ കണ്ണീരിന് അവന്റെ ഓക്കേ കണ്ണിൽ നിന്ന് ചോര ഞാൻ ഒഴുകും അവൻ എഴുനേറ് പോകാൻ ഒരുങ്ങിയതും ഡോർ തുറന്നു ശേഖരൻ അകത്തേക്കു വന്നു അഖിൽ അയാളെ കടന്നു മുന്നോട്ടു പോകാൻ ഒരുങ്ങിയതു ശേഖരൻ അവന്റെ കൈയിക്കു പിടിച്ചു നിർത്തി അവനെ ബലം ആയി തന്നെ പിടിച്ചു ഭദ്രന്റെ അരികിലേക്ക് നടന്നു

ശേഖരൻ.. കൊല്ലാൻ പോകുകയാണോ

നിമി ശേഖരനെ കണ്ടു ഞെട്ടി

നിമ്മി.. സാർ

ശേഖരൻ… കുട്ടി പൊയ്ക്കോളൂ

ഭദ്രൻ… മോളെ എന്നെയും ഇവനെയും ഇവിടുത്തെ പോലീസ്‌കാർ രാവിലേ വിളിച്ചു വരുത്തി ഒന്നും സൽകരിച്ചു അതാണ് മോള് ചോദിച്ച ചോദ്യത്തിന് ഉള്ള ഉത്തരം മോള് പോയിക്കോ

നിമ്മി വേഗം പുറത്തേക്ക് പോയി

അഖിൽ… അങ്കിൾ എന്നെ വിട് എനിക്കു കുറച്ചു കാര്യം ചെയ്ത് തീർക്കാൻ ഉണ്ട്

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025