Kambikuttan Malayalam

Sex stories Kambikuttan kambikathakal

രാവണ ഉദയം 5

ശേഖരൻ പറഞ്ഞു തുടങ്ങി അച്ചുവിനെ കൊന്നത് മുതൽ ഹോസ്പിറ്റലിൽ എത്തിയത് വരെ അവിടെ ഉള്ളവർ എല്ലാവരും അത് കേട്ട് എന്ത് പറയണം എന്ന് അറിയാതെ ഇരുന്നു

സുഭദ്ര… എന്നാലും അവനെ കൊല്ലണ്ടായിരുന്നു

ഭദ്രനും ശേഖരനും ആകെ ഒരു അസ്വസ്ഥത ഫീൽ ചെയ്തു

സാവിത്രി… അവനെ കൊന്നത് നന്നായി

എല്ലാവരും സാവിത്രിയുടെ മുഖത്തേക് നോക്കി

അഖിൽ.. വലിയമാ പറഞ്ഞതാ ശെരി അവനെ കൊന്നത് നന്നായി ഇല്ലേ ഞാൻ അത് ചെയ്തേനെ

ഭാർഗവാൻ… എന്തിന് അവൻ നിനക്കു പറ്റിയ ഒരു എതിരാളി അല്ലടാ അവൻ ഒരു ചെള്ള് ചെക്കൻ അവന്റെ തന്താ വലിയ മറ്റവൻ ആയിരുന്നു പക്ഷേ ഇവൻ ഒന്നും അല്ലടാ

ശേഖരൻ… ഉവ്വ ഉവ്വ നീ നിന്റെ ഏട്ടന്റെ കാൽ ഒന്നും നോക്ക് എന്നിട്ടും പറ

എല്ലാവരും ഭദ്രനെ നോക്കി അയാൾ ശേഖരനെ നോക്കി ഒന്നും മുഖം കുർപ്പിച്ചു

സാവിത്രി… എന്ത് പറ്റി

ഭാർഗവാൻ… എന്താ ഏട്ടാ

ഭദ്രൻ… നന്ന കാണ്

അയാൾ ഡ്രസ്സ്‌ ഒന്നും മാറ്റി കാണിച്ചു തുടയിൽ ഒരു ബാൻഡഡ് ചുറ്റി വെച്ചിരിക്കുന്നു നല്ല വലിപ്പത്തിൽ തന്നെ അവർ എല്ലാം നോക്കി എന്താ എന്നാ പോലെ ശേഖരന്റെ മുഖത്തേക്ക് നോക്കി

ശേഖരൻ… അവൻ കടിച്ചു പറച്ചു എടുത്തതാ ഓഹ് ഈ വേട്ട നായികൾ ഓക്കേ ഇ പന്നിയെ ഓക്കേ കടിച്ചു പറച്ചെടുക്കുന്നത് കണ്ടിട്ടുണ്ടോ അത് പോലെ ആയിരുന്നു അവന്റെ വായയിൽ കൊള്ളാവുന്ന അത്ര ഇറച്ചി അവൻ കടിച്ചെടുത്തു ഓഹ് ഒന്നും പറയണ്ട. പെട്ടെന്ന് മാണിക്യൻ ഒന്നും ഒന്നുമല്ല എന്ന് തോന്നി പോയി അതു നട്ടേലും ഒടിഞ്ഞു കൈയും കാലും കെട്ടിയിട്ട് അതു ഓടിച്ചിട്ട്‌ അവൻ എങ്ങനെ ഇവന്റെ തൊട വരെ ചാടി കടിച്ചു എന്ന് എനിക്ക് മനസ്സിൽ ആവുന്നില്ല ഓഹ് പിന്നെ അങ്ങോട്ട് ഒരു പിടച്ചില്ല കുറേ നേരം എടുത്തു പിന്നെ തലി പദം വരുത്തി അങ്ങ് കൊന്നു

കേട്ട എല്ലാവർക്കും ഒരു അസ്വസ്ഥതയായിരുന്നു

സാവിത്രി… അവൻ ചത്താലോ അല്ലെ

ഭദ്രൻ… എന്താടി നിനക്കു പറ്റിയത് കുറേ നേരം ആയാലോ നീ അവന്റെ ചാവും കൺഫേം ചെയുന്നു അവനെ കൊന്നു ചരമാക്കി പോരെ നിനക്ക് എന്താ ഇത്ര ദേഷ്യം

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025