Kambikuttan Malayalam

Sex stories Kambikuttan kambikathakal

രാവണ ഉദയം 5

മാളു… ചേച്ചി നിങ്ങളൊക്കെ ചെയ്യുന്ന തെറ്റിന് ആ പാവം കുഞ്ഞിനെ കൂടി എന്തിനാ കൊലയ്ക്ക് കൊടുക്കുന്നത് അവളെ എന്തിനാ ഇതിനിടയിൽ നിങ്ങളൊക്കെ വലിച്ചിറക്കിയത് അവൾ എന്ത് തെറ്റ് ചെയ്തു

സുഭദ്ര… എന്റെ മാളു നീ പറയുന്നത് സത്യം തന്നെ ഇപ്പോഴാ കുറച്ചു കാര്യംങ്ങൾ അറിഞ്ഞത് അത് ഒന്നും ശെരിയാക്കി എടുത്തു അവളെ ഒന്നും അറിയിക്കാതെ നോക്കണം നീ ഇപ്പൊ ദേഷ്യം ഒന്നും കാണികലേ സഹായിക്കണം പ്ലീസ് ചേച്ചി വേണം നിന്റെ കാലു പിടികം

മാളു. എന്റെ കുഞ്ഞിന്റെ കാര്യം നോക്കാൻ എനിക്കു ചേച്ചിയുടെ വക ക്ലാസ്സ്‌ ഒന്നും വേണ്ടാ പക്ഷേ അവൾക് സങ്കടം ഉണ്ടാക്കുന്ന എന്തെങ്കിലും ഇവിടെ നടന്നാൽ ഓർത്തോ പിന്നെ ഞാൻ ഇവിടുന്ന് ഇറങ്ങും

സുഭദ്ര… എന്റെ മാളു നീ ഇപ്പൊ ഒന്നും അടങ് ഒന്നും സംഭവിക്കില്ല ചേച്ചി ഒന്നും ഹോസ്പിറ്റലിൽ പോയിട്ട് വരാം സുഭദ്ര അതു പറഞ്ഞു അവിടെ നിന്ന് പോയി മാളു പിന്നെയും അമ്മയുടെ മുറിയുടെ മുന്നിൽ ഇരുന്നു

റോയൽ ഹോസ്പിറ്റലിൽ

ഭദ്രനെ റൂമിലേക്കു മാറ്റിയിരുന്നു

ഭദ്രൻ… ഞാൻ ഇത് എവിടെയാ

നിമി.. സാർ ഹോസ്പിറ്റലിൽ ആണ്

ഭദ്രൻ.. എനിക്കു എന്താ പറ്റിയത്

നിമ്മി… സാർ ഒന്നും ബി. പി. കുറഞ്ഞു പിന്നെ ഡീഹൈദ്രഷൻ ആയതും ആണ്

ഭദ്രൻ.. ശേഖരൻ എവിടെ

നിമി.. പുറത്തു ഉണ്ടാവു സാർ… സാർ ഒന്നും ചോദിച്ചോട്ടെ സാർ എന്ത് പറ്റിയത് ആണ് സാർ ആകെ അവശൻ ആയിരുന്നു പിന്നെ ഡ്രസ്സ്‌ മുഴുവൻ ആകെ വൃത്തികേട് ആയിരുന്നു സാർന്നെ ഇങ്ങനെ ഒരു അവസ്ഥയിൽ കാണണ്ട ആൾ അല്ല എന്ന് തോന്നുന്നു പിന്നെ സാർ മദ്യപിച്ചിട്ടില്ല പിന്നെ എങ്ങനാ ഇങ്ങനെ ഒരു അവസ്ഥയിൽ

ഭദ്രൻ… മോളെ പുറത്ത് ഉള്ളവരെ എനിക്കു ഒന്നും കാണണം നീ അവരെ അകത്തേക്കു വിളിക്കു

നിമ്മി.. ശെരി സാർ

അവൾ പുറത്തു പോയി നോക്കി അഖിൽ ഉണ്ട് അവിടെ അവൾ അവനെ വിളിച്ചു അകത്തേക്കു വരാൻ പറഞ്ഞു

ഭദ്രൻ… എവിടെടാ ശേഖരൻ

അഖിൽ.. അങ്കിൾ മുകളിൽ ഫ്രഷ് ആക്കാൻ പോയതാ. വലിയച്ഛ എന്താ ഉണ്ടായത് പറ ആ മൊത്തം പോലീസ്സ്റ്റേഷൻ ഞാൻ കത്തിക്കും

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025