Kambikuttan Malayalam

Sex stories Kambikuttan kambikathakal

രാവണ ഉദയം 5

മണിയമാ… ഹെയ്യ്യ്യ്യ്……

ഒരു അലർച്ച ആയിരുന്നു മാളു പേടിച്ചു മൂത്രം ഒഴിച്ചു പോയി അവരുടെ ശ്വാസംവിടുന്ന ഒച്ച തന്നെ ഭീകരം ആയിരുന്നു ചെകുത്താന്റെ മുന്നിൽ നിൽക്കുന്ന ഒരു പ്രതീതി അവൾക് വന്നു തല കറങ്ങുന്ന പോലെ അവൾക് തോന്നി പെട്ടെന്ന് അവളുടെ തോളിൽ മണിയമാ കൈ വെച്ചു അവൾ പേടിച്ചു പോയി എടുത്തു പൊക്കി നിലത്തു അടിക്കാൻ ആണോ എന്ന് തോന്നി പോയി അവൾ ശക്തിയിൽ കണ്ണടച്ച് നിന്നും മണിയമാ അവളുടെ മുഖത്തേക്ക് അവരുടെ മുഖം അടുപ്പിച്ചു

മണിയമാ… പോ…………

ഇത് കേട്ടതും മാളു കണ്ണ് തുറന്നു അപ്പോയെക്കും അവർ തിരിഞ്ഞു നടന്നിരുന്നു മാളു പതുക്കെ തിരിഞ്ഞു നടന്നതു പെട്ടന്ന്

മണിയമാ …. നിൽ…..

അവൾ തിരിഞ്ഞു അവരുടെ മുഖത്തേക് നോക്കി അവർ അപ്പോഴും തിരിഞ്ഞു നിക്കുകയാണ്

മണിയമാ…. നാൻ ആണ്ടാവൂർ അയ്യനാർ പരമ്പരയിലെ വീര മാർത്താണ്ഡം ചാമിയോടെ പോണ് വീരാമണിയാത്താ സോൾറെ ഉങ്കിട്ടെ യെൻ പുള്ളയിക്ക് യെതവത് അച്ന്ന് യെന്നക് തകവാൽ വന്തിട്ടാൽ യേ അയ്യനാർ സ്വാമി മേലെ സത്യംയോ സ്വാമിക്ക് കട വെട്ടി പൊങ്ക വെയ്കറുത്ക് അരുവാ നേർന്ത്‌ വെച്ചിരിക്കെ….. യെൻ പുള്ള ഉസിർക്ക് യെതവത് ഒന്ന്.. ന്ന് നാൻ കേൾവി പെട്ടാൽ അന്താ അരുവാ സ്വാമിക്ക് കട വെട്ടരുത്ക്ക് മുന്നാടി ഉന്നോടെ കുടുംബത്തിലെ യെവളാവ് പേരോടെ തലയെ കാ വാഗ്ഗുവേ ന്ന് യെന്നാലേ സൊല്ല മൂടിയത് യെല്ലാം തലയും തുണ്ട് തുണ്ട അറുത്തു എടുപ്പേ നാൻ… അതുക്ക് നാൻ മട്ടും പൊതു ഉഗ്ഗ കുടുംബത്തെയെ വേരോടെ സച്ചിടുവേ…

അവിടെ ഇരുന്ന ഒരു വകത്തി എടുത്തു അവരുടെ കൈ വെള്ളയിൽ ഒരറ്റ വര രക്തം ഒഴുക്കി ഇത് ഓക്കേ കണ്ടു മാളു പേടിച്ചു ഇനി പേടിച്ചു തല കറങ്ങി വീഴാനെ ബാക്കി ഉള്ളു

മണിയമാ അവിടെ ഉള്ള തുളസി തറയിൽ കൈ വെച് അടിച്ചു തിരിഞ്ഞു മാളുവിന്റെ മുഖത്തു നോക്കി നിന്ന് കൊണ്ടു പറഞ്ഞു അവരെ അപ്പോൾ മുന്നിൽ കണ്ടപ്പോൾ തന്റെ മരണത്തെ മുന്നിൽ കണ്ട പോലെ ആയിരുന്നു മാളുവിന്

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025