മായാ… റോഷ എനിക്ക് എന്ത് പറയണം എന്ന് അറിയില്ല നിന്നേ നിന്റെ അച്ഛൻ എപ്പോഴും സ്നേഹിച്ചിട്ടേ ഉള്ളു അങ്കിൾന്റെ ദേഷ്യം അവരോട് ആയിരുന്നു അത് തീർത്തു അദ്ദേഹം. അത് കഴിഞ്ഞു ഇനി അതിൽ ഇനി ഒരു കണക്കെടുപ് എടുക്കാൻ ഇല്ല… നിങ്ങൾക് വേണ്ടി പ്രാണൻ കളയാൻ പോലും അങ്കിന് മടിയില്ല കഴിഞ്ഞത് എല്ലാം കഴിഞ്ഞു നീ ഇനി അതൊക്കെ ഓർത്തു നിന്റെ ഫാമിലിയിൽ നിന്ന് അകന്നു നില്കുന്നത് എല്ലാവർക്കും സങ്കടം മാത്രമേ ഉണ്ടാകു.. അങ്കിൾ എന്താണ് മാണിക്യൻ എന്നാ ആളിൽ നിന്ന് അനുഭവിച്ചത് എന്ന് നമുക്ക് അറിയില്ലലോ അതുകൊണ്ട് നമുക്ക് വലുത് നമ്മുടെ ഫാമിലി ആണ് ഇനി എങ്കിലും നീ നാട്ടിലേക്കു ഒന്നും പോ എല്ലാവരെയും കാണു ഇങ്ങനെ തെറ്റി പിരിഞ്ഞു ഇരുന്നു നീ അനുഭവിക്കുന്ന ഈ സങ്കടം ഓക്കേ ഒന്നും മറ്റു നമുക്ക് വലുത് നമ്മുടെ ഫാമിലി അല്ലെ പ്ലീസ് നമുക്ക് കുറച്ചു നാൾ നാട്ടിൽ പോയി നികാം
അവൾ അവന്റെ കഴുത്തിൽ മുഖം പൂഴ്ത്തി അവിടെ ഒരു കിസ്സ് അടിച്ചു
റോഷൻ ഒന്നും പിടഞ്ഞു അവളുടെ മുഖം കൈക്കുള്ളിൽ എടുത്തു അവളുടെ മുക്കിൽ ഒരു ഉമ്മ കൊടുത്തു
റോഷൻ…. പോകാം കുറച്ചു കഴിയട്ടെ പിന്നെ ഞാൻ ഇന്ന് പോകും ഈവെനിംഗ് ആണ് ഫ്ലൈറ്റ് ഇന്ന് ഒന്നിനും ഒരു മൂഡ് ഇല്ല അച്ചുവിന്റെ മുഖം ആണ് മനസ്സിൽ തെളിയുന്നത്… നീ അടുത്ത ആഴ്ച അങ്ങോട്ട് വാ നമുക്ക് അവിടെ കൂടാം
മായാ… മൂഡ് ഓക്കേ ഞാൻ വരുത്തി കൊള്ളാം
റോഷൻ… ഞാൻ മറന്നു കോഴിശേഖരന്റെ മോൾക്ക് ആണോ വശീകരിക്കാൻ പ്രയാസം
മായയുടെ മുഖം ദേഷ്യം കൊണ്ടു കറുത്തു അവൾ തിരിഞ്ഞു നിന്നും അപ്പോൾ തന്നെ റോഷൻ അവളുടെ പുറകിൽ കുടി അവളെ കെട്ടിപിടിച്ചു അവളുടെ തോളിൽ തല വെച്ചു നിന്നും
റോഷൻ… ഞാൻ ഒരു തമാശ പറഞ്ഞതല്ലെ എന്റെ മുത്തേ
മായാ.. പോടാ നിനക്ക് എപ്പോഴും എന്നെ ഇങ്ങനെ ഓരോന്ന് പറഞ്ഞു സങ്കടപെടുത്തുന്നത് വലിയ ഇഷ്ട്ടമാ. നിനക്കു എന്നെ വേണ്ടകിൽ പറഞ്ഞോ ഞാൻ ഒഴിഞ്ഞു തന്നേക്കാം
