Kambikuttan Malayalam

Sex stories Kambikuttan kambikathakal

രാവണ ഉദയം 5

മാളു… ഇതെന്തു പറ്റിയതാണ് മാമാ

നാരായണൻ…. ഇന്നലെ വെട്ടുകത്തിയുമായി അവിടേക്ക് ഓടിയതായിരുന്നു അവൾ. അതിനു തടസ്സം നിന്നതിന്ന് എനിക്ക് കിട്ടിയ സമ്മാനങ്ങൾ ആണിത്

മാളു… ഇനിയും വരുമോ

നാരായണൻ.. അവനെ പറ്റി എന്തെങ്കിലും അറിഞ്ഞാൽ അവൾ വരാൻ സാധിത ഉണ്ട് ഞാൻ എങ്ങനെ പറയും അവളോട് അവനെ തബുരാൻ കൊന്നു കളഞ്ഞു എന്ന് അയാൾ കരഞ്ഞു പോയി

അത് കേട്ടതും മാളു തല കറങ്ങി വീഴാൻ പോയി നാരായണൻ അവളെ പിടിച്ചു ആ കെട്ടിൽ കിടത്തി എന്നിട്ടും പത്രത്തിലെ വെള്ളം മുഖത്തു ഒഴിച്ചു അവൾ ഞെട്ടി എഴുന്നേറ്റു

മാളു… മാമാ അവനെ അവർ കൊന്നോ

അവൾ കരഞ്ഞു കൊണ്ടു അയാളോട് ചോദിച്ചു

നാരായണൻ… മതിയായി മോളെ ആരോടെങ്കിലും ഇത് ഒന്നും പറഞ്ഞില്ലെ ഞാൻ ചിലപ്പോ നെഞ്ച് പൊട്ടി ചത്തു പോകും

അവന്റെ ചാരം പോലും കിട്ടാത്ത രീതിയിൽ അവനെ അവർ കൊന്നു കളഞ്ഞു മോളെ അയാൾ കരഞ്ഞു കൊണ്ടു പറഞ്ഞു എനിക്ക് ഇത് ഇവിടെ പറയാൻ വേറെ ആരും ഇല്ല മോളെ അവളോട് ഇത് പറഞ്ഞാൽ എനിക്ക് അവളെയും തറവാട്ടിലെ കുറേ പേരുടെ തലയും പോകും അവൾ പോറ്റിയത് അല്ലെ മോളെ അവനെ അവളുടെ മോൻ അല്ലെ അവൻ

മക്കൾ ഇല്ലാത്ത ഞങ്ങൾക് അവനു കുഞ്ഞിയും ഓക്കേ അല്ലായിരുന്നോ ഏക ആശ്രയം എന്നെ അവൻ മാമാ എന്ന് വിളിക്കുമായിരുന്നു എങ്കിലും അവളെ അമ്മേ എന്നായിരുന്നു വിളിച്ചിരുന്നത് അവൾക് സഹിക്കുമോ ഒരു കുടുബം മൊത്തം കൊന്നു കളഞ്ഞില്ലേ ഭദ്രൻ നിന്നോട് എങ്കിലും പറഞ്ഞു എന്റെ മനസിന്റെ വേദന കുറയിക്കുക അത്രയേ ഉള്ളു മോൾ ഇത് ആരോടും പറയണ്ട മോളു വാ ഞാൻ അവിടെ കൊണ്ടാക്കി തരാം മാളു കരഞ്ഞു ഒന്നും മിണ്ടാനാകാതെ അയാളുടെ കൈ താങ്ങി തറവാട്ടിൽ എത്തി

നാരായണൻ … മോള് അറിഞ്ഞ അതൊക്കെ മോളുടെ മനസ്സിൽ മാത്രം മതി… ഒന്ന് ചോദിക്കാൻ വിട്ടു മോള് ഇപ്പൊ എന്തിനാ അങ്ങോട്ടു വന്നത്

മാളു നാരായണനോട് അവിടെ നടന്ന കാര്യങ്ങളെല്ലാം പറഞ്ഞുകൊടുത്തു

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025