അതു കേട്ടതും ഭദ്രൻ ദേഷ്യം ഇരച് കയറി
ഭദ്രൻ… കൊല്ലും ഞാൻ ആ നായിന്റെ മോളെ എന്റെ കുഞ്ഞിന്റെ നേരെ വാതിലിൽ കൊട്ടി അടയ്ക്കാൻ മാത്രം ആയോ അവൾ
ഭാർഗവാൻ… വാ ചേട്ടാ അവളുടെ നട്ടെല്ല് ഞാൻ ഇന്ന് ചവിട്ടി ഓടിക്കും പണ്ടത്തെ ഒരു കണക്കും ബാക്കി ഉണ്ട്
ശേഖരൻ… നമ്മുടെ ചോറു തിന്ന് നമുളെ തന്നെ കടിക്കുന്നോ അറക്കണം അവളുടെ കൈ നീ വാടാ
അവർ എല്ലാവരും പുറത്ത് ഇറങ്ങിയതും അവരുടെ മുന്നിൽ ചുവന്നു കലങ്ങിയ കണ്ണു ആയി അവരെ തന്നെ നോക്കി കോപത്തോടെ നികുന്ന മാളവിക അവർ മൂന്നു പേരും ഒന്നും പകച്ചു പോയി അവളെ കണ്ടു
മാളു.. എങ്ങോട്ടാ
ഭദ്രൻ… ആ നായിന്റെ മോളു മണിയുടെ തല വെട്ടി എടുക്കാൻ പോവുകയാ
ഭാർഗവാൻ… മാളു നീ മാറി നിക്ക് നമ്മുടെ കുഞ്ഞിനെ ഇ അവസ്ഥ ആക്കിയ അവളെ ഇന്ന് ഞങ്ങൾ തീർക്കും
മാളു… പ്പാ……നീ ഓക്കേ പയം പറിക്കും
ഭദ്രൻ ഒച്ചയെടുത്തു
ഭദ്രൻ… മാളു…. നീ എന്താ ഞങ്ങളോട് പറഞ്ഞെ
മാളു… നിന്നോട് ഓക്കേ എന്ത് പറയാൻ ആട കൊലയാളികളെ
ഇത് കേട്ടതും മൂന്നു പേരും സ്ഥഭിച്ചു പോയി
ഭാർഗവാൻ… മോളെ മാളു
മാളു… എത്ര പേരയടാ നീ ഓക്കേ കൊന്നത് മാണിക്യനെ മീനാക്ഷിയെ എന്റെ അച്ഛനെ ഇപ്പോ ആ ചെറുക്കനെ പറയടാ ഇനി എത്ര പേരെ നിനക്കു ഓക്കേ കൊല്ലണം പറയടാ
ഭദ്രനും ശേഖരനും ആകെ വലതായി അപ്പോയെക്കും രാമൻ അവിടെ എത്തി
രാമൻ… എന്താ മോളെ എന്ത് പറ്റി
മാളു… കൊലയാളികള ഏട്ടാ ഇവമ്മാര് ഓക്കേ കൊന്നു കൊന്നു ചോര കൊതി മൂത്ത് നടക്കുന്ന കഴുകൻമാര ഇവമ്മാർ
അത് പറഞ്ഞു അവൾ രാമനെ കെട്ടി പിടിച്ചു കരഞ്ഞു
മാളു… ആ അച്ചുവിനെ ഇവമ്മാർ കൊന്നു കളഞ്ഞു ചേട്ടാ കണ്ണിൽ ചോരയില്ലാത്ത മൃഗങ്ങൾ ആണ് ഇവർ നമ്മുടെ അച്ഛനെയും ഇവമ്മാർ ആണ് ഏട്ടാ കൊന്നത് ഇനി ഇവമാർക് എതിരെ നിനക്കുന്ന നമ്മളെയും ഇവർ കൊല്ലും ചേട്ടാ
