റോഷൻ തല ഉയർത്തി അവളുടെ കവിളിൽ ഒരു ഉമ്മ കൊടുത്തു
റോഷൻ… നിനക്കു എന്നെ മനസ്സിൽ ആയില്ലെകിൽ ഞാൻ എന്ത് പറയാനാ
അവന്റെ ശബ്ദം ഒന്നും ഇടറി
മായാ പെട്ടെന്ന് തിരിഞ്ഞു അവന്റെ മാറിൽ തല വെച്ചു എന്നിട്ടും അവനെ മുറുക്കി കെട്ടിപിടിച്ചു
മായാ…. തെ ഇങ്ങനെ ഒന്നും പറയലെ ഞാൻ എന്നെ ഒന്നും ഇളകിയപ്പോ വെറുതെ ദേഷ്യം പിടിപ്പിക്കാൻ പറഞ്ഞത് അല്ലെ
റോഷൻ…. എനിക്ക് ഇപ്പൊ ഒരു ആശ്വാസം എന്ന് പറയാൻ നീ മാത്രം മേ ഉള്ളു… എനിക്ക് കുഞ്ഞിയെ കാണാൻ തോന്നുന്നു അവളെ കണ്ടു ഒന്നും സംസാരിച്ചാൽ എന്റെ എല്ലാ വേദനയും ഞാൻ മറക്കും എന്റെ കുഞ്ഞു മാലാഖ ആണ് അവൾ അവളെ കൊണ്ടു വരണം എന്നു ഉണ്ടായിരുന്നു പക്ഷെ അവളെ പിരിഞ്ഞു ആരും ഇരിക്കില്ല അത് കൊണ്ടു ആണ്….
മായാ… ഓഹ് ചേട്ടന്റെ ഒരു കുഞ്ഞു പെങ്ങൾ വേറെ ആർകെങ്കിലും പെങ്ങമാരും ആങ്ങളമാരും ഉണ്ടോ ഇങ്ങനെ ഓക്കേ ഒരു സ്നേഹം ഇപ്പൊ അവൾ പറഞ്ഞാൽ എന്നെ ഒഴിവാക്കുമോ
റോഷൻ… മായാ അവളെ കുറിച് നീ തമാശ പറയുന്നത് പോലും എനിക്ക് ഇഷ്ട്ടം അല്ല അത് കൊണ്ടു എന്റെ കുഞ്ഞിയെ കുറിച് മോശം ആയി സംസാരിച്ചാൽ പോലും ഞാൻ നീയും ആയിട്ടുള്ള ബന്ധം നിർത്തു
അവന്റെ വാക്കിനു ഒരു ഉറച്ച ബലം ഉണ്ടായിരുന്നു മായാ ഒന്നും ഞെട്ടി
മായാ… അയ്യേ പോ അപ്പുവേട്ടാ എനിക്ക് നിങ്ങളെകളും ഇഷ്ടം എന്റെ കുഞ്ഞിയെയാ അപ്പോ അവളെ ഞാൻ അങ്ങനെ പറയുമോ ഞാൻ നിങ്ങളെ ഒന്ന് ടീസ് ചെയ്തത് അല്ലെ തബുരാകന്മാരുടെ ഒരു വീറും വാശിയും തെ വൈകുനേരം വരെ നിക്കണ്ട നിങ്ങളെ പോയിക്കോ അവൾ അത് പറഞ്ഞു അവനെ വിട്ടു മാറി തിരിഞ്ഞു നിന്നും
അവൻ അവളുടെ ദേഷ്യം കണ്ടു ചിരിച്ചു അവളുടെ അടുത്തേക് വന്നു എന്നിട്ടും അവളെ തിരിച്ചും നിർത്തി അവളുടെ ചുണ്ടിൽ ഒരു മുത്തം കൊടുത്തു അവൾ പെട്ടന്ന് ഞെട്ടി എന്നിട്ടും നാണത്തോടെ അവനെ നോക്കി
