Kambikuttan Malayalam

Sex stories Kambikuttan kambikathakal

രാവണ ഉദയം 5

ഒരറ്റ ചട്ടത്തിന്ന് ആ കറുത്ത വലിയ ചെന്നായ തബുരാട്ടിക് മുന്നിൽ ചാടി വീണു ബാക്കി ഉള്ള നായ്ക്കൽ അതിന്റെ പിന്നിൽ ആയി അത് ഞൊടി ഇടയിൽ പിന്നകം തിരിഞ്ഞു നായ്ക്കൾക്ക് മുന്നിൽ നിന്ന് വളരെ ഒച്ചയിൽ കുരച്ചു ബാക്കി നായികൾ അതിനെ നേരിടനായി നിന്നും

ചാടി അടുത്ത ഒരു നായിയുടെ മുഖത്തു ചെന്നായ കടിച്ചു പിടിച്ചു കടി കൊണ്ട നായ വളരെ ദയനീയമായി അപശബ്ദങ്ങൾ പുറപ്പെടുവിച്ചു ഇത് കണ്ട മറ്റു നായികൾ അവിടെ നിന്ന് ഓടി മറഞ്ഞു ചെന്നായ ആ നായിയെ കടിച്ചു കുടഞ്ഞു അതിന്റെ മുഖത്തു നിന്ന് ചോര പൊടിയൻ തുടങ്ങി അത് മരണ വെപ്രാളം കാണിച്ചു ആ ചെന്നായ അതിനെ അതിന്റെ ബലത്താൽ കുടഞ്ഞു എറിഞ്ഞു അത് കുറച്ചു ദുരം പോയി വീണു എഴുന്നേറ്റ് ഓടി അതിന്റെ കരച്ചിൽ ദയനിമായിരുന്നു അവിടെ എന്താണ് നടന്നത് എന്ന് അറിയാതെ കണ്ണ് തുറന്ന തമ്പുരാട്ടി കണ്ടത് തന്റെ മുന്നിൽ പിന്ന് തിരിഞ്ഞു നിൽക്കുന്ന ആ വലിയ ചെന്നയെ ആണ് അത് പതുകെ തിരിഞ്ഞു തബുരാട്ടിയുടെ മുഖത്തേക്ക് നോക്കി ആ കണ്ണുകളിൽ തന്നെ അവർ ആ വെളിച്ചത്തിൽ കണ്ടു ചിറി കാട്ടി അതിൽ മുഴുവൻ രക്തവും ആയി തന്റെ മുഖത്തേക്ക് ക്രൗര്യ ത്തോടെ മുരണ്ടു ചീറുന്ന ആ ചെന്നായയെ അത് ഉച്ചത്തിൽ അവരുടെ മുഖത്തു നോക്കി ഒന്നും കുരച്ചു പെട്ടന്ന് ഉണ്ടായ ആ കുരയിൽ തബുരാട്ടി പേടിച്ചു ബോധം പോയി ആ ചെന്നായ അവരെ നോക്കി ഒന്നും ഓരിയിട്ട് അവിടെ നിന്ന് ഇരുട്ടിലേക് തന്നെ നടന്നു പോയി

തബുരാട്ടിയുടെ മുഖത്തു വെള്ളം തളിച്ച് അവർ പെട്ടന്ന് ഞെട്ടി എഴുന്നേറ്റു

തമ്പുരാട്ടി… അയ്യോ കറുത്ത നായ അയ്യോ…

അവർക്ക് എവിടെയാണ് എന്ന് പോലും മനസ്സിൽ ആവുന്നില്ലായിരുന്നു അവർ വെപ്രാളം കാണിച്ചു പെട്ടന്ന് അവർക്ക് നേരെ ഒരു ഗ്ലാസ്‌ വെള്ളം നീട്ടി അവർ അത് കണ്ടു പെട്ടന്ന് തന്നെ അത് വാങ്ങി കുടിച്ചു അവർ അത് ആരാണ് എന്ന് നോക്കി അവർ ഒന്നും പതറി

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025