Kambikuttan Malayalam

Sex stories Kambikuttan kambikathakal

രാവണ ഉദയം 5

രാമൻ… എന്താ മോളെ ഈ പറയുന്നേ നമ്മൾ ഇവിടെ ഇല്ലായിരുന്നോ അതും വയ്യാത്ത കാലും വെച്ച് അമ്മ എവിടെ പോകാൻ ആണ്

മാളു… ഏട്ടാ ഞാൻ എല്ലായിടത്തും നോക്കി ഉമ്മറത്തെ വാതിലിൽ തുറന്നു കിടപ്പ് ഉണ്ടായിരുന്നു ഞാൻ കരുതി വേറെ ആരെങ്കിലും ആവും എന്ന് ഞാൻ എല്ലാവരോടും ചോദിച്ചു വേലകർ ആരു അല്ല പിന്നെ അമ്മയെയും കാണാൻ ഇല്ല എനിക്ക് പേടി ആവുന്നു

രാമൻ ചാടി എഴുന്നേറ്റു രാമൻ…. മോളെ നീ എല്ലായിടവും നോക്കിയോ

മാളു വിട് മുഴുവൻ ഞാൻ നോക്കി ഏട്ടാ അമ്മ വല്ല അബദ്ധം കാണിക്കുമോ

രാമൻ…. അമ്മേ അമ്മേ അയ്യോ ഭഗവാനെ അമ്മേ മാളു ഞാൻ ഒന്നും പുറത്തൊക്കെ നോക്കിട്ട് വരാം

അപ്പോഴാണ് ഭദ്രൻ അങ്ങോട്ടെക് വരുന്നത്

ഭദ്രൻ… എന്താ രാമാ

അത് കേട്ടതും രാമൻ തിരിഞ്ഞു നോക്കി ഭദ്രനെ കണ്ടതും രാമന്റെ കണ്ട്രോൾ പോയി അവൻ അയാളുടെ ഷർട്ടിനും കോളേർ കുത്തി പിടിച്ചു രാമന്റെ ശക്തിയിൽ അവൻ ഭദ്രനെ എടുത്ത് ചുമരിന് കുട്ടി ഇടിച്ചു പിടിച്ചു നിന്ന് അലറി മാളുവും ഭദ്രനും ആകെ പേടിച്ചു പോയി മാളു രാമനെ തോളിൽ പിടിച്ചു മാറ്റാൻ ശ്രെമിച്ചു പക്ഷെ പാറ പോലെ ഉറച്ചു നില്കുകയായിരുന്നു രാമൻ മാളു അലമുറയിട്ടും

ഭദ്രൻ… രാമാ വിടാ എന്നെ എന്താടാ എന്ത് പറ്റി

രാമൻ… എടാ നായെ അമ്മയെ കാണാൻ ഇല്ല അമ്മായിക്ക് എന്തെകിലും സംഭവിച്ച ഓർത്തോ നിന്റെ തല ഞാൻ വെട്ടി എടുക്കും രാമഭദ്രൻ ആണ് പറയുന്നത് ഓർത്തോ നീ

ഭദ്രൻ… അയ്യോ അമ്മ എവിടെ പോയി മാളു അമ്മ എവിടെ

അപ്പോയെക്കും ഭാർഗവാനും സാവിത്രി അങ്ങോട്ട്‌ ഓടി വന്നു അവർ ഇത് കണ്ടു പേടിച്ചു ഭാർഗവാൻ രാമനെ പിടിച്ചു മാറ്റാൻ ശ്രെമിച്ചു രാമൻ ഒരറ്റ കൂതറലിൽ ഭാർഗവാൻ തെറിച്ചു പോയി രാമൻ ഭദ്രന്റെ വിട്ട് മാറി എന്നിട്ട് ചൂണ്ട് വിരൽ കാണിച്ചു ഭദ്രനോട്

രാമൻ… ഞാൻ അമ്മയെ നോക്കി ഇറങ്ങുവാ ഓർത്തോ ഡാ അമ്മയെ കിട്ടാതായോ അല്ല അമ്മായിക്ക് എന്തെങ്കിലും സംഭവിച്ചാലോ നിന്നേ ഞാൻ പച്ചക് കത്തിക്കും

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025