Kambikuttan Malayalam

Sex stories Kambikuttan kambikathakal

രാവണ ഉദയം 5

രാമൻ അത് പറഞ്ഞു പുറതേക്കു ഓടി മാളു ഭദ്രന്റെ മുഖത്തു നോക്കി തായേക്ക് കർകിച് തുപ്പി അവളും പുറത്തേക് പോയി

ഭദ്രൻ തളർന്നു അവിടെ ഇരുന്നു പോയി ഭാർഗവാൻ അയാളുടെ അടുത്ത് വന്നു

ഭാർഗവാൻ… ഏട്ടാ ഇങ്ങനെ ഇരിക്കാതെ വാ നമ്മുക്ക് അമ്മയെ കണ്ടു പിടിക്കണം വരാൻ

അയാൾ എഴുന്നേറ്റ് അവർ അമ്മയെ കണ്ടുപിടിക്കാൻ ഇറങ്ങി

രാമൻ കാർ സ്റ്റാർട്ട്‌ ചെയ്തു ഓടിക്കാൻ തുടങ്ങിയതും മാളു വന്നു ഡോർ തുറന്നു കയറി

മാളു… ഏട്ടാ വണ്ടി എടുക്ക് ഞാനും ഉണ്ട് ഇവിടെ നിന്ന ചിലപ്പോ എന്റെ സമനില തെറ്റി പോകും വാ നമുക്ക് ഒരുമിച്ചു നോകാം അവർ വണ്ടി ഒടിച്ചു പോയി

കാലഭൈരവ ക്ഷേത്രത്തിൽ

അമ്മ തമ്പുരാട്ടി ആകെ ഷീണിച്ചിരുന്നു കാലിന്റെ വേദന അസഹിമായി വരുന്നു വിശപ്പും ദാഹവും ഉറക്കമിലയിമയും എല്ലാം കുടി ശരീരം അവരെ വളരെ തളർത്തിയിരിക്കുന്നു അവരുടെ തല വെട്ടി പൊളിക്കുകയായിരുന്നു മനസ്സിന്റെ വേദന അവരെ മുഴുവൻ ആയും ഒരു രോഗി ആക്കി മാറ്റുകയായിരുന്നു പെട്ടന്ന് അവരുടെ മുന്നിൽ ശക്തമായ ചലനം ഏർപ്പെട്ടു അവർ വളരെ പ്രയാസപ്പെട്ട് തന്നെ അവരുടെ തല ഉയർത്തി നോക്കി ആഘോരി സ്വാമികൾ അവരുടെ മുന്നിൽ നില്കുന്നു കൈ എടുത്തു കുബിടാൻ അവർ ഒരു ശ്രെമം നടത്തി പക്ഷേ ശരീരം അവരുടെ മനസ്സിന്റെ ഇച്ഛയിക്ക് അനുസരിച് പ്രവർത്തിക്കാതെ ആയി പെട്ടന്ന് തന്നെ ആ ആഘോരി സ്വാമികൾ അവരുടെ മുന്നിൽ ചമ്രം മടിഞ് ഇരുന്നു അവർ ഒന്നും അന്തളിച്ചു പോയി

ആഘോരി സ്വാമികൾ…. ഓം നമശിവായ ഓം നമശിവായ

കേശവ വർമാന്റെ ഭാര്യ അല്ലേ

അത് കേട്ടതും തബുരാട്ടി അതിശയിച് സ്വാമിയുടെ മുഖത്തേക്ക് നോക്കി

തബുരാട്ടി… അതെ എങ്ങനെ അറിയാം

ആഘോരിസ്വാമികൾ ഒന്നും ചിരിച്ചു

സ്വാമി… പരിചയം ഉണ്ട് ദേവി എന്താ ഇവിടെ ഇങ്ങനെ ഇരിക്കുന്നത് ഈ നാടിന്റെ നടുവഴികൾ ഈ ഒരു അവസ്ഥയിൽ

അവർ കരഞ്ഞു പോയി

അപ്പോയെക്കും രംഗനാഥൻ സ്വാമിയാർ അവിടേക്ക് വന്നു

ആഘോരി സ്വാമി…. രംഗ 4 കരിക്ക് കൊണ്ടുവരും

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025