Kambikuttan Malayalam

Sex stories Kambikuttan kambikathakal

രാവണ ഉദയം 5

ആഘോരി സ്വാമി… ദേവി വേദന എങ്ങനെ ഉണ്ട്

അത് കേട്ടതും അവർ ആശ്ചര്യപ്പെട്ടു അവർ അയാളുടെ മുഖത്തേക് നോക്കി തബുരാട്ടിയുടെ കണ്ണ് നിറഞ്ഞു ഒഴുക്കി

തബുരാട്ടി…. സ്വാമി എനിക്കു ആത്മഹത്യാ ചെയ്യാൻ ഭയം ആണ് എന്നെ ഒന്നും കൊന്നു തരുമോ… ഞാൻ ആണ് അവന്റെ മരണത്തിന് കാരണം എനിക്ക് ആ വേദന ഇനി അനുഭവിക്കാൻ ആവുന്നില്ല അവന്റെ ചോദ്യം എന്നെ വേട്ടയാടുന്നു സ്വാമി

രംഗനാഥൻ ഇത് കേട്ട് ആകെ വിഷമിച്ചു ആഘോരി സ്വാമികൾ തബുരാട്ടിയുടെ മുഖത്തു നോക്കി ഇരുന്നു

ആഘോരി സ്വാമികൾ… ദേവി ഒരാളെ ഇല്ലാതാകുന്നത് സ്വയം ഇല്ലാതെ ആവുന്നത് കൊടും പാപം ആകുന്നു

അപ്പോയെക്കും തബുരാട്ടിയുടെ തളർച്ച മാറി ഇരുന്നു അവർക്ക് ശക്തി കൂടുന്ന ഒരു പ്രതീതി അവർക്ക് അനുഭവപ്പെട്ടു ഇപ്പോൾ കാലിന്റെ വേദനയും അച്ചുവിന്റെ മുഖം മാത്രം മനസ്സിൽ വരുന്നുള്ളു കൂടെ നല്ലൊരു പ്രസരിപ് വന്നു

തബുരാട്ടി… എനിക്ക് എന്നോട് തന്നെ അവജ്ഞതാ അനുഭവപ്പെടുന്നു എനിക് എല്ലാം മറച്ചു വെക്കപ്പെടേണ്ടി വരുമെന്ന തോന്നൽ എന്നെ ആത്മഹത്യയ്ക്ക് വേണ്ടി പ്രേരിപ്പിക്കുന്നു ഞാൻ അല്ലെങ്കിൽ ഇവിടെ നിന്ന് എവിടേക്കെങ്കിലും പോകും എനിക്കു ഇ ആ തറവാട്ടിൽ നില്കാൻ തോന്നുന്നില്ല

ആഘോരി സ്വാമി…. ദേവി അങ്ങയുടെ മാനസിക വേദന ഞാൻ മാനസിൽ ആകുന്നു എന്തിന് നാം ഇന്ന് ഇവിടെ വന്നു എന്ന് അറിയില്ല പക്ഷേ എന്തോ ഒരു നിയോഗം എനിക്കു ഇവിടെ തീർക്കാൻ ഉണ്ടാകും ദേവിയാണ് ഇപ്പോൾ മംഗലത്ത് വീട്ടിലെ കാരണവർ സ്ഥാനത്തു നിൽക്കുന്നവർ വീരപൂരത്തമയുടെ ചൈതന്യ ഉള്ള വിട് ആണ് അത് അവിടെ ഇങ്ങനെ ഓക്കേ സംഭവിക്കുക എന്ന് പറയുന്നത് തന്നെ എന്തോ ഒരു ദുസുചന നൽകുന്നു ദേവി കാൽ കാണിക്കു

തബുരാട്ടി വേദനയുള്ള കാൽ സ്വാമിയുടെ മുന്നിലേക്ക് നീട്ടി വെച്ച് സാരി കുറച്ചു ഉയർത്തി മുട്ടിനു അടുത്ത് വരെ കറുത്തു കല്ലിച്ചു ഇരിക്കുന്നു

രംഗനാഥൻ.. അയ്യോ തബുരാട്ടി എന്താ ഇത് ഇ വേദന വെച്ച് ആണോ ഇവിടെ ഇരുന്നത് മക്കൾ ചെയ്ത തെറ്റിന് ഇങ്ങനെ ഓക്കേ തബുരാട്ടി ചെയ്യാവോ

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025