Kambikuttan Malayalam

Sex stories Kambikuttan kambikathakal

രാവണ ഉദയം 8

മനു… ഹലോ ഡാഡ് സുഖമാണോ

ശേഖരൻ… ഉവ്വ നീ ഇപ്പോ പോയിട്ട് എത്ര ദിവസം ആയി എന്ന് വല്ല ബോധ്യവും ഉണ്ടോ

മനു… ഡാഡ്  നമ്മുടെ എല്ലാ വർക്ക്‌ കഴിഞ്ഞു അപ്പോഴാ എനിക്കു ഇവിടെ ഒരു വമ്പൻ ടീം ആയി ഉള്ള ഒരു ചെറിയ ഒരു ഫ്രണ്ട്ഷിപ് ഉണ്ടാകുന്നത് എന്റെ ഡാഡി ഞാൻ ഇപ്പോ അവരുടെ കൂടെ ഒരു ചെറിയ പാർട്ടിയിൽ ആണ് എനിക്കു തോന്നുന്നത് ഇവരും ആയി ഒരു ഡീൽ ഉണ്ടാക്കിയാൽ നമ്മുടെ 10 തലമുറയിക് ഒരു പണിയും എടുക്കാതെ തന്നെ തിന്നാൻ ഉള്ള വകുപ്പ് ഉണ്ടാവു

ശേഖരൻ… എടാ ബിസ്സിനെസ്സ് എന്ന് പറഞ്ഞു നടന്നു ഫാമിലി മറക്കരുത്  നമുക്ക് ഇവിടെ തന്നെ ഒരുപാട് ഇല്ലേ നോക്കി നടത്താൻ

മനു… ഡാഡി അതൊക്കെ ഡാഡിക് ഉണ്ടാക്കി എടുത്തത് അല്ലേ അതുപോലെ ഡാഡിയുടെ മകനായ ഞാൻ  ഡാഡിയുടെ അതേ ലെഗസി പിന്തുടരണ്ടേ എനിക്കുമെന്റെ സ്വന്തം ബിസിനസ് സാമ്രാജ്യം ഉണ്ടാക്കിയെടുക്കണം

ശേഖരൻ… ഓക്കേ ഡാ നീ തീരുമാനം എടുത്ത സ്ഥിതിക്ക് ഞാൻ നിന്നെ പിന്തിരിപ്പിക്കില്ല പക്ഷേ മോനെ നീ എന്നാ ഇങ്ങോട്ട് വരുന്നത്

മനു… ഡാഡ് ഒരു മാസം കൂടി ഞാൻ ഇവിടെ ഉണ്ടാവണം ഞാൻ വരുമ്പോൾ എന്റെ കയ്യിൽ ചിലപ്പോൾ ഒരു പ്രോജക്ട് ഉണ്ടാവും അത് സക്സസ് ആയാൽ  റോയൽ ഗ്രൂപ്പ് വെന്നികൊടി പാറിക്കും

ശേഖരൻ… എടാ ഞാൻ നിനക്കോ അതോ കിച്ചുവിനോ വേണ്ടി  നമ്മുടെ കുഞ്ഞിയെ ഒന്നു ചോദിച്ചു വെച്ചിട്ട് ഉണ്ട് നീ വരുക ആണ് എങ്കിൽ നമുക്ക് അത്‌ ഒന്നു

മനു… ഡാഡി അവൾ നല്ല കുട്ടിയ എനിക്കു അവളെ ഇഷ്ട്ടം ആണ് പക്ഷേ അവളെ കിച്ചുവിന് വേണ്ടി ആലോചിച്ചാൽ മതി  അതാണ് നല്ലത് ഞാൻ…. അറിയാലോ ഡാഡിക് അവന്ന് ആകുബോൾ അവൾ കറക്റ്റ് മാച്ച് ആയിരിക്കും കൂടെ അവൻ അവളെ ഇഷ്ടപെടുന്നുണ്ട്

ശേഖരൻ… ഓക്കേ മോനെ നിന്റെ ഇഷ്ട്ടം പോലെ ആകട്ടെ ഓക്കേ നീ വേഗം വരാൻ നോക് നീ ഇല്ലാത്തത് കൊണ്ടു എനിക്കു എന്തോ ഒരു ശക്തി കുറവ് പോലെ

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025