Kambikuttan Malayalam

Sex stories Kambikuttan kambikathakal

രാവണ ഉദയം 8

ഭദ്രൻ… ഇത് ഒന്നു ഞാൻ അറിഞ്ഞിരുന്നില്ല

ശേഖരൻ… എന്നിട്ട് എന്താണ് ഉണ്ടായത്

സായി… സാർ പേടിക്കണ്ട അവരും ആയി ഞാൻ സംസാരിച്ചു എല്ലാം ക്ലിയർ ആക്കിട്ട് ഉണ്ട് കൂടാതെ  പുതിയ പ്രൊജക്റ്റ്‌ വരെ നമ്മൾ സൈൻ ചെയ്യാൻ പോകുക ആണ്

വിശ്വാൻ… ഞാൻ ഇത് അറിഞ്ഞില്ലാലോ

സായി…. സാർ എന്തിനാ എന്നോട് ഇ ദേഷ്യം കൊണ്ട് നടക്കുന്നത് എന്ന് മനസ്സിൽ ആവും  വിവേകിനെയും  ഹരിയെയും ഡി പ്രമോട് ചെയ്തു ഞാൻ അവരുടെ മുകളിൽ പുതിയ രണ്ട് സ്റ്റാഫിനെ അവരുടെ ഹെഡ് ആയി നിയമിച്ചത് കൊണ്ടു ആണ് സാർ എന്നെ ഇപ്പോൾ ടാർഗറ്റ് ചെയുന്നത് ഐ നോ  ബട്ട്‌ യൂ ഷുഡ് അണ്ടർ സ്റ്റാൻഡ് വൻ തിങ്  എടുത്ത് വെളിയിൽ കളയേണ്ട പണി ആണ് അവർ കാണിച്ചത് സാർനെ കരുതി ആണ് ഇത് റിപ്പോർട്ട്‌ ചെയ്യാതെ ഇരുന്നതും അവരെ ഫയർ ചെയ്യാതെ വിട്ടതും

ശേഖരൻ… എന്താ സായി ഇത് അപ്പൊ തന്നെ ഞങ്ങളെ അറിയിക്കണ്ടേ

സായി ഒന്നു ചിരിച്ചു സാർ എനിക്കു സാലറി തരുന്നത്  എനിക്കു എല്ലാം ഫെസിലിറ്റി എലോ ചെയ്യുന്നതും ഇവിടുത്തെ കാര്യംങ്ങൾ നല്ല രീതിയിൽ കൊണ്ടുപോകാനും  ഈ കമ്പനി നമ്പർവൺ പൊസിഷൻ എത്തിക്കാനാണ്  അതിനിടയ്ക്ക് ഇവിടുത്തെ പ്രശ്നങ്ങൾ പറഞ്ഞു സാറിന് ബുദ്ധിമുട്ട് ഉണ്ടാക്കുകയല്ല എന്റെ ജോലി  എന്നെ ഏൽപ്പിച്ച കാര്യം വളരെ കൃത്യതയോടെ നന്നായി തന്നെ  ചെയ്തുതീർത്തു ഈ കമ്പനി ഉയർത്തിക്കൊണ്ടു വരുക അപ്പോൾ എനിക്കറിയാം സാർ ഇവിടുത്തെ എന്റെ അണ്ടറിൽ ഉള്ള കാര്യങ്ങളൊക്കെ കൂൾ ആയി ഹാൻഡിൽ ചെയ്യാൻ അത്‌ ഞാൻ ചെയ്തു thats all സാർ

ഭദ്രൻ… സായി ഐ ഫീൽ പ്രൌട് ഓഫ് യൂ  ഇനി താൻ ഒരു എക്സ്പ്ലനേഷനും തരണ്ട

ശേഖരൻ… വിശ്വാൻ സാർ ഇനി എന്ത് എങ്കിലും പറയാൻ ഉണ്ടോ എന്ത് ആയാലും തന്റെ മരുമകനും അനന്തരവനും ഇനി തുടരാണോ എന്ന് ഞങ്ങൾ തീരുമാനിക്കട്ടെ  വിശ്വാൻ ഇപ്പൊ പൊയ്ക്കോ

ഭദ്രൻ… അതെ ഞങ്ങൾക്ക് കുറച്ചു ബിസ്സിനെസ്സ് പരമായി ഒഫീഷ്യൽ കാര്യംങ്ങൾ സംസാരിക്കാൻ ഉണ്ട് താൻ പോയിക്കോ

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025