Kambikuttan Malayalam

Sex stories Kambikuttan kambikathakal

രോഗിയെ പ്രേമിച്ച ഡോക്ടർ

രാവിലെ അവൾ വന്നു

ഞാൻ : എടി ഇന്ന് ഡിസ്ചാർജ് ചെയ്യുവോ

അത്‌ ഞാൻ ഉച്ചക്ക് വരുമ്പോൾ പറയാം. ഇൻജെക്ഷൻ ഒക്കെ തീർന്ന്. നോക്കട്ടെ ഉച്ചക്ക് പറയാം….

ഞാൻ : എന്നാ ഞാൻ ഒന്ന് പുറത്തേക്ക് പോയിട്ട് വരട്ടെ ഇവിടെ ഇരുന്നു ബോർ അടിക്കുന്നു…..

അനു : വേണ്ട വേണ്ട ഇവിടെ ഇരുന്നാൽ മതി. എന്നിട്ട് അപ്പുറത്തെ ബെഡിലെ കൊച്ചിന്റെ അമ്മേനോട് പറഞ്ഞു.. ചേച്ചി ഈ ആൾ ഇവിടെന്ന് എങ്ങോടെലും പോകുന്നത് കാണുകയാണേൽ ഞാൻ വരുമ്പോ പറയണം…

ആഹ്ഹ ഡോക്ടറെ പറയാം..

എന്നേ നോക്കി തല ആട്ടി പോയി… എന്നിട്ട് അവളുടെ ലാപ്ടോപ് ആയി വന്നു…. ഇതിൽ ഏതെങ്കിലും സിനിമ കാണും അതും കണ്ട് കൊണ്ടിരുന്നോ. അവളുടെ ഹെഡ്സെറ്റും തന്നു….

ആപ്പിൾ മാക് ബുക്ക്‌ പ്രൊ. പണ്ട് തൊട്ടേ ഇത് ഒരെണ്ണം മേടിക്കണം എന്ന് ഒരാഗ്രഹം എനിക്ക് ഉണ്ടായിരുന്നു…..

ഞാൻ അതിൽ കുറെ ഫോട്ടോസ് ഉം നോക്കി അവളുടെ കുറെ ടിക് ടോക് വീഡിയോസ് ഉണ്ടായിരുന്നു അത്‌ കണ്ട് ചിരിച് ചിരിച് ഞാൻ ഒരു വഴി ആയി…

ഉച്ച ആയപ്പോൾ അവൾ വന്നു…

ഞാൻ : നിന്റെ കുറെ ദുരന്തം ടിക് ടോക് വീഡിയോസ് ഉണ്ടല്ലോ………

അനു : തന്നോട് അര അതൊക്കെ നോക്കാൻ പറഞ്ഞെ. എല്ലാം കണ്ട

ഞാൻ : ചിരിച് കൊണ്ട് പറഞ്ഞു ആാാാ

അവൾ അത്‌ എന്റ നിന്നും മേടിച്……

ഞാൻ : പിന്നെ ഡിസ്ചാർജിന്റെ കാര്യം പറ……….

അനു : അത്‌ പിന്നെ…. ഡിസ്ചാർജ് ചെയ്താലും റസ്റ്റ്‌ എടുക്കണം ഫുഡ് ഒക്കെ നോക്കണം….

ചോദിക്കുന്നത് കൊണ്ട് എന്നെ ഒന്നും പറയരുത് വീട്ടിൽ ലോട്ട് ആണോ പോകുന്നത്…..

ഞാൻ : അഹ് പോണം പോയി ബാഗും എടുത്ത് യാത്ര പറഞ്ഞു ഇറങ്ങണം..

അനു : എന്നാ 2 ആഴ്ച കൂടെ ഇവിടെ നിൽക്.. ലാപ്ടോപ് ഇവിടെ വെച്ചോ… അപ്പൊ ബോർ അടിക്കൂല്ല…….

ഞാൻ : രണ്ട് ആഴ്ച പോയിട്ട് രണ്ട് ദിവസം പോലും ഞാൻ ഇനി ഇവിടെ നിൽക്കില്ല……. ഇപ്പൊ ഇവിടെ എത്ര ആയി ബില്ല്……

അനു : അത്‌ ഞാൻ കൊടുത്തോളം അതിനിന്റെ കാര്യം ഒന്നും ഓർക്കണ്ട എന്റെ ശമ്പളത്തിന്ന് പിടിച്ചോളും…..

ഞാൻ : ഞാൻ തരാം കുറച്ചു സമയം വേണം…..

അനു : എനിക്ക് വേണ്ട…….അപ്പൊ ഇനി എങ്ങോട് പോകാനാ പ്ലാൻ

പാലക്കട് ഒരു ജോലി റെഡി അക്കിട്ടുണ്ടല്ലോ തത്കാലം അങ്ങൊട് പോകാം…..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025