Kambikuttan Malayalam

Sex stories Kambikuttan kambikathakal

സമർപ്പണം 2

അവിടെ കണ്ട കാഴ്ച 6, 7  ഹെൽമറ്റ് വെച്ച പിശാചുക്കൾ സെറീന മേടത്തെ നടുവിൽ ആക്കി ഉന്തുകയും തള്ളുകയും ചെയ്യുന്നു,  മേഡത്തിന്റെ നെറ്റിയിൽ നിന്നും ചോര വരുന്നുണ്ട് ബ്ലൗസിന്റെ കൈയുടെ മുകൾഭാഗം കീറിയിട്ടുണ്ട്, ആളുകൾ നിൽക്കുന്നത് കൊണ്ട് മുഖവും ഷോള്ഡരന്റെ കുറച്ചു ഭാഗവും മാത്രമെ കാണുന്നുള്ളൂ,  അവർ ക്രൂരമായി എല്ലാവരെയും നോക്കുന്നുണ്ട് . ഷെഫി എൻറെ മുഖത്തേക്ക് ഒന്ന് നോക്കി.  ഇരുകൈകളും കൂട്ടിപ്പിടിച്ച് കാലുകൾ പുറകിലോട്ട് അമർത്തി രണ്ടടി പുറകോട്ട് വച്ച് മുന്നോട്ട് കുതിച്ചു പാഞ്ഞു ഇരുവരുടെയും പാദങ്ങൾ ഒരേ പോലെ ഒരേ ക്രമത്തിൽ ആണ് പ്രവർത്തിക്കുന്നത്,

ഇപ്പോൾ അവരും ഞങ്ങളും തമ്മിലുള്ള വ്യത്യാസം വെറും മൂന്നോ നാലോ മീറ്റർ ആണ് ഓട്ടത്തിനിടയിൽ ഇരുകാലുകളും അമർത്തി ഊന്നി വായുവിൽ ഒന്ന് ഉയർന്നു പൊങ്ങി ഞങ്ങളുടെ നേരെ ഉണ്ടായിരുന്ന രണ്ടുപേരുടെ പുറത്താണ് ഞങ്ങളുടെ കാലുകൾ പതിച്ചത് , അവര് തെറിച്ച് അവരുടെ ഓപ്പോസിറ്റ് നിൽക്കുന്ന രണ്ടു പേരെയും കൊണ്ട് മലർന്നടിച്ചു വീണു. ബാക്കിവരുന്ന രണ്ടുപേർ എന്താണെന്ന് മനസ്സിലാകും മുമ്പേ ഞങ്ങളുടെ കാലുകൾ അവരുടെ ചെവിയിൽ പതിച്ചിട്ടുണ്ടായിരുന്നു,  ഫാസ്റ്റ് ബൗളുകൾ കുറ്റിയുടെ മുകൾഭാഗത്ത് കൊള്ളുമ്പോൾ കറങ്ങി തിരിയുന്ന സ്റ്റമ്പ് പോലെ അവർ രണ്ടുപേരും തെറിച്ചു വീണു,അടുത്തവന്റെ നെഞ്ചിലേക്ക് ഇടത്തു മുട്ടുകാൽ കയറ്റി,  നിലത്ത് വീണ അവൻ നെഞ്ചിൽ ഇരിക്കുന്ന എൻറെ കൈകളിലേക്ക് കൈകോർത്ത് ഷെഫി ഒന്നു കറങ്ങി അടുത്തവന്റെ തലക്കൊരു കിക്ക് , അവൻ മുഖമടിച്ച് നിലത്ത് വീണു  .

ഒരു നാലഞ്ചു മിനിറ്റുകൊണ്ട് അവരെല്ലാം വേദന കൊണ്ട് പുളഞ്ഞ നിലത്ത് കിടന്നു .  അപ്പോഴാണ് ഞങ്ങൾ മേടത്തെ ശ്രദ്ധിച്ചത് ഒരുത്തന്റെ ഇടത്തെ കൈ കഴുത്തിന് ചുറ്റി ഇടത്തുകാൽ കഴുത്തിൽ അമർത്തി വെച്ച് കമന്ന് കിടക്കുന്ന അവൻറെ കഴുത്തിലാണ് മാഡം ഇരിക്കുന്നത്. വലത്തെ കാൽ മുട്ടു കൊണ്ട് വലത്തെ കൈ ലോക്ക് ചെയ്തിട്ടുണ്ട് അവന്മാരുടെ ഇടയിലൂടെ കണ്ടപ്പോൾ മേടത്തെ പിടിച്ചുവച്ചു എന്നാണ് ഞങ്ങൾക്ക് തോന്നിയത്,എന്നാൽ ഒരുവനെ അവർ ലോക്ക് ചെയ്തു പിടിച്ചതാണെന്നു മനസ്സിലായില്ല,    ഞാനും ഷെഫിയും മുഖത്തോട് മുഖം നോക്കി ഞങ്ങൾ കണ്ണുകൾ കൊണ്ട് പറഞ്ഞു “ഇവള് ആള് പുലിയാണ് കേട്ടാ””!!    .

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025