Kambikuttan Malayalam

Sex stories Kambikuttan kambikathakal

സമർപ്പണം 2

അതെ മിററിൽ നോക്കിയപ്പോൾ അവൻ ഞങ്ങളുടെ അടുപ്പിച്ച് വരുന്നുണ്ട്, ഇവനെങ്ങാനും തോന്നിയാസം കാണിച്ചാൽ അവനെ പിടിച്ചിട്ട് തന്നെ കാര്യം എന്ന് കരുതി അവൻ എത്തുന്നതിനു മുൻപ് ഞാൻ ഗിയർ ഡൗൺ ചെയ്തു തയ്യാറായിരുന്നു. ഒരു കൂർത്ത ഹെൽമറ്റ് ധരിച്ച് റൈഡേഴ്സ് ഡ്രസ്സ് ധരിച്ച് ഒരാൾ 400 സംതിങ് സിസി ഉള്ള “ഹിമാലയ ” പുഷ്പം പോലെ ഞങ്ങളെ പാസ് ചെയ്തു വാഹനത്തിന് വട്ടം വച്ചു, ഞാൻ കഷ്ടപ്പെട്ട് ചവിട്ടി നിർത്തി, ഷിഫ പേടിച്ചു പോയിരുന്നു, അവളുടെ വലിയ മുലകൾ എൻറെ പുറത്തുവന്ന അമർന്നു. അയാൾ ബൈക്ക് സ്റ്റാൻഡ് മേൽ ആക്കി അതിൽ നിന്നും ഇറങ്ങി. “ഷിഫാ ഇറങ്ങാടി !.. ഞാൻ കുറച്ച് കലിപ്പ് മൂഡിൽ അവളോട് പറഞ്ഞു ,

“എടാ വേണ്ടടാ പ്ലീസ് !!!!! നമുക്ക് പോകാം!!!, അവൾ പറഞ്ഞുകൊണ്ടിരുന്നു ഞാൻ നല്ല കലിപ്പ് മുടിയിൽ തന്നെ അവളെ ഒന്ന് നോക്കി, അവളും ഞാനും പതുക്കെ വണ്ടിയിൽ നിന്ന് ഇറങ്ങി , അയാൾ എൻറെ നേരെ നടന്നുവരികയാണ് , വലതു കൈകൊണ്ട് ഷിഫയെ പുറകിലോട്ട് മാറ്റി, വലതുകാൽ വട്ടം കറക്കി പുറകിലോട്ട് അമർത്തി പൊസിഷൻ ക്ലിയർ ആക്കി ഞാൻ നിന്നു. ഇത് കണ്ട് അയാളിൽ നിന്നും ഒരു പൊട്ടിച്ചിരിയാണ് കേട്ടത് “എടാ കള്ള ഷെഫി !!!!!!!! നീയായിരുന്നോ?!!! പെട്ടെന്നുള്ള എന്റെ ചോദ്യം കേട്ട് ഷിഫ വായും പൊളിച്ച് നിൽക്കുന്നത് ഞാൻ കണ്ടു, ഷഫി ഹെൽമറ്റ് ഊരി മാറ്റി.

” അല്ലടാ തെണ്ടി നീയെന്ന കിക്ക് ചെയ്യാൻ നിൽക്കുകയാണോ ?! ബല്ലാത്ത ജാതി?! …

“”ഒരടി കൂടി മുന്നോട്ട് വച്ചിരുന്നേൽ കിട്ടിയേനെ നെഞ്ചിലൊരാണി !””

“പിന്നെ എൻറെ കൈ പുളി പറിക്കാൻ പോയേക്കുവല്ലേ ?!”” അവൻറെ നാട്ടിലെത്തി പത്താം ക്ലാസ് മുതൽ ഒരുമിച്ച് നെയ്തുതീർത്ത ആയോധനമുറകളുടെ കറുത്ത കുപ്പായം അതെടുത്ത് അണിയാൻ മനസ്സിൽ വിചാരിക്കുന്നതിന് മുൻപ് അവൻ മനസ്സിലാക്കുമല്ലോ, ” അല്ല മോനേ ഇതേതാ പുതിയ അവതാരം?! ‘” ഹിമാലയം !””എല്ലാം “”

“മിസ്റ്റർ സണ്ണി ,സർപ്രൈസ് !! മൂന്നുമാസം മുൻപേ ബുക്ക് ചെയ്തതാണ് ,ഇന്നലെയാ കിട്ടിയത് അതാ ഞാൻ നിനക്ക് ബൈക്കും തന്നേച്ചും പോയത് , അല്ല നീ രാത്രി എവിടെയായിരുന്നു ?! “”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025