Kambikuttan Malayalam

Sex stories Kambikuttan kambikathakal

സൗമ്യ ടീച്ചറെ ഊഴമിട്ട് കളിച്ച കഥ 6

ദിവ്യ ചുണ്ട് കൂർപ്പിച്ചു ദേഷ്യത്തോടെ എന്നെ നോക്കിയിട്ട് കണ്ണ് കൊണ്ട് അടുത്തേക്ക് വരാൻ ആംഗ്യം കാണിച്ചു.

ഞാൻ അവളുടെ മുഖത്തിനടുത്തോട്ട് എന്റെ മുഖം കൊണ്ട് ചെന്നു.ഉമ്മ തരാനാണെന്നു വിചാരിച്ച എന്റെ കണക്കു കൂട്ടൽ തെറ്റി. അവളെന്റെ താടിയിൽ പിടിച്ചു തിരിച്ചിട്ടു എന്റെ ചെവിയോട് ചുണ്ട് ചേർത്തിട്ട്

ഇനിയും നിന്നെ പട്ടീന്ന് വിളിക്കുവെടാ മയിരേ…..

പറഞ്ഞിട്ട് എന്നെ നോക്കി കണ്ണിറുക്കി ഒറ്റ ചിരി. ഞാനും ചിരിച്ചു പോയി…

എങ്ങനെയുണ്ട് ഞാൻ പൊളിയല്ലേ…

നീ വെറും പൊളിയല്ലെടീ തല്ലിപ്പൊളിയാ, തിരിച്ചു വീട്ടിൽ ചെല്ലട്ടെ നിന്നെയിന്നു ഞാൻ പൊളിച്ചടുക്കുന്നുണ്ട്…

അയ്യെടാ….
വയ്യാതിരിക്കുന്ന പെൺകുട്ടിയെ പീഡിപ്പിച്ചാ പാപം കിട്ടും ഉണ്ണിയേ….

ആ വകയിൽ പാപം കിട്ടിയാൽ നോം അങ്ങ് സഹിക്കും ന്റെ കുട്ടിയേ….
അവള് പറഞ്ഞ അതെ ട്യൂണിൽ ഞാനും പറഞ്ഞു.

തല്ക്കാലം നമ്മുടെ അന്തർജനം ഇവിടെ അങ്ങട് ഇരിക്ക്യാ, നോം പോയി കഴിക്കാൻ എന്തേലും കിട്ടുമോന്ന് നോക്കിയിട്ട് വരാം….
ഞാനവളുടെ കവിളിൽ ഒന്ന് തലോടിയിട്ടു എഴുന്നേറ്റു.
ദിവ്യയെന്റെ കണ്ണിലേക്കു പ്രണയപൂർവം നോക്കി.

ഞാൻ നേരെ കലവറയിലോട്ടു കേറി ചെന്നു. എല്ലാ കല്യാണവീട്ടിലും കാണുമല്ലോ കലവറയുടെ ഇൻചാർജ് ആയി റോളു കളിക്കുന്ന ഒരു അമ്മാവൻ. അങ്ങോട്ട്‌ കേറിയപ്പോഴേ എനിക്കൊരു അമ്മാവനെ കിട്ടി.

വിളമ്പാൻ നിൽക്കുന്ന പയ്യന്മാർക്ക് ക്ലാസ്സ്‌ എടുത്തു കൊണ്ടു നിൽക്കുന്ന ആ അമ്മാവനെ ഞാൻ ചെന്നു വിളിച്ചു…

അമ്മാവാ, എന്റെ കുഞ്ഞിനിത്തിരി ചോറും കറിയും ഒരു പ്ലേറ്റിലാക്കി തരാൻ എന്തേലും മാർഗ്ഗമുണ്ടോ. അവളെയും കൊണ്ട് ഇവിടിരുന്നു കഴിക്കാമെന്നു വച്ചാൽ ഭയങ്കര വഴക്കാളിയാ. ബഹളം വെച്ച് എല്ലാരേയും ബുദ്ധിമുട്ടിക്കും…

അതു പറയുമ്പോൾ എന്റെ കൊച്ചു കാന്താരിയുടെ മുഖം തന്നെയായിരുന്നു എന്റെ മനസ്സിൽ….

അതിനെന്താ മോനെ ഇപ്പോ തരാല്ലോ….
അമ്മാവൻ കലവറക്കുളിലോട്ടു പോയി.

കുറച്ചു കഴിഞ്ഞപ്പോൾ ഒരു വലിയ പ്ലേറ്റ് നിറച്ചു ചോറും കറികളുമായി അമ്മാവൻ വന്നു.

മോനെ, കുഞ്ഞിന് മാത്രമല്ല കുഞ്ഞിന്റെ അമ്മയ്ക്കും കൂടീ എടുത്തിട്ടുണ്ട്. ഇനി അതിനു വേണ്ടി ബുദ്ധിമുട്ടേണ്ട. എന്തേലും ആവിശ്യമുണ്ടെൽ ഈ പിള്ളേരോട് ആരോടേലും പറഞ്ഞാ മതി അവന്മാര് കൊണ്ടു തരും….

ദൈവത്തെ പോലെ എന്റെ മുന്നിലവതരിച്ച ആ അമ്മാവന് നന്ദിയും പറഞ്ഞു ഞാൻ പ്ലേറ്റും വാങ്ങി ദിവ്യയുടെ അടുത്തോട്ടു നടന്നു.

പ്ലേറ്റുമായി വരുന്ന എന്നെ കണ്ടു ദിവ്യയുടെ മുഖത്തു അശ്ചര്യം വിടർന്നു. ഞാനിങ്ങനെ ചോറും വാങ്ങിച്ചു കൊണ്ട് വരുമെന്ന് അവള് സ്വപ്നത്തിൽ പോലും വിചാരിച്ചു കാണില്ല.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025