Kambikuttan Malayalam

Sex stories Kambikuttan kambikathakal

സൗമ്യ ടീച്ചറെ ഊഴമിട്ട് കളിച്ച കഥ 6

സൗമ്യ ടീച്ചറെ ഊഴമിട്ട് കളിച്ച കഥ 6

Saumya Teachere Uzhamittu Kalicha Kadha Part 6

 Author : Anoop | Previous Part

 

ഞാൻ തിരിഞ്ഞു നോക്കി എന്റെ പുറകിൽ ദിവ്യ. അവളുടെ മുഖം കരഞ്ഞു കലങ്ങിയ പോലെ,കണ്ണുകൾ ചുവന്നിരുന്നു.
പെണ്ണ് പിന്നെ വേറെ എന്തോ ഏടാ കൂടം ഒപ്പിച്ചു എന്നു എനിക്ക് മനസ്സിലായി. വലത്തെ കയ്യിൽ നേരത്തെ ഉണ്ടായിരുന്ന മുറിവ് ഇപ്പോൾ കുറച്ചു കൂടി വലുതായി കെട്ടിവച്ചിരിക്കുന്നു.

എന്തു പറ്റിയെടാ….എന്നാ പറ്റി….
ഞാൻ ആകാംക്ഷയോടെ അവളെ നോക്കി.

ദിവ്യയുടെ കൈ പിന്നെയും കതകിനിടയിൽ വച്ചു ചതഞ്ഞു…

അത് പറഞ്ഞ സ്ത്രീയെ ഞാൻ നോക്കി. ഒരു നാൽപതിയഞ്ചു അൻപതു വയസ്സ് പ്രായം തോന്നിക്കുന്ന ഒരു നെടുവിരിയൻ ചരക്ക്. ചുവപ്പു നിറത്തിലുള്ള സാരിയിൽ അവർ തിളങ്ങി നിൽക്കുകയാണ്. പ്രായം കുറച്ച് ഉണ്ടെങ്കിലും മുന്നോട്ടു തള്ളി നിൽക്കുന്ന അവരുടെ വലിയ മുലകളിൽ ആണ് എന്റെ കണ്ണ് ആദ്യം പതിഞ്ഞത്, അത് പിന്നെ സ്വാഭാവികമാണല്ലോ.

ദിവ്യയുടെ വുഡ് ബി ആണല്ലേ… ഫിദ പറഞ്ഞായിരുന്നു, ഇങ്ങനെ സംഭവിച്ചതിന് സോറി..ഞാൻ ശ്രദ്ധിച്ചില്ല അറിയാതെ പറ്റിപ്പോയതാണ്…
അവരുടെ മുഖത്ത് സങ്കടം ആണോ സന്തോഷമാണോ എന്ന് നിർവചിക്കാനാവാത്ത ഒരു ഭാവമായിരുന്നു…

ദിവ്യയുടെ മുഖമാണെങ്കിൽ കരഞ്ഞുകലങ്ങിയ ചുവന്നിരിക്കുന്നു. സത്യം പറഞ്ഞാൽ അത് കണ്ടപ്പോൾ എനിക്ക് ഒരുപാട് സങ്കടവും വിഷമം ഒക്കെ ഉണ്ടായി. അത്യാവശ്യം നല്ല വേദന എടുത്തു എന്ന ദിവ്യയുടെ മുഖത്ത് തന്നെ എനിക്ക് മനസ്സിലായി.

അനൂപ് ചേട്ടാ ഇതാണ് ശാലിനി മാം ഞങ്ങളുടെ കമ്പ്യൂട്ടർ സയൻസ് പഠിപ്പിക്കുന്ന മാം ആണ്.
അവരുടെ കൂടെ വന്ന ഫിദയാണ് അത് പറഞ്ഞത്.

ദിവ്യ മുഖത്തുനിന്നും അവരെ കടിച്ചുകീറാൻ ഉള്ള ദേഷ്യം ആണെന്ന് എനിക്ക് മനസ്സിലായി….
പാവത്തിന് ശരിക്കും നൊന്തു എന്ന് എനിക്ക് മനസ്സിലായി അല്ലെങ്കിൽ എന്റെ കാന്താരിയുടെ മുഖത്ത് ഇത്ര എക്സ്പ്രഷൻസ് വരില്ല….

കുഴപ്പം ഇല്ല മാം, ഇതു
ഞാൻ നോക്കിക്കൊള്ളാം….

മിസ്സിനെ ഞാൻ നല്ല വർത്തമാനം പറഞ്ഞ് ഓടിക്കും എന്ന് വിചാരിച്ച ദിവ്യ ഞാൻ അവരെ സമാധാനിപ്പിച്ചു വീടുന്ന്ത് കണ്ട്
എന്നെ കലിപ്പിച്ചൊരു നോട്ടം.

കുറുക്കൻ ചത്താലും കണ്ണ് കോഴിക്കൂട്ടിൽ ആണെന്ന് പറയില്ലേ അതു പോലെയായിരുന്നു ശാലിനി മാമിനെ കണ്ടപ്പോൾ എന്ത് മനസ്സ്.
പ്രായം കുറച്ച് ഉണ്ടെങ്കിലും മുടിഞ്ഞ മുലയും കുണ്ടിയും ആണ് തള്ളക്ക്.
ദിവ്യ മുന്നിലിരിക്കുമ്പോൾ എങ്ങനെയാണ് അവരെ കറക്കുന്നത് അത് ഓർത്ത് മാത്രമാണ് ഞാൻ അപ്പോൾ അവരെ വെറുതെ വിട്ടത്. അല്ലെങ്കിൽ എങ്ങനെയെങ്കിലും അവരുടെ നമ്പർ എങ്കിലും ഞാൻ വാങ്ങിച്ചു എടുതേനെ.

താങ്ക് യു അനൂപ്, താങ്ക്സ് എലോട്…
എന്നോട് നന്ദി പറഞ്ഞിട്ട് നൈസായിട്ട് ശാലിനി മാം അവിടുന്ന് എസ്കേപ്പ് ചെയ്തു…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025