Kambikuttan Malayalam

Sex stories Kambikuttan kambikathakal

സൗമ്യ ടീച്ചറെ ഊഴമിട്ട് കളിച്ച കഥ 6

ഞാനവളുടെ അടുത്ത് കസേരയിൽ ഇരുന്നു.

നിന്നെ ഏട്ടാ എന്നു വിളിച്ചതിനു ഇപ്പോ ഏതാണ്ടൊക്കെ ശരിയായെന്നു തോന്നുന്നു. അല്ല ഇതെങ്ങനെ ഒപ്പിച്ചു…

അപ്പം തിന്നാൽ പോരെ മോളെ കുഴിയെണ്ണണോ….

അതിനിത് അപ്പമല്ലല്ലോ.. ചോറല്ലെടാ പൊട്ടാ…
ദിവ്യയെന്നെ ഒന്നാക്കി…

അപ്പം ആണേലും ചോറാണേലും എന്റെ പൊന്നുക്കുട്ടി വയറു നിറച്ചു കഴിച്ചോ, നമ്മുക്ക് വീട്ടിൽ ചെന്നിട്ടു ഒരുപാട് പണിയുള്ളതാ. അപ്പൊ എന്റെ പെണ്ണ് ക്ഷീണം ആണ് വയ്യാ എന്നൊന്നും പറയരുത്….

പാത്രം നിറയെ ചോറും കറിയുമൊക്കെയായി വന്നപ്പോഴേ ഞാൻ വിചാരിച്ചതാ….

പൊന്നുമോള് കൂടുതലൊന്നും വിചാരിക്കേണ്ട, ഇതങ്ങു കഴിച്ചോ…
ഞാൻ പ്ലേറ്റ് ദിവ്യയുടെ കൈയിൽ കൊടുത്തു.
വലതുകൈയിലെ രണ്ടു വിരൽ ചേർത്ത് കെട്ടിവെച്ചിരിക്കുന്നത് കൊണ്ട് അവൾക്കാ പ്ലേറ്റ് നേരെ ചൊവ്വേ പിടിക്കാൻ പോലും പറ്റുന്നില്ലയിരുന്നു.
ദിവ്യ ദയനീയമായി എന്നെ നോക്കി…

ഞാനവളുടെ കൈയിൽ നിന്നും പ്ലേറ്റ് വാങ്ങി. ചോറിന്റെ സൈഡിൽ വച്ചിരുന്ന സമ്പാറുമായി കുഴച്ചിട്ട് ഒരു ഉരുളയാക്കി അവളുടെ നേരെ നീട്ടി. എന്നെയൊന്നു നോക്കിയിട്ട് ദിവ്യ വാ തുറന്നു. ആ ഉരുള ഞാനവളുടെ വായിൽ വെച്ച് കൊടുത്തു.

ഓരോ കറിയും ചോറുമായി മിക്സ്‌ ചെയ്തു ഞാനവൾക്ക് വാരി കൊടുത്തു. ദിവ്യ ആസ്വദിച്ചങ്ങു കഴിക്കുവായിരുന്നു.

ഇടയ്ക്ക് നാരങ്ങ അച്ചാർ ഞാൻ ചൂണ്ടു വിരലിൽ തോണ്ടി അവളുടെ വായിൽ വച്ചു കൊടുത്തു. അവളെന്റെ വിരലിൽ പതിയെ കടിച്ചു പിടിച്ചു കൊണ്ടു വിരലിൽ നാക്കു കൊണ്ടൊരുഴിയൽ. .
എന്നിട്ടേന്നെ നോക്കി നാക്കു കൊണ്ട് കീഴ്ചുണ്ട് ഒന്ന് കടിച്ചു വിട്ടു.

അതുകണ്ടപ്പോൾ തന്നെ കണ്ട്രോൾ പോയി, പിന്നെ ഒരുവിധത്തിൽ ഞാൻ കടിച്ചുപിടിച്ചിരുന്നു.

എങ്ങനെയുണ്ട് അനൂപേട്ടാ നല്ല സുഖമുണ്ടായിരുന്നോ…..
എന്നെ നോക്കി ചിരിച്ചു കൊണ്ടു ദിവ്യ ചോദിച്ചു.

വീട്ടിൽ ചെന്നിട്ടു വേറൊരു സാധനം ഞാൻ വായിൽ വെച്ച് തരാം അത് നീ ഇതുപോലെയൊന്ന് ചെയ്താൽ മതി. നല്ല സുഖമായിരിക്കും.

പോടാ പട്ടീ…..

ഞാൻ ചിരിച്ചു കൊണ്ട് വീണ്ടുമവൾക്ക് ചോറ് വരിക്കൊടുത്തു.

ഇങ്ങനെ ചോറ് തിന്നാൻ നല്ല രസമുണ്ട് അല്ലേ….

അതേടാ നല്ല രസമുണ്ട് നമ്മുടെ കല്യാണം കഴിഞ്ഞു കഴിഞ്ഞാലും നീ എനിക്കെന്നും ഇതുപോലെ ചോറ് വാരിത്തരുമോ…

ഉം….
ഞാൻ ഒരു ഉരുള കൂടി ഉരുട്ടി അവളുടെ വായിലേക്ക് വച്ചു കൊടുത്തു…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025