Kambikuttan Malayalam

Sex stories Kambikuttan kambikathakal

സീതയുടെ പരിണാമം 3

സീതയിപ്പോ വിനോദിനോപ്പം സെക്സ് വിഡിയോകള്‍ കാണാറുണ്ട്.. ഇഷ്ടമില്ലാത്ത സീനുകള്‍ കാണുമ്പോള്‍ അത് തുറന്നു പറയാറുണ്ട്..  മൂഡ്‌ ഉള്ളപ്പോള്‍ രതി ചോദിച്ചു വാങ്ങാനും, ഇല്ലാത്തപ്പോള്‍ വേണ്ടെന്നു പറയാനും അവളിപ്പോള്‍ മടിക്കാറില്ല…

അവര്‍ പരസ്പരം  കൂടുതല്‍ അറിയുകയായിരുന്നു.. അറിയും തോറും ആവേശവും കൂടി വന്നു.. രതിയുടെ എണ്ണവും. ഇപ്പോള്‍ ആഴ്ചയില്‍ കുറഞ്ഞത്‌ മൂന്നു നാലെണ്ണമെങ്കിലും ഉണ്ട്…..

പക്ഷെ, അധികകാലം അടങ്ങിയിരിക്കാന്‍ വിനോദിന്‍റെ ഉള്ളിലെ കക്കോള്‍ഡ്‌ന് കഴിയുമായിരുന്നില്ല… അവന്‍റെ മോഹങ്ങളിലെ അടുത്ത പടിയെപ്പറ്റി  സീതയുമായി സംസാരിക്കാന്‍ അവന്‍ തക്കം പാര്‍ത്തിരുന്നു.. പക്ഷേ രണ്ടാള്‍ക്കും ഓഫീസ്സില്‍ തിരക്കുകള്‍ വന്നുപെട്ടു…

മംഗലാപുരത്തൊരു പുതിയ റിസോര്‍ട്ടിന്‍റെ പ്രാരംഭനടപടികളുമായി വിനോദിന്‍റെ ബോസായ ഫെലിക്സ് സാര്‍ തിരക്കിലായപ്പോള്‍ എറണാകുളത്തെ കോര്‍പ്പറേറ്റ് ഓഫീസിന്‍റെ കുറച്ചു ചുമതലകള്‍ താല്‍ക്കാലികമായി വിനോദിന് വന്നു ചേര്‍ന്നു. ഏതോ ഒരു ജര്‍മന്‍ പ്രോജക്ടുമായി ബന്ധപ്പെട്ട് സീതക്കും തിരക്കായി..

തിരക്കുകള്‍ സ്വാഭാവികമായും രതിയെ ബാധിക്കുമല്ലോ? എണ്ണം കുറഞ്ഞപ്പോള്‍ വിനോദിന്‍റെ ഉള്ളിലെ മോഹത്തിന്‍റെ വീര്യം കൂടിവന്നു.. അടുത്ത പടിയിലേക്ക് സീത അര്‍ദ്ധസമ്മതം മൂളി എന്നത് സത്യം തന്നേ.. പക്ഷേ എങ്ങനെ?? വിനോദിന് ഒരെത്തും പിടിയും കിട്ടിയില്ല…

എന്ത് ചെയ്യും?? പതിവ് പോലെ ഗുരുവിന്‍റെ ഉപദേശം തേടാന്‍ ശ്രമിച്ചപ്പോള്‍ ജിമ്മിന്‍റെ പൊടിപോലും ഇല്ല കണ്ടുപിടിക്കാന്‍… ഫെയ്സ് ബുക്ക്‌ അക്കൌണ്ട് തന്നേ അപ്രത്യക്ഷം!!.. അങ്ങനെ വിനോദിന് തന്‍റെ ആകെയുണ്ടായിരുന്ന പിടിവള്ളിയും നഷ്ടപ്പെട്ടു…

ഇനിയിപ്പോ എന്താ ചെയ്യുക?? ഒരുപാട് ആലോചിച്ച് വിനോദ് ഒരു തീരുമാനം എടുത്തു.. സീതയോട് തന്നേ സംസാരിക്കാം…

തിരക്കുകള്‍ കുറഞ്ഞ ശേഷം ഒരു രാത്രി പതിവുപോലെ കിച്ചുവിനെ ഉറക്കിയിട്ട്‌ കിടക്കാന്‍ വന്ന സീത മൂടി ചീകി കെട്ടുകയായിരുന്നു.. ചുണ്ടത്തൊരു മൂളിപ്പാട്ടുണ്ട്…  അന്തരീക്ഷം വലിയ കുഴപ്പമില്ലെന്ന് തോന്നിയ വിനോദ് പതുക്കെ കാര്യത്തിലേക്ക് കടന്നു…

“ഡീ.. അന്നു ഞാന്‍ പറഞ്ഞ കാര്യത്തില്‍ നീ കൂടുതലൊന്നും പറഞ്ഞില്ല?…”

“ഏത് കാര്യം??” സീത തിരിഞ്ഞു നോക്കാതെ തന്നേ ചോദിച്ചു…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025