Kambikuttan Malayalam

Sex stories Kambikuttan kambikathakal

സീതയുടെ പരിണാമം 8

ഡൈനിംഗ് ടേബിളും മറുവശത്ത് ടീവി, സോഫ എന്നിവയും.. എല്ലാ മുറികളിലും ആവശ്യത്തിലേറെ സ്ഥലം…

“ഇഷ്ടായോ?” വിനോദിന്‍റെ ചോദ്യം… മറുപടിയായി കെട്ടിപ്പിടിച്ച് ഒരു ഉമ്മയാണ് സീത കൊടുത്തത്….

അടുക്കളയില്‍ അത്യാവശ്യം സൌകര്യങ്ങള്‍ എല്ലാം ഉണ്ടായിരുന്നു. സീത വേഗം കുറച്ചു ചായയുണ്ടാക്കി..

ചായ കുടിച്ചശേഷം രമേശന്‍ ഇറങ്ങുമ്പോഴേക്കും സമയം ഉച്ച കഴിഞ്ഞിരുന്നു.. വിനോദ് പോയി ഗെയിറ്റ് അടച്ചു..

“നവ് ഇറ്റ്‌ ഈസ്‌ സേഫ് ഇന്‍സൈഡ്.. ധൈര്യമായി എന്തും ആവാം…”

ശരിയാണ്… വീടിരിക്കുന്നത് ഒരു ഒറ്റപ്പെട്ട സ്ഥലത്താണ്.. ചുറ്റും ഫോറസ്റ്റിന്‍റെ സ്ഥലങ്ങള്‍. വഴി അവിടം വരെയേ ഉള്ളൂ.. നല്ല പ്രൈവസിയുള്ള സ്ഥലം..

“ഞാന്‍ പോയി ഡ്രസ്സ്‌ മാറി വരാം….” വിനോദ് അകത്തേക്ക് കയറി…

മുറ്റത്തുകൂടി നടക്കാന്‍ നല്ല സുഖം.. ദൂരേ എവിടെയോ നിന്നും ഏതോ ഒരു ഗാനം കാറ്റിന്റെ തോളില്‍ കയറി വരുന്നുണ്ട്… തണുപ്പ് കൂടിക്കൂടി വരുന്നു…

“നീ പോയി ഡ്രസ്സ് മാറിവരൂ..” വിനോദ് ബര്‍മുഡയിലേക്കും ടീ ഷര്‍ട്ടിലേക്കും മാറിയിരിക്കുന്നു..

സീത അകത്തേക്ക് നടന്നു.. ചുവന്ന ഭിത്തികളുള്ള മാസ്റ്റര്‍ ബെഡ്രൂമിലാണ് അവരുടെ ബാഗുകള്‍ വച്ചിരിക്കുന്നത്… അവള്‍ ഡ്രെസ്സും എടുത്ത് ബാത്രൂമിലേക്ക് കയറി..

വിശാലമായ ബാത്ത് റൂമും.. ചൂടുവെള്ളമുണ്ടെന്നു കണ്ടപ്പോള്‍ സീത പെട്ടെന്നൊന്നു കുളിച്ചു.. അസഹ്യമായ തണുപ്പില്‍ നല്ല ചൂടുവെള്ളത്തില്‍ കുളിക്കാന്‍ ഒരു പ്രത്യേക സുഖമാണ്… മുലഞെട്ടുകള്‍ തുറിച്ചു നില്‍ക്കുന്നു….

ഒരു ബ്ലൂ കളര്‍ ഷോര്‍ട്ട് ജീന്‍സും ഓറഞ്ചു നിറത്തിലുള്ള സ്ലീവ്ലെസ്സ് ടോപ്പും ആണ് ധരിച്ചത്.. അകത്ത് കുറച്ചു കട്ടിയുള്ള ഷിമ്മിയും ബ്രായുമിട്ടു…  തണുപ്പിനെ ചെറുക്കാനും, തുറിച്ചുനില്‍ക്കുന്ന നിപ്പിളിന്റെ തള്ളല്‍ പുറത്തു കാണാതെ ഇരിക്കാനും.. എങ്ങാനും പുറത്തുപോകേണ്ടി വന്നാലോ?… ..

പുറത്തിറങ്ങിയപ്പോള്‍ നല്ല മഞ്ഞുണ്ടായിരുന്നു…. താഴെനിന്നും അടിച്ചു കയറുന്ന കാറ്റില്‍ പാഞ്ഞു പോകുന്ന മേഖക്കീറുകള്‍. ഇടയ്ക്കിടെ മഴനൂലിന്‍റെ തണുത്ത സൂചികള്‍ മുഖത്തു തറക്കുന്നു…

“ഇങ്ങോട്ട് വാ…” വിനോദിന്‍റെ  ശബ്ദം.. സിമന്റു ബെഞ്ചില്‍ താഴ്വാരം നോക്കി ഇരിപ്പുണ്ട് വിനോദ്…. സീത അരികെ ചെന്നിരുന്നു.

“ശ്ശോ….. എന്നാലും ഇതൊരു ഉഗ്രന്‍ സര്‍പ്രൈസ് തന്നെയായിപ്പോയി…” അവള്‍ വിനോദിനെ കെട്ടിപ്പിടിച്ച് കവിളില്‍ ഉമ്മവെച്ചു…

“ഹ… ഹ…. ഇതൊക്കെയല്ലേ ഒരു രസം?…..” അവന്‍ അവളുടെ തോളില്‍ കൈചുറ്റി..  സമയം ഉച്ചകഴിഞ്ഞ് രണ്ടു മണിയായിരുന്നു.. വീണ്ടും ഒരു മഴയുടെ ലക്ഷണം..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025