Kambikuttan Malayalam

Sex stories Kambikuttan kambikathakal

ശംഭുവിന്റെ ഒളിയമ്പുകൾ 15

ഇത് ചേച്ചിയുടെ ഒക്കെ സ്ഥലവാ. ഈ പ്രതിഷ്ഠ പണ്ടേ ഉണ്ട്.മാസത്തിൽ ഒരു ദിവസം പൂജയും.ഇടക്ക് വിളക്ക് വക്കാൻ വരാറുണ്ട്.എന്തെ നിനക്ക് കൂടുതൽ എന്തേലും അറിയണോ?

ഇതേ സമയം ദിവ്യ ഡപ്പി തുറന്ന് ഒരു മാലയെടുത്തു.ആലിലത്താലി തുമ്പിലായി കൊരുത്തിരിക്കുന്നു.
അവളത് അവന് നേരെ നീട്ടി.
“ഒന്നുല്ല ശംഭു,നീയന്ന് പൊട്ടിച്ചത് ഒന്ന് കെട്ടിക്കാനായി വന്നതാ”അവന്റെ സംശയം തീർത്തുകൊടുത്തത് ദിവ്യ ആയിരുന്നു.അവനൊന്ന് ഞെട്ടി.അത് കണ്ടു ചിരിച്ചു വീണയും……..

അയ്യോ……. ഒരു ഞെട്ടലോടെ അവൻ മൂവരെയും മാറി മാറി നോക്കുന്നുണ്ട്.
നാണിച്ചു തലയൽപ്പം കുനിച്ചു വീണ, ഒരു ചിരിയോടെ മറ്റുള്ളവരും.

ദാ ഇത് വാങ്ങു,എന്നിട്ട് ഈശ്വരനെ വിചാരിച്ചുകൊണ്ട് കെട്ടിക്കൊടുക്ക്.

അത്‌ പിന്നെ ഇപ്പഴ് തന്നെ വേണോ?
ഉണ്ടായ പകപ്പ് മാറാതെ അവൻ ചോദിച്ചു.

അത്‌ പൊട്ടിച്ചപ്പോ ആലോചിക്കണം.
ഇപ്പൊ പറഞ്ഞത് കേൾക്ക് മോനെ ശംഭു.നിന്നെയിനി അങ്ങനെ വിടാൻ ഉദ്ദേശിച്ചിട്ടില്ല.ഒന്ന് പിടിച്ചു കെട്ടിയെ പറ്റു.അതിന് ഇതാ നല്ലത്.അതങ്ങ് കൊടുക്ക് ദിവ്യെച്ചി……..

പെട്ടല്ലോ എന്നായിരുന്നു മനസ്സിൽ. ഇത്ര വേഗം എന്നവൻ കരുതിയില്ല.
മുഹൂർത്തമൊ,ജാതകമൊ നോക്കിയില്ല.കൊട്ടോ കുരവയോ ഇല്ല.ഈശ്വരനെ ഓർത്ത് ആ പ്രതിഷ്ഠക്കു മുന്നിൽ അവൻ ആ താലിയവളെ അണിയിച്ചു.ഗായത്രി നീട്ടിയ ചെപ്പിൽ നിന്നും കുങ്കുമം തൊട്ട് അവളെ അണിയിക്കുമ്പോൾ മുഖത്തു കണ്ട പ്രസന്നത,അവൻ നോക്കിനിന്നുപോയി.

“ശംഭു,ഒത്തിരി സങ്കടപ്പെട്ടവളാ.ഒരു തുണ ഇവൾക്കിനി നീയാ.
ആണൊരുത്തന്റെ സംരക്ഷണം കിട്ടുന്നത് നിന്നിലൂടെയാ അതിവൾക്ക് എന്നും വേണം. ഇവളുടെ മനസില് നീ മാത്രേ ഉള്ളു. നിന്നോടുള്ള സ്നേഹവാ നിറയെ,
ഏൽപ്പിക്കുവാ നിന്റെ കയ്യിൽ”ദിവ്യ
കൈപിടിച്ചുനൽകി.

അതെ നാണിച്ചു നിൽക്കാതെ ഒന്ന്

The Author

alby

ഭൂമി ഇപ്പോഴും ചലിച്ചുകൊണ്ടിരിക്കുന്നു. അതുപോലെ സമയവും.നഷ്ടപ്പെട്ട നിമിഷങ്ങൾ തിരിച്ചു കിട്ടുക അസാധ്യം.അതുകൊണ്ട് തന്നെ ചില നിമിഷങ്ങൾ നമുക്ക് ഭാവിയിലേക്കായി കരുതിവക്കേണ്ടതുണ്ട്.....
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025