Kambikuttan Malayalam

Sex stories Kambikuttan kambikathakal

ശംഭുവിന്റെ ഒളിയമ്പുകൾ 15

കറങ്ങീട്ടു വാ രണ്ടാളും.അധികം വേണ്ട,വരുമ്പൊ എന്നെയും കൂട്ടണം. ഇപ്പൊ ഞാൻ ദിവ്യെച്ചിയുടെ കൂടെ പോകുവാ……

പോടീ അവിടുന്ന്…… വന്നേക്കുന്നു ഉപദേശിക്കാൻ.

അതെ ഉച്ചക്ക് അങ്ങ് എത്തിയേക്ക്, തറവാട്ടിലെ….. ഞങ്ങൾ ചെന്ന് ഒരു സദ്യക്കുള്ള പണി നോക്കട്ടെ…. വിദ്യ ഗായത്രിയെയും കൂട്ടി തിരിച്ചുപോയി.

തിരിച്ചു പോകുമ്പോൾ ശംഭുവിന്റെ കയ്യിൽ ചുറ്റിപ്പിടിച്ച് അവന്റെ തോളിൽ തലചായ്ച്ചുകൊണ്ട് മുന്നിലെ കാഴ്ച്ചകൾ കാണുകയാണ് വീണ.”അല്ല എങ്ങോട്ടാ പോവണ്ടേ?”
ചോദ്യം കേട്ട് അവൾ അവനെ ഒന്ന് കൂടെ മുറുക്കെ ചുറ്റിപ്പിടിച്ചു.

എങ്ങും പോവണ്ട,ആ പുഴക്കരയില് മതി.

അല്ല എന്താ ഒന്നും മിണ്ടാതെ…..
ഇങ്ങനെ അല്ലല്ലോ?

ഒന്നുല്ല എന്റെ ചെക്കനെ ഇങ്ങനെ പിടിച്ചിരിക്കാൻ ഒരു കൊതി.

എന്താ ചേച്ചിപ്പെണ്ണേ ഒരു..സാധാരണ
വായിൽ നാക്ക് വെറുതെ കിടക്കില്ല, ഇന്നെന്തുപറ്റി.

അവളുടെ ചുണ്ടുകൾ അവന്റെ കവിളിൽ അമർന്നു.വണ്ടിയൊന്ന് പാളി.അവൻ അത്‌ നിയന്ത്രിച്ചു സൈഡിൽ ഒതുക്കി….. “അല്ല എന്താ പട്ടിയെ”

ഒന്നുല്ല….. സന്തോഷം കൊണ്ടാ.ഇന്ന് വരെ തോന്നാത്ത സുരക്ഷിതത്വം ദാ ഈ താലി കേറിയപ്പോൾ തൊട്ട്……
നിന്റെ തണലിൽ, അത്‌ തരുന്ന സംരക്ഷണത്തിൽ ആണ് ഞാൻ ഇനി എന്നോർക്കുമ്പോൾ എന്താ പറയുക, അതാ ഞാൻ…….. വാക്ക് കിട്ടുന്നില്ല.

അതെ ഇപ്പൊ ആശൂത്രീൽ ആയേനെ
മര്യാദക്ക് ഇരിക്കാവെങ്കിൽ വല്ലിടോം കൊണ്ടോവാ.അല്ലെ ഇവിടെ കളഞ്ഞ് പോകും……

എടാ….. നീയെന്നെ കളയുവോ?????കളയുവോന്ന്???

The Author

alby

ഭൂമി ഇപ്പോഴും ചലിച്ചുകൊണ്ടിരിക്കുന്നു. അതുപോലെ സമയവും.നഷ്ടപ്പെട്ട നിമിഷങ്ങൾ തിരിച്ചു കിട്ടുക അസാധ്യം.അതുകൊണ്ട് തന്നെ ചില നിമിഷങ്ങൾ നമുക്ക് ഭാവിയിലേക്കായി കരുതിവക്കേണ്ടതുണ്ട്.....
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025