Kambikuttan Malayalam

Sex stories Kambikuttan kambikathakal

സിന്ദൂരരേഖ 13

മാലതി :അല്ല സാർ വീട്ടിൽ ഒന്ന് പോയി നോക്കിക്കുടെ.

വൈശാഖൻ :ഞാൻ ഇന്നലെ നൈറ്റ്‌ ഡ്യൂട്ടി കൂടി ഉണ്ടായിരുന്നു. അത് കൊണ്ട് വീട്ടിൽ നിന്ന് ആണ് വരുന്നത്.

മാലതി :ഓഹ് അപ്പോൾ അവിടെ ഇല്ല അല്ലെ.

ദിവ്യയും മാലതിയും പരസ്പരം കണ്ണുകൾ തമ്മിൽ ഇടഞ്ഞു ഒന്ന് നോക്കി.

വൈശാഖൻ :ശേ എന്നാലും അവൾ ഇത് എവിടെ പോയി?

അപ്പോഴാണ് അവിടെ ബുക്സ് സബ്മിറ്റ് ചെയ്യുവാൻ ഒരു കുട്ടി കയറി വന്നത്. വൈശാഖൻ സംസാരം കേട്ടത് കൊണ്ട് ആകണം ആ കുട്ടി വൈഷകനെ തന്നെ നോക്കി നിന്നു. എന്നിട്ട്

കുട്ടി :അഞ്‌ജലി ടീച്ചർ ആണോ?

വൈശാഖൻ കുട്ടിയെ അപ്പോഴാണ് ശ്രദ്ധിച്ചത്.

കുട്ടി :ടീച്ചർ രാവിലെ ഗേറ്റ് മുൻപിൽ വെച്ച് ഒരു വണ്ടിയിൽ കയറി പോകുന്നത് കണ്ടു.

വൈശാഖൻ :വണ്ടിയിലോ?

മാലതിയും ദിവ്യയും മുഖത്ത് കൈ വെച്ച് നിന്നു. ഈശ്വര താനും അപ്പോൾ അവിടെ മാറി നിൽക്കുന്നത് കുട്ടി പറയുമോ എന്നായിരുന്നു മാലതി പേടിച്ചത്.

വൈശാഖൻ :മോള് ടീച്ചറെ എപ്പോഴാ കണ്ടത്?

കുട്ടി :ടീച്ചർ രാവിലെ ഇങ്ങോട്ട് വന്നപ്പോൾ ഞാൻ ഗ്രൗണ്ടിൽ നിൽപ്പുണ്ടായിരുന്നു. ടീച്ചർ അവിടെ ഒരു വണ്ടിയിൽ കയറി പോയി.

വൈശാഖൻ :മോള് കണ്ടോ അത് അഞ്‌ജലി ടീച്ചർ തന്നെ ആണോ?

കുട്ടി :അതെ ഈ ടീച്ചർ അവിടെ ഉണ്ടായിരുന്നുല്ലോ അപ്പോൾ

കുട്ടി മാലതിയെ ചൂണ്ടി കാണിച്ചു. മാലതി പെട്ട് എന്ന് ബോധ്യം ആയി.

മാലതി :അയ്യോ ഞാൻ അവിടെ ഉണ്ടായിരുന്നു പക്ഷേ ഞാൻ അടുത്ത് പോയില്ല. വണ്ടിയിൽ കയറി പോകുന്നത് കണ്ടു ഞാൻ കരുതി നിങ്ങളുടെ റിലേറ്റീവ് ആരെങ്കിലും ഉര്ജന്റ് ആയി വന്നു കൊണ്ട് പോകും ആണെന്ന്.

വൈശാഖൻ ആ പറച്ചിൽ അത്ര ബോധ്യം ആയില്ല. അവർ എന്തോ മറച്ചു വെച്ചു സംസാരിക്കും പോലെ തോന്നി. വൈശാഖൻ നേരെ കുട്ടിയുടെ മുഖത്തേക്ക് നോക്കി.

വൈശാഖൻ :മോള് അത് എന്ത് വണ്ടി ആണെന്ന് കണ്ടോ?

കുട്ടി :അതൊരു ചെറിയ വാൻ ആയിരുന്നു.

വൈശാഖൻ :വാനോ? ഓടിച്ച ആളെ മോള് കണ്ടിട്ടുണ്ടോ?

കുട്ടി :അത് ഞാൻ മുഖം കണ്ടില്ല.

The Author

അജിത് കൃഷ്ണ

Always cool😘😘😘
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025