Kambikuttan Malayalam

Sex stories Kambikuttan kambikathakal

സിന്ദൂരരേഖ 13

അഞ്‌ജലി :അയ്യോ എന്നിട്ട് എന്തായി,,പ്രശ്നം ആണോ ഇശോ ഞാൻ ഇനി എന്താ ചെയ്യാ.

മാലതി :ഞാൻ പറഞ്ഞു റിലേറ്റീവ് ആരേലും ആണ് എന്ന് കരുതി ശ്രദ്ധിച്ചില്ല എന്ന്. പക്ഷേ പുള്ളിക്ക് നല്ല ഡൌട്ട് ഉണ്ട്. പിന്നെ ടീച്ചർ എന്താ ഫോൺ എടുക്കാഞ്ഞത്.

അഞ്ജലി :അത് അപ്പോൾ എടുക്കാൻ പറ്റാത്ത കണ്ടീഷൻ ആയിരുന്നു.

മാലതി :ഓഹ് കളി ആയിരിക്കും അല്ലെ. എന്നിട്ട് എത്ര തവണ ചെയ്തു?

അഞ്ജലി :ടീച്ചർ ആ കാര്യം പറയാതെ എന്നെ എങ്ങനെ എങ്കിലും രെക്ഷ പെടുത്താൻ വഴി പറ.

മാലതി :പ്ലീസ് എന്നാലും അറിയാൻ ഉള്ള ആഗ്രഹം കൊണ്ട് അല്ലേ.

അഞ്‌ജലി :2

മാലതി :ഉം കൊള്ളാം ഉച്ച ആയപ്പോഴേക്കും രണ്ടു കഴിഞ്ഞോ.

അഞ്ജലി :എന്തെങ്കിലും ഒന്ന് പറ.

മാലതി :ഞാൻ ഒന്ന് ആലോചിക്കട്ടെ. ആലോചിച്ചു വിളിക്കാം പോരെ.

അഞ്‌ജലി :ഉം.

മാലതി ഫോൺ കട്ട്‌ ചെയ്തു. അപ്പോഴേക്കും വിശ്വനാഥൻ കൈ കഴുകി തിരിച്ചു വന്നു. അഞ്‌ജലിയുടെ മുഖത്തെ പരിഭവും പേടിയും കണ്ട് വിശ്വനാഥൻ ചോദിച്ചു.

വിശ്വനാധൻ :എന്ത് പറ്റി മോളെ? എന്താ ഇങ്ങനെ പേടിച്ചപോലെ ഇരിക്കുന്നത്?

അഞ്‌ജലി ഒന്ന് ചെറുതായി കരഞ്ഞു അവളുടെ കണ്ണുകൾ നല്ലപോലെ കലങ്ങിയ പോലെ ആയി.

അഞ്‌ജലി :ഏട്ടൻ എന്നെ തിരക്കി സ്കൂളിൽ ചെന്നു എന്ന്.

വിശ്വനാഥൻ :അതിനു എന്താ പ്രശ്നം. !!!എന്തെങ്കിലും കള്ളം പറഞ്ഞാൽ പൊരേ.

അഞ്‌ജലി :ഏട്ടനോട് ഏതോ കുട്ടി ഞാൻ ഒരു വണ്ടിയിൽ കയറി പോകുന്നത് കണ്ടു എന്ന് പറഞ്ഞു. കുറച്ചു മുൻപ് എന്നെ കുറെ തവണ വിളിച്ചത് അതിനു ആയിരുന്നു.

വിശ്വനാഥൻ :മോള് അപ്പോൾ ആ ഫോൺ അറ്റൻഡ് ചെയ്തിരുന്നേൽ ഇപ്പോൾ അവൻ സ്കൂളിൽ മോളെ അന്വേഷിച്ചു ചെല്ലുക ഇല്ലായിരുന്നു.

അഞ്‌ജലി :അത് ആദ്യം നമ്മൾ ചെയ്തു കൊണ്ടിരിക്കുമ്പോൾ വിളിച്ചു അങ്ങനെ ഒക്കെ പറയുമ്പോൾ അറിയാതെ എങ്ങാനും ചേട്ടന്റെ സൗണ്ട് വല്ലതും അങ്ങോട്ട് പോയാൽ പിന്നെ അത് ഒരു ചോദ്യം ആകില്ലേ അതാ കട്ട്‌ ചെയ്തത് .

വിശ്വനാഥൻ :ഉം അതൊക്കെ വിട് മോളെ ഇനിയുള്ള കാര്യങ്ങൾ ചിന്തിക്ക്. മോള് ഇതും ആലോചിച്ചു പേടിച്ചു കുത്തി ഇരിക്കുക ഒന്നും വേണ്ട. നീ പറ വേണേൽ അവനെ രണ്ട് കൊടുത്തു ഹോസ്പിറ്റലിൽ ഇടാം.

അഞ്‌ജലി :അയ്യോ അതൊന്നും വേണ്ട.

വിശ്വനാധനൻ :എന്നാൽ നല്ല കല്ല് വെച്ച നുണകൾ പറയേണ്ടി വരും. പറയമോ?

അഞ്‌ജലി :അതിനു ഇപ്പോൾ എന്താ പറയുക.

The Author

അജിത് കൃഷ്ണ

Always cool😘😘😘
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025