Kambikuttan Malayalam

Sex stories Kambikuttan kambikathakal

സ്നേഹസീമ 3

ഞാൻ : ഭർത്താവില്ലാത്ത രാത്രി മാത്രം…

സീമ : ഛെ…. നീ നന്നാവില്ലെടാ

ഞാൻ : അയ്യോ പ്രാകല്ലേ ടീച്ചറെ..

സീമ : ഇപ്പൊ മനസ്സിലായോ മോൻ ശരിയല്ല എന്ന്…

ഞാൻ : ഇതൊക്കെ അല്ലെ ഉള്ളൂ നമ്മുടെ ഒക്കെ ഒരു ആശ്വാസം…

സീമ : അതെ ലോ… എന്നിട്ട് അവൾ ഉറങ്ങിയോ…

ഞാൻ : ഇല്ല അവളുടെ ഹസ് ഉണ്ട്….

സീമ : അപ്പോ ഇന്ന് ഒറ്റയ്ക്കായല്ലേ…

ഞാൻ : ഏയ്‌….ഇന്നിപ്പോ ടീച്ചർ ഉണ്ടല്ലോ…

സീമ : ചീ…. നിനക്ക് കിട്ടും ഇപ്പൊ…

ഞാൻ : ശരിക്കും തരുമോ..

ഞാൻ എന്തോ ആ നേരത്ത് എവിടെന്നോ ധൈര്യം ഒക്കെ വന്ന പോലെ കാച്ചി…

സീമ :: വൃത്തികെട്ടവൻ…

ഞാൻ : ആഹാ അപ്പൊ തരാമെന്നു പറഞ്ഞത്

സീമ : അത് നല്ല തല്ലിന്റെ കാര്യമാ പറഞ്ഞെ

ഞാൻ : ഞാനും അതാ ഉദേശിച്ചേ… ടീച്ചർ എന്താ ഉദേശിച്ചേ…

സീമ : ഒന്നൂല്ല… ഓക്കേ ഗുഡ് നൈറ്റ്‌…

ഞാൻ : ആഹ്… അങ്ങനെ പോവല്ലേ…

സീമ : അയ്യോ എന്നെ വിട്ടേര്…. ആ ഐശ്വര്യയെയോ അഹാനയോ മറ്റൊ വിളി… നിന്റെ സൂക്കേട് അവർ തീർക്കും….

ഞാൻ : ഛെ… പോ ടീച്ചർ..ഞാൻ വേറെ കാര്യം പറയാനാ…

സീമ : എന്താ….

ഞാൻ : നല്ല ഭംഗി ഉണ്ടായിരുന്നു ട്ടോ

സീമ : എന്ത്…

ഞാൻ : ആ ഡ്രസ്സ്‌…

സീമ : ഓഹ്…എന്നിട്ട് നേരത്തെ പറഞ്ഞില്ലാലോ..

ഞാൻ : നന്നായി എന്ന് പറഞ്ഞല്ലോ…

സീമ : ഓഹ് അത് എന്ത് പറച്ചിലാണ്.മുഖം വീർപ്പിച്ചു പറഞ്ഞതല്ലേ..

ഞാൻ : എന്ന ശരിക്കും നല്ല ഭംഗിയുണ്ട്.. നല്ല ചേർച്ചയുണ്ട്

സീമ : താങ്ക്സ്

ഞാൻ : ഓക്കേ…

സീമ : നല്ല സെലെക്ഷൻ സെൻസുണ്ടല്ലോ…

ഞാൻ : അതെ… അതിപ്പോഴാണോ മനസിലായത്.

സീമ : മം. മം..എല്ലാം കറക്റ്റ് ഫിറ്റ്‌ ആണ്

ഞാൻ : എല്ലാം കറക്റ്റ് ഫിറ്റ്‌ ആണോ …

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025